സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ (മൂലരൂപം കാണുക)
20:52, 18 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
(→ആമുഖം) |
No edit summary |
||
വരി 34: | വരി 34: | ||
== ആമുഖം == | == ആമുഖം == | ||
'''പറവൂര്‍ -നെടുമ്പാശ്ശരി എയര്‍ പോര്‍ട്ട് റോഡിനു സമിപം കുന്നുകര പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കുറ്റിപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് | '''പറവൂര്‍ -നെടുമ്പാശ്ശരി എയര്‍ പോര്‍ട്ട് റോഡിനു സമിപം കുന്നുകര പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കുറ്റിപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രിസ്തുരാജ് ഹൈസ്ക്കുള് .1949 ജുണ് 10 ന് മിഡില്‍ സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത് റവ:ഫാദര്‍ ജോസഫ് പുതുവ മാടഃശ്ശരിയാണ്.ശശ:ശരിരനായ ശ്രീ.കുറ്റിപ്പുഴ ക്യഷ്ണപിളളസാറിന്റെയും റവ:ഫാദര്‍ ജോസഫ് ഭരണികുളങ്ങരയും ശ്രമഫലമായി ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്‍ത്തുന്നിതിനുളള അനുമതി ലഭിച്ചു.കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് പളളിയുടെ അങ്കണത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്''' | ||
== ലഘുചരിത്രം == | == ലഘുചരിത്രം == | ||
1949 ലാണ് കുറ്റിപ്പുഴ | '''1949 ലാണ് കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്ക്കുള് സ്ഥാപിതമായത്.തുടക്കത്തില്‍ അപ്പര്‍ പ്രൈമറി വിഭാഗം | ||
മാത്രമേ ഉണ്ടായിരുന്നുളളൂ.1968 ല്‍ ഈ സ്ക്കുള് | മാത്രമേ ഉണ്ടായിരുന്നുളളൂ.1968 ല്‍ ഈ സ്ക്കുള് | ||
ഹൈസ്ക്കൂളായി ഉയര്‍ത്തി.1970-71 ലാണ് ആദ്യ | ഹൈസ്ക്കൂളായി ഉയര്‍ത്തി.1970-71 ലാണ് ആദ്യ | ||
വരി 47: | വരി 47: | ||
അദ്ധ്യയനം നടത്തി വരുന്നു.ഇവിടെ 46 | അദ്ധ്യയനം നടത്തി വരുന്നു.ഇവിടെ 46 | ||
അദ്ധ്യാപകരും 6 അദ്ധ്യാപകേതര ജീവനക്കാരും | അദ്ധ്യാപകരും 6 അദ്ധ്യാപകേതര ജീവനക്കാരും | ||
സേവനം ചെയ്തു പോരുന്നു | സേവനം ചെയ്തു പോരുന്നു''' | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
3 ഏക്കര്‍ 14 സെന്റ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികള്‍ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കംപ്യൂട്ടര്‍ ലാബില്‍ പത്ത് കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | 3 ഏക്കര്‍ 14 സെന്റ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികള്‍ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കംപ്യൂട്ടര്‍ ലാബില്‍ പത്ത് കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
വരി 68: | വരി 67: | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| 1949-50 | '''| 1949-50 | ||
| റവ:ഫാദര്‍ ജോസഫ് പുതുവ മാടഃശ്ശരി | | റവ:ഫാദര്‍ ജോസഫ് പുതുവ മാടഃശ്ശരി | ||
|- | |- | ||
വരി 132: | വരി 131: | ||
|- | |- | ||
| 2001-2004 | | 2001-2004 | ||
| റവ:ഫാദര്‍ മാത്യു മംഗലത്ത് | | റവ:ഫാദര്‍ മാത്യു മംഗലത്ത്''' | ||
|} | |} | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
വരി 140: | വരി 138: | ||
ശ്രീ.പീ.വി.പോള്‍,ശ്രീ.ടി.വര്‍ഗീസ്,ശ്രീ.പി.വി.തോമസ്,ശ്രീമതി.കെ.എന്‍.അംബിക,ശ്രീമതി.മേഴ്സി ആന്‍ റ്ണി'' | ശ്രീ.പീ.വി.പോള്‍,ശ്രീ.ടി.വര്‍ഗീസ്,ശ്രീ.പി.വി.തോമസ്,ശ്രീമതി.കെ.എന്‍.അംബിക,ശ്രീമതി.മേഴ്സി ആന്‍ റ്ണി'' | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
*പത്മശ്രീ ക്യഷ്ണദാസ് ജീ നായര്‍-ഭാരത സര്‍ക്കാരിന്റെ പത്മശ്രീ അവാര്‍ഡ് ജേതാവ്.കൊചി അന്താരാഷ്ടവിമാനത്തവളത്തിന്റെ എം.ഡി | *'''പത്മശ്രീ ക്യഷ്ണദാസ് ജീ നായര്‍'''-ഭാരത സര്‍ക്കാരിന്റെ പത്മശ്രീ അവാര്‍ഡ് ജേതാവ്.കൊചി അന്താരാഷ്ടവിമാനത്തവളത്തിന്റെ എം.ഡി | ||
* ശ്രീ .പീ.ജെ.കുഞ്ഞച്ചന്-ചെറുകിടവ്യവസായ സം രംഭകനുളള ദേശീയ പുരസ്കാരം ലഭിച്ചു,അര്‍ജ്ജുന നാച്ചുറല്‍ എക്സ്ട്രാക്റ്റസ് ലിമിറ്റഡ് ആലുവയുടെ ചെയര്മാന്,മാനേജിംഗ് ഡയറക്ടര്‍ | * '''ശ്രീ .പീ.ജെ.കുഞ്ഞച്ചന്'''-ചെറുകിടവ്യവസായ സം രംഭകനുളള ദേശീയ പുരസ്കാരം ലഭിച്ചു,അര്‍ജ്ജുന നാച്ചുറല്‍ എക്സ്ട്രാക്റ്റസ് ലിമിറ്റഡ് ആലുവയുടെ ചെയര്മാന്,മാനേജിംഗ് ഡയറക്ടര്‍ | ||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | == മറ്റു പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. |