|
|
| വരി 1: |
വരി 1: |
|
| |
|
| [[{{കവിത}നരശബ്‍ദം | നരശബ്‍ദം]] | | [[{{കവിത}}/നരശബ്‍ദം | നരശബ്‍ദം]] |
| മനുഷ്യർ ചരുങ്ങുന്നു</br>
| | |
| കീടങ്ങൾ വലുതാകുന്നു</br>
| | [[{{വര}}/ സൃഷ്ടി| സൃഷ്ടി]] |
| ലോകം കീഴ്മേൽ മറിയുന്നു</br>
| |
| ജനം ഒടുങ്ങുന്നു</br>
| |
| പണം പിണമാകുന്നു</br>
| |
| ബന്ധം ബന്ധനമാകുന്നു</br>
| |
| "സ്പർശം" കെടുതിയാകുന്നു</br>
| |
| ഗർവ് ഓടിയൊളിക്കുന്നു</br>
| |
| ദൈവങ്ങൾ അടയ്ക്കപ്പെടുന്നു</br>
| |
| സർവ്വം ഭീതിമയം</br>
| |
| "കോ "തന്നു നന്മകൾ</br>
| |
| അച്ഛൻ അമ്മ മക്കൾ ഒന്നിക്കുന്നു</br>
| |
| ഈശ്വരാന്വേഷിയാകുന്നു</br>
| |
| കുടുംബം സ്വർഗ്ഗമാകുന്നു</br>
| |
| ഒന്നിനും സമയമില്ലാത്ത</br>
| |
| മക്കൾ ദിക്ക് പൊട്ടി</br>
| |
| "അമ്മേ സുഖമോ? പ്രാർത്ഥിക്കണേ"</br>
| |
| മറന്ന ശീലങ്ങൾ ഓർക്കുന്നു</br>
| |
| കൈ കഴുകുന്നു</br>
| |
| കാൽ കഴുകുന്നു</br>
| |
| നേതാക്കൾ ഒന്നിക്കുന്നു</br>
| |
| കൈക്കോർക്കുന്നു</br>
| |
| നവമാധ്യമങ്ങൾ</br>
| |
| ഐസോലേഷനെ</br>
| |
| ജനസാഗരമാക്കുന്നു</br>
| |
| അറിയില്ല ഈ "കോ"</br>
| |
| എന്നെ തേടി വരുമോ?</br>
| |
| ജാഗരണ മന്ത്രം മാത്രം</br>'''
| |
| === കട്ടികൂട്ടിയ എഴുത്ത് ===
| |
| '''
| |