"ഗവ. എൽ പി എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ചൈനയിൽ വുഹാനിൽ നിന്നാദ്യത്തെ കൊറോണയായ് | |||
രോഗമാ പടരുന്നു ലോകമെമ്പാടുമായി | |||
ചെമ്മീൻ വിൽപനക്കാരിയിൽ തുടങ്ങിയാ രോഗം | |||
പടർന്നു പന്തലിച്ചു കൊച്ചു കേരളത്തിലും | |||
പുറത്തിറങ്ങാൻ വയ്യ ലോക്ക്ഡൗണായ് രാജ്യമാകെ | |||
വീട്ടിലിരുന്നു നമ്മൾ മടുത്തു മടുത്തുപോയി | |||
ഭക്ഷണം കിട്ടാതെ അലഞ്ഞു ജനങ്ങളൊക്കെ | |||
അപ്പോഴാ വന്നു സർക്കാരിന്റെ ഓരോ പദ്ധതി | |||
റേഷൻകട വഴി എല്ലാർക്കും സൗജന്യ അരി | |||
ലഭ്യമാക്കി നമ്മുടെ കേരള ഗവൺമെന്റും | |||
ലോക്ക്ഡൗൺ ലംഘിച്ച് വീടിന് പുറത്തിറങ്ങിയാൽ | |||
പിടികൂടും പോലീസും പിഴയും കൊടുക്കേണം | |||
നമ്മുടെ രക്ഷക്കായി വീടുകളിൽ പോകാതെ | |||
സേവനം ചെയ്യുന്നു ഡോക്ടേഴ്സും നഴ്സുമാരും | |||
സന്നദ്ധ സേവനത്തിനായിറങ്ങുന്നു ആരോഗ്യ | |||
സാമുഹ്യ പ്രവർത്തകരായുള്ളോരുമെല്ലാം | |||
ലോക്ക്ഡൗണിൽ വീട്ടിലിരിക്കും സുഹൃത്തുക്കളെ നിങ്ങൾക്ക് | |||
ഞങ്ങൾ തരുന്നു കൊച്ചുപദേശങ്ങളും | |||
രണ്ടു നേരം കുളിക്കേണം കൂട്ടുകാരേ നിങ്ങൾ | |||
ശുചിത്വം പാലിക്കേണം കൊറോണക്കാലത്തിലും | |||
രണ്ടു കൈകൾ സോപ്പിട്ടു വൃത്തിയായി കഴുകേണം | |||
പുറത്തിറങ്ങുമ്പോൾ മാസ്കുമുപയോഗിക്കേണം | |||
പുറത്തുപോയി കൂട്ടുകാരുമായി കളിക്കാതെ | |||
വീട്ടിലിരുന്നു പുസ്തകങ്ങൾ വായിച്ചീടേണം | |||
കേട്ടില്ലേ കൂട്ടുകാരേ ഓരോരോ മരണങ്ങൾ | |||
സമ്പർക്കത്തിലൂടെയും സ്പർശനത്തിലൂടെയും | |||
പാലിക്കേണം കൂട്ടരേ ഈ ഉപദേശങ്ങളും | |||
പ്രാർത്ഥിക്കേണം കൂട്ടരേ നമ്മുടെ ലോകത്തിനായി. | |||
<center> <poem> | |||