"ജി.വി.ജി.എച്ച്.എസ്സ്. എസ്സ്./അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്=കവിത <!-- തലക്കെട്ട് -' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=കവിത <!-- തലക്കെട്ട് - | | തലക്കെട്ട്=കവിത <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center><poem> | |||
ജീവിതത്തിന്റെ അറ്റത്തു നിന്നും .....മരണത്തിന്റെ വാതിലും തുറന്ന് | |||
കവിതകൾ കടന്നു വരും ... | |||
അപ്പോഴേക്കും കടന്നു ചെല്ലാൻ കഴിയാത്ത ദൂരത്തേക്ക് സ്വപ്‌നങ്ങൾ കുടിയേറി പാർക്കും ..... | |||
തോറ്റു പോയവളുടെ ഇടനാഴിയിൽ തോറ്റു പോയതിന്റെ പാതി പതിഞ്ഞ കാൽപാടുകൾ മാത്രം ബാക്കിയാകും ... | |||
ഉള്ളടക്കം മാഞ്ഞു പോവുന്ന കവിതയായ് ജീവിതം അവസാനിക്കും ... | |||
മരിക്കാത്ത ഓർമകളുമായി | |||
മരിക്കാത്ത എന്റെ ശീര്ഷകങ്ങൾ മാത്രം .... | |||
കാലം ഇനിയും മറ്റൊരു കവിതയാവുന്നു ........ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=അനശ്വര പി പങ്കജ് | |||
| ക്ലാസ്സ്=10 ജെ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി വി ജി എച്ച് എസ് എസ് ചിറ്റൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=21041 | |||
| ഉപജില്ല=ചിറ്റൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=പാലക്കാട് | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||