"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/അക്ഷരവൃക്ഷം/എന്റെ ആദ്യാനുഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10: വരി 10:
ഇവിടെ ഇങ്ങിനെയാണോ? എല്ലാ തിരക്കും ഞാൻ ശരിയാക്കി തരാം- ഞാൻ മനസ്സിൽ മന്ത്രിച്ചു. ഓ...... എന്തൊരു ചൂട്. ചൂടെനിക്ക് സഹിക്കാനാകില്ല. താമസിയാതെ എന്റെ സുഹൃത്തിനു പോകുവാനുള്ള വാഹനമെത്തി. വാഹനത്തിൽ A/C ഉള്ളതുകൊണ്ട് ചൂടിൽ നിന്ന് ഞാൻ രക്ഷപ്പെട്ടു.  
ഇവിടെ ഇങ്ങിനെയാണോ? എല്ലാ തിരക്കും ഞാൻ ശരിയാക്കി തരാം- ഞാൻ മനസ്സിൽ മന്ത്രിച്ചു. ഓ...... എന്തൊരു ചൂട്. ചൂടെനിക്ക് സഹിക്കാനാകില്ല. താമസിയാതെ എന്റെ സുഹൃത്തിനു പോകുവാനുള്ള വാഹനമെത്തി. വാഹനത്തിൽ A/C ഉള്ളതുകൊണ്ട് ചൂടിൽ നിന്ന് ഞാൻ രക്ഷപ്പെട്ടു.  


                                           ആ! ഇത്രയും പറഞ്ഞിട്ടും എന്നെ നിങ്ങൾക്ക് പരിചയപ്പെടുത്തിയില്ലല്ലോ. എല്ലാവരെയും എനിക്ക് സ്നേഹിക്കാനേ അറിയൂ. ആദ്യം പറഞ്ഞതുപോലെ ആര് ക്ഷണിച്ചാലും ഞാൻ അവരുടെ  കൂടെ പോകും. പക്ഷെ തൊട്ടു വിളിക്കണമെന്നു മാത്രം.... പിന്നെ ഞാൻ അവരെ സ്നേഹിച്ചു കൊല്ലും. എല്ലാവരും സ്നേഹിക്കുന്നത് ഹൃദയത്തിൽ കയറിയാണ്. ഞാൻ അങ്ങിനെയല്ല ഞാൻ ശാസ്വകോശത്തിൽ ഇരുന്നു സ്നേഹിക്കും. സ്നേഹിച്ചു.... സ്നേഹിച്ചു. ...കൊല്ലും. പക്ഷെ ഇവിടെ നേരെ മറിച്ചായിരുന്നു ആദ്യാനുഭവം. സ്നേഹിച്ചു.... സ്നേഹിച്ചു.... ആ സുഹൃത്ത് എന്നെ കൊന്നു... .
                                           ആ! ഇത്രയും പറഞ്ഞിട്ടും എന്നെ നിങ്ങൾക്ക് പരിചയപ്പെടുത്തിയില്ലല്ലോ. എല്ലാവരെയും എനിക്ക് സ്നേഹിക്കാനേ അറിയൂ. ആദ്യം പറഞ്ഞതുപോലെ ആര് ക്ഷണിച്ചാലും ഞാൻ അവരുടെ  കൂടെ പോകും. പക്ഷെ തൊട്ടു വിളിക്കണമെന്നു മാത്രം.... പിന്നെ ഞാൻ അവരെ സ്നേഹിച്ചു കൊല്ലും. എല്ലാവരും സ്നേഹിക്കുന്നത് ഹൃദയത്തിൽ കയറിയാണ്. ഞാൻ അങ്ങിനെയല്ല ഞാൻ ശാസ്വകോശത്തിൽ ഇരുന്നു സ്നേഹിക്കും. സ്നേഹിച്ച്.... സ്നേഹിച്ച്....കൊല്ലും. പക്ഷെ ഇവിടെ നേരെ മറിച്ചായിരുന്നു ആദ്യാനുഭവം. സ്നേഹിച്ചു.... സ്നേഹിച്ചു.... ആ സുഹൃത്ത് എന്നെ കൊന്നു... .