emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
No edit summary |
No edit summary |

വരി 5: | വരി 5: | ||

സ്കൂൾ നേരത്തെ അടച്ചപ്പോൾ എനിക്ക് ഒരുപാട് സന്തോഷമാണ് തോന്നിയത്. നേരത്തെ എണീക്കണ്ടാ, ഒരുപാട് സമയം ടിവി കാണാം, കളിക്കാം, എന്നൊക്കെയാണ് എന്റെ മനസ്സിൽ വന്നത്. പിന്നീട് ഈ സാഹചര്യത്തെക്കുറിച്ച് അമ്മ പറഞ്ഞു തന്നപ്പോഴാണ് എനിക്ക് അതിന്റെ പ്രാധാന്യം മനസ്സിലായത്. അമ്മയ്ക്കും അച്ഛനും ജോലിക്ക് പോകാൻ സാധിക്കുന്നില്ല, റോഡിൽ വാഹനങ്ങൾ ഓടുന്നില്ല, കടകൾ തുറക്കുന്നില്ല. ടിവി യിലൂടെയും പത്രങ്ങളിലൂടെയും അറിയുന്നത് വീടിന് പുറത്തിറങ്ങരുത്, കൂട്ടംകൂടി നിൽക്കരുത്, സാമൂഹിക അകലം പാലിക്കണം, കൈയ്യും മുഖവും സോപ്പ് ഉപയോഗിച്ച് ഇടക്കിടെ കഴുകണം, പുറത്ത് പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം എന്നൊക്കെയാണ്. അപ്പോൾ ഞാൻ ശരിക്കും പേടിച്ചുപോയി. കൊറോണ ഇത്രയ്ക്ക് അപകടകാരിയാണോ |
സ്കൂൾ നേരത്തെ അടച്ചപ്പോൾ എനിക്ക് ഒരുപാട് സന്തോഷമാണ് തോന്നിയത്. നേരത്തെ എണീക്കണ്ടാ, ഒരുപാട് സമയം ടിവി കാണാം, കളിക്കാം, എന്നൊക്കെയാണ് എന്റെ മനസ്സിൽ വന്നത്. പിന്നീട് ഈ സാഹചര്യത്തെക്കുറിച്ച് അമ്മ പറഞ്ഞു തന്നപ്പോഴാണ് എനിക്ക് അതിന്റെ പ്രാധാന്യം മനസ്സിലായത്. അമ്മയ്ക്കും അച്ഛനും ജോലിക്ക് പോകാൻ സാധിക്കുന്നില്ല, റോഡിൽ വാഹനങ്ങൾ ഓടുന്നില്ല, കടകൾ തുറക്കുന്നില്ല. ടിവി യിലൂടെയും പത്രങ്ങളിലൂടെയും അറിയുന്നത് വീടിന് പുറത്തിറങ്ങരുത്, കൂട്ടംകൂടി നിൽക്കരുത്, സാമൂഹിക അകലം പാലിക്കണം, കൈയ്യും മുഖവും സോപ്പ് ഉപയോഗിച്ച് ഇടക്കിടെ കഴുകണം, പുറത്ത് പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം എന്നൊക്കെയാണ്. അപ്പോൾ ഞാൻ ശരിക്കും പേടിച്ചുപോയി. കൊറോണ ഇത്രയ്ക്ക് അപകടകാരിയാണോ.........?

സ്കൂൾ പൂട്ടിയാൽ പാർക്കിലും ബീച്ചിലും മാമന്റെ വീട്ടിലും ഒക്കെ പോകാൻ ഞാനും അനിയനും പ്ലാൻ ഇട്ടിരുന്നു. മാമന്റെ വീട്ടിൽ എനിക്ക് കളിക്കാൻ കേശു ഉണ്ട്. മാമന്റെ മകൻ ആണ് അവൻ. അവന് എന്നെ വലിയ ഇഷ്ടമാണ്. രണ്ടു വയസ്സ് ആവുന്നേയുള്ളൂ. ചേച്ചി ചേട്ടാ എന്നുവിളിച്ച് എന്റെയും അനിയന്റെയും കൂടെ ഓടി നടക്കും. നല്ല രസമാ....... എല്ലാം പോയില്ലേ.

വീടിന്റെ പുറത്തുപോലും ഇറങ്ങണ്ട എന്ന് പറഞ്ഞപ്പോൾ ആദ്യം നല്ല വിഷമം തോന്നി. എങ്കിലും എല്ലാവരുടെയും നല്ലതിനുവേണ്ടി ആണല്ലോ എന്ന് ചിന്തിച്ചപ്പോൾ വിഷമം ഒക്കെ പമ്പ കടന്നു. അച്ഛൻ പറഞ്ഞത് ഇങ്ങനെയൊരു അനുഭവം നമ്മുടെ നാട്ടിൽ ഇതിനുമുൻപ് ഉണ്ടായിട്ടില്ല എന്നാണ്. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുവാൻ വരെ വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. ഞങ്ങൾക്ക് അച്ഛൻ ഇടയ്ക്ക് ഐസ്ക്രീം വാങ്ങി തരാറുണ്ടായിരുന്നു. അത് കിട്ടാതെ വന്നപ്പോൾ വിഷമം തോന്നി. പക്ഷേ ഒരു നേരം ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നമുക്കിടയിലുണ്ട് എന്ന് മനസ്സിലാക്കിയപ്പോൾ അതൊക്കെ മറന്നു. പിന്നെ അമ്മ ചില പലഹാരങ്ങൾ ഞങ്ങൾക്ക് ഉണ്ടാക്കി തരാറുണ്ട്. സാധാരണ ഞാൻ വിനോദ പരിപാടികൾ ആണ് ടിവിയിൽ കാണാറ്, എന്നാൽ ഇപ്പോൾ വാർത്താ ചാനലുകളും ശ്രദ്ധിക്കാറുണ്ട് .