"ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന/അക്ഷരവൃക്ഷം/നല്ല മനുഷ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നല്ല മനുഷ്യർ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Manu Mathew}} |
17:30, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നല്ല മനുഷ്യർ
ഒരിടത്തു ഒരു കൊച്ചു ഗ്രാമം ഉണ്ടായിരുന്നു . അവിടുത്തെ ആളുകൾ നല്ല സന്തോഷത്തിലും സമാധാനത്തിലും താമസിച്ചു വന്നവർ ആയിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ കുറച്ചു മനുഷ്യർ വന്നു. അവരുടെ ജീവിതചര്യകൾ ആ ഗ്രാമത്തിലെ ജീവിതം വൃത്തിയില്ലാതാക്കുന്ന തരത്തിൽ ആയി . അങ്ങനെ കൊച്ചുകുടിലുകൾ മുതൽ കൊട്ടാരം പോലുള്ള വീടുകളിൽ കഴിഞ്ഞവർക്ക് പോലും അസുഖങ്ങൾ പിടിച്ചു കിടപ്പിലായി. അവിടുത്തെ ആളുകളുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കി കുറെ നല്ല മനുഷ്യർ അടുത്ത ഗ്രാമങ്ങളിൽനിന്നു വന്നു അവരെ ശുചിത്വത്തെക്കുറിച്ച് ബോധവാന്മാരാക്കി. അവിടുത്തെ ആളുകളെ അവർ ശുശ്രുഷിച്ചു. അസുഖം സാവധാനം ഭേദമായി . ഗ്രാമത്തിലെ എല്ലാവർക്കും സന്തോഷമായി. പിന്നീട് ഒരിക്കലും ഗ്രാമത്തെ വൃത്തിയില്ലാതാക്കുന്ന തരത്തിലുള്ള ജീവിതം നയിച്ചില്ല. അതോടെ ആ ഗ്രാമം സമ്പത്തും ആരോഗ്യവും കൊണ്ട് സമൃദ്ധിയുള്ളതായി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറൻമുള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറൻമുള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ