"എൻ.എസ്.എസ്.എച്ച്.എസ്.മാണിക്കമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:NSSHSS Manickamangalam.jpg|250px]]
[[ചിത്രം:NSSHSS Manickamangalam.jpg|250px]]
{Infobox School
{{Infobox School|
| സ്ഥലപ്പേര്= എന്‍.എസ്.എസ്.എച്ച്.എസ്.മാണിക്കമംഗലം  
| സ്ഥലപ്പേര്= എന്‍.എസ്.എസ്.എച്ച്.എസ്.മാണിക്കമംഗലം  
| വിദ്യാഭ്യാസ ജില്ല= ആലുവ
| വിദ്യാഭ്യാസ ജില്ല= ആലുവ

18:23, 18 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എസ്.എസ്.എച്ച്.എസ്.മാണിക്കമംഗലം
വിലാസം
എന്‍.എസ്.എസ്.എച്ച്.എസ്.മാണിക്കമംഗലം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-2010Aluva




ആമുഖം

പനയില്പാഴൂര്മനയില്ബ്രഹ്മശ്രീ ഇപ്പന്നമ്പൂതിരിപ്പാടും ഭാരതകേസരി ശ്രീ.മന്നത്തു പത്മനാഭനും,നല്ലവരായ നാട്ടുകാരും കൂടി ഒത്തൊരുമിച്ച് 1928 ല്പടുത്ത് ഉയര്ത്തിയതാണ് ഈ വിദ്യാലയം.കാലടി മലയാറ്റൂര്റൂട്ടില്മഞ്ഞപ്ര റോഡില്ഏകദേശം 3കി.മി.അകലെയായി റോഡരികില്സ്ക്കൂള്സ്ഥിതി ചെയ്യുന്നു.1.96 ഹെക്ടര്സ്ഥലത്ത് 4 ബ്ലോക്കുകളിലായി പ്രവര്ത്തിക്കുന്ന ഈ സ്ക്കൂളില്752 കുട്ടികള്പഠിക്കുന്നുണ്ട്.1942 ല്ഒരു പൂര്ണ്ണ ഹൈസ്ക്കൂള്ആയി വികസിച്ചു.1974-75 അധ്യയനവര്ഷത്തില്ഹൈസ്ക്കൂള്വിഭാഗം ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കുമായി പ്രത്യേകം വിഭജിച്ചു.1998-99 അധ്യയന വര്ഷം ഒരു ഹയര്സെക്കന്ററി വിഭാഗം ആരംഭിച്ചു.5 മുതല്10 വരെ ഒരു ഇംഗ്ലീഷ് മീഡിയം ഡിവിഷനും പ്രവര്ത്തിക്കുന്നുണ്ട്.പ്രധാന അദ്ധ്യാപിക ഉള്പ്പെടെ 29 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഹയര്സെക്കന്ററി വിഭാഗത്തില്പ്രിന്സിപ്പല്ഉള്പ്പെടെ 28 അദ്ധ്യാപകരും 2 ലാബ് അസിസ്റ്റന്റും സേവനം അനുഷ്ഠിക്കുന്നു.യു.പി.വിഭാഗത്തില്10 ഡിവിഷനും എച്ച്.എസ്. വിഭാഗത്തില്ഡിവിഷനും ഹയര്സെക്കന്ററി വിഭാഗത്തില്12 ഡിവിഷനുകളും ആണ്ഉള്ളത്.


സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി ഏകദേശം 5000 പുസ്തകങ്ങള് കൊണ്ട്സബുഷ്ടമായ വായനാസൗകരൃമുളള ഒരു സ്ക്കൂളില്


സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

javascript:void(0)

മേല്‍വിലാസം

എന്‍.എസ്.എസ്.എച്ച്.എസ്.മാണിക്കമംഗലം പി.ഒ,
കാലടി പിന്‍ കോഡ് 683 574


വര്‍ഗ്ഗം: സ്കൂള്‍