"രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/ഉയിർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്='''ഉയിർപ്പ്''' <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
പടർത്തും കോറോണയെ  
പടർത്തും കോറോണയെ  
കൈകഴുകീടാം വീട്ടിലിരിക്കാം  
കൈകഴുകീടാം വീട്ടിലിരിക്കാം  
തകർത്തിടാം ഈ മഹാമാരിയെ
തകർത്തീടാമീ  മഹാമാരിയെ


  </poem> </center>
  </poem> </center>

16:03, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഉയിർപ്പ്


ലോകം മുഴുവൻ അടക്കിവാഴാൻ
വന്നിരിക്കുന്നു കൊറോണ
ജനകോടികളെ കൊന്നൊടുക്കിയി
നാടുവാഴുന്നുകോറോണ
ജനകോടികളെഭീതിയിലാഴ്ത്തി
മനസിലാകെ ആധിയുണർത്തി
മഹാമാരിയായി ലോകത്താകെ രോഗം
പരത്തി കൊറോണ
ഒത്തുചേർന്നു നശിപ്പിച്ചീടാം രോഗം
പടർത്തും കോറോണയെ
കൈകഴുകീടാം വീട്ടിലിരിക്കാം
തകർത്തീടാമീ മഹാമാരിയെ

 

കൃഷ്ണപ്രിയ
7 ബി രാമഗുരു യു.പി.സ്‌കൂൾ , കണ്ണൂർ, പാപ്പിനിശ്ശേരി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത