"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
| color= 3 | | color= 3 | ||
}} | }} | ||
*[[{{PAGENAME}}/കൊറോണ കവിതകൾ| കൊറോണ കവിതകൾ]] | *[[{{PAGENAME}}/കൊറോണ കവിതകൾ| കൊറോണ കവിതകൾ]] | ||
{{BoxTop1 | {{BoxTop1 | ||
വരി 86: | വരി 85: | ||
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ് | ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ് | ||
കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ | കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ*[[{{PAGENAME}}/കൊറോണ കവിതകൾ| കൊറോണ കവിതകൾ]] | ||
{{BoxTop1 | |||
| തലക്കെട്ട്= കൊറോണ കവിതകൾ | |||
| color= 5 | |||
}} | |||
<center> <poem> | |||
കേണിടുന്നു അൽപ ശ്വാസത്തിനായി | കേണിടുന്നു അൽപ ശ്വാസത്തിനായി | ||
കേട്ടവർ കേട്ടവർ അടുക്കുന്നു മാർഗങ്ങൾ | കേട്ടവർ കേട്ടവർ അടുക്കുന്നു മാർഗങ്ങൾ | ||
വരി 107: | വരി 111: | ||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= സിജി പി | |||
| ക്ലാസ്സ്=7 D | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ലിയോ തേർട്ടീന്ത് എച്ച് എസ് എസ് ,പുല്ലുവിള | |||
| സ്കൂൾ കോഡ്= 44011 | |||
| ഉപജില്ല=നെയ്യാറ്റിൻകര | |||
| ജില്ല=തിരുവനന്തപുരം | |||
| തരം= കവിത {{BoxBottom1 | |||
| പേര്= സിജി പി | | പേര്= സിജി പി | ||
| ക്ലാസ്സ്=7 D | | ക്ലാസ്സ്=7 D | ||
വരി 118: | വരി 131: | ||
| color= 2 | | color= 2 | ||
}} | }} | ||
| color= 2 | |||
}} | |||
*[[{{PAGENAME}}/ഉത്തമ ആരോഗ്യം| ഉത്തമ ആരോഗ്യം]] | |||
{{BoxTop1 | |||
| തലക്കെട്ട്= ഉത്തമ ആരോഗ്യം | |||
| color= 5 | |||
}} | |||
<center> <poem> | |||
നല്ല ആരോഗ്യം നേടിടാനായി | |||
കൈകൾ ഇടയ്ക്കിടെ കഴുകീടേണം | |||
പഴങ്ങൾ അധികം കഴിച്ചീടേണം | |||
പാലും മുട്ടയും തിന്നീടേണം | |||
ഇലക്കറികൾ നന്നായി തിന്നീടേണം | |||
ആഹാരമുമ്പും ശേഷവും | |||
സോപ്പാൽ കൈകൾ കഴുകീടേണം | |||
ചൂടോടെ ചവച്ചരച്ചു ഉണ്ടീടേണം | |||
നല്ല വ്യായാമവും ചെയ്തീടേണം | |||
നല്ലയാരോഗ്യം നേടിടാനായി | |||
ബേക്കറി പലഹാരങ്ങൾ വേണ്ടേ വേണ്ടാ | |||
എന്നും കുളിച്ചു നനച്ചീടേണം | |||
നല്ല വസ്ത്രങ്ങൾ ധരിച്ചീടേണം | |||
നന്നായി ചിരിച്ചു ജീവിക്കുകിൽ | |||
നാലയാരോഗ്യം നേടിടുക നാം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അലൻ സെൽവരാജൻ | |||
| ക്ലാസ്സ്=1 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ലിയോ തേർട്ടീന്ത് എച്ച് എസ് എസ് ,പുല്ലുവിള | |||
| സ്കൂൾ കോഡ്= 44011 | |||
| ഉപജില്ല=നെയ്യാറ്റിൻകര | |||
| ജില്ല=തിരുവനന്തപുരം | |||
| തരം= കവിത | |||
| color= 2 | |||
}} | |||
14:35, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജീവിതം ആരോഗ്യകരം
ഒരിടത്തൊരിടത്ത് ഒരു വീട്ടിൽ ലീന , അലീന എന്നീ രണ്ട് കുട്ടികൾ താമസിച്ചിരുന്നു. അലീന എല്ലാ ദിവസവും രാവിലെ നേരത്തേ എഴുന്നേറ്റ് , പല്ല് തേച്ച് നല്ല വസ്ത്രങ്ങളൊക്കെയിട്ട് കൈകൾ ആഹാരത്തിന് മുമ്പും ശേഷവും കഴുകുമായിരുന്നു. ലീനയോ കൈകഴുകാതെയാണ് ആഹാരം കഴിക്കുന്നത്. വൃത്തിയായി വസ്ത്രം ധരിക്കുകയുമില്ല. അലീന എല്ലാ ദിവസവും പഴവും പച്ചക്കറിയും പാലും മുട്ടയുമൊക്കെ കഴിക്കുമായിരുന്നു. പക്ഷെ ലീന ആവശ്യത്തിന് പഴങ്ങളും പോഷകാഹാരങ്ങളും കഴിക്കുകയില്ല . അങ്ങനെ ഒരു ദിവസം അലീനക്ക് പനി പിടിച്ചു. അപ്പോൾ ആശുപത്രിയിൽ നിന്ന് മരുന്ന് കഴിച്ചപ്പോൾ ഒരു ദിവസംകൊണ്ട് പനി മാറി. ലീനക്കും പനിപിടിച്ച് ആശുപത്രിയിൽ പോയി. പനി കൂടിയതല്ലാതെ കുറഞ്ഞില്ല. അപ്പോൾ ഡോക്ടർ പറഞ്ഞു "നിന്റെ ശരീരത്തിൽ ആവാശയത്തിന് പോഷകഗുണങ്ങൾ ഇല്ല. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കാത്തതുകൊണ്ട് രോഗങ്ങൾ ശരീരത്തിൽത്തന്നെ നിലനിൽക്കും”. അങ്ങനെ കുറച്ചുദിവസത്തിനുശേഷം പനി മാറി വീട്ടിലെത്തി. അന്ന് മുതൽ ലീന പോഷകാഹാരങ്ങളെല്ലാം കഴിച്ചുതുടങ്ങി. നല്ല ആരോഗ്യശീലങ്ങൾ പാലിക്കാൻ തുടങ്ങി. അങ്ങനെ അവൾ ആരോഗ്യവതിയായി മാറി. </story>
|
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ