"ബി.സി.എൽ.പി.എസ് കോട്ടപ്പടി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center><poem> | ||
ദൈവമെന്നും നമുക്കായി നൽകിയ | |||
പുണ്യമല്ലോ ഈ ജീവിതം | |||
ലോകം മുഴുവനും കാർന്നുതിന്നുന്ന | |||
ഈ മഹാമാരിയെ തടുക്കുക നാം | |||
ക്ഷമയോടെ കരുതലോടെ | |||
ഇരിക്കുക നാം | |||
ഈ ദിനവും കടന്നു പോകും | |||
കളിയില്ല കൂട്ടില്ല ഈ വേനലിൽ | |||
പുകയില്ല പൊടിയില്ല ഈ വേളയിൽ | |||
ക്ഷമയോടെ ക്ഷമയോടെ കാത്തിരിപ്പൂ | |||
അതിജീവനത്തിന്റെ പാതയിൽ നാം........... | |||