"ജി ടി എസ് താന്നിമൂട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കവിത)
No edit summary
വരി 1: വരി 1:


'''''''ശുചിത്വം മനസ്സിനും''''''
*[[{{PAGENAME}}/ശുചിത്വം മനസ്സിനും | ശുചിത്വം മനസ്സിനും]]                                                                                                                                                                                                               
 
*[[{{PAGENAME}}ഭീകരൻ |ഭീകരൻ]]
കോവിഡ് കാലം നമുക്ക് നൽകി
ശുചിത്വമുള്ളവരാകുവാൻ....
 
കൈകൾ കഴുകിയും നിത്യേന കുളിച്ചും
വ്യക്തി ശുചിത്വം പാലിച്ചിടുന്നു .....
 
നല്ലത് കഴിച്ചും നല്ലത് കുടിച്ചും
ആരോഗ്യത്തെ നാം നിലനിർത്തി.....
 
ടെൻഷനില്ല ജോലിഭാരമില്ല
വീടുകളിൽ ശാന്തി ചൊരിയുന്നു .....
 
പകരണം മനസ്സുകൾക്ക് ശുചിത്വം
നിലനിർത്താം പാരിൽ മാനവ ഐക്യം ....
 
അദീബ് .ടി .എ ( ക്ലാസ്സ്  3 :B)

15:07, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം