"ജി ടി എസ് താന്നിമൂട്/അക്ഷരവൃക്ഷം/ശുചിത്വം മനസ്സിനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gtsthannimoodu (സംവാദം | സംഭാവനകൾ)
ശൂന്യമായ താൾ സൃഷ്ടിച്ചു
 
Gtsthannimoodu (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=    ശുചിത്വം മനസ്സിനും    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കോവിഡ് കാലം നമുക്ക് നൽകി
ശുചിത്വമുള്ളവരാകുവാൻ....


കൈകൾ കഴുകിയും നിത്യേന കുളിച്ചും
വ്യക്തി ശുചിത്വം പാലിച്ചിടുന്നു .....
നല്ലത് കഴിച്ചും നല്ലത് കുടിച്ചും
ആരോഗ്യത്തെ നാം നിലനിർത്തി.....
ടെൻഷനില്ല ജോലിഭാരമില്ല
വീടുകളിൽ ശാന്തി ചൊരിയുന്നു .....
പകരണം മനസ്സുകൾക്ക് ശുചിത്വം
നിലനിർത്താം പാരിൽ മാനവ ഐക്യം
</poem> </center>
{{BoxBottom1
| പേര്= അദീബ്.റ്റി.എ
| ക്ലാസ്സ്=  3.B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി.റ്റി.എൽ.പി.എസ്സ്.താന്നിമുട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42622
| ഉപജില്ല=  പാലോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തി‍രുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}