"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോദനം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
എന്തേ നീ ഇന്നു വീണു കിടക്കുന്നു | |||
ആ കിടപ്പിലെന്തേ ഒരു മൗനം | |||
നീ വീണതോ അതോ നിന്നെയും | |||
വീഴ്ത്തിയോ ആ കാട്ടാളന്മാർ | |||
നിന്നുടെ മരണം അവരുടെ അധ:പതനം | |||
ഈ സത്യം അവരെന്തേ അറിയുന്നില്ല | |||
വിദ്യയും വിവരവും പഠിച്ചിട്ടെന്തേ | |||
സഹജീവികളെ അവർ കൊന്നൊടുക്കുന്നു | |||
ഇനിയുമെന്തേ അവർ തിരിച്ചറിയുന്നീല | |||
പ്രളയമായും മഹാമാരിയുമായുള്ള | |||
നിന്നുടെ മധുര പ്രതികാരം | |||
നിന്നുടെ മറ്റൊരു ഭാവം | |||
എന്തേ കേവലം വാക്കുകളിൽ | |||
മാത്രം ഒതുങ്ങി നിന്നീടുന്നു | |||
നിൻ്റെ മഹിമകളും നിന്നുടെ സംരക്ഷണവും | |||
പരിസ്ഥിതി സംരക്ഷണം നിറവേറ്റിയില്ലെങ്കിൽ | |||
പരിതസ്ഥിതി മോശമാകുമെന്നോർക്കുന്നില്ലവർ | |||
ശാന്തിയും സമാധാനവും പ്രദാനം ചെയ്യുമീ | |||
അമ്മതൻ സുരക്ഷ നമ്മുടെ കൂടിയാണെന്നോർക്കുക നന്ന്. | |||
</poem> </center> |
20:21, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോദനം
എന്തേ നീ ഇന്നു വീണു കിടക്കുന്നു |