"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mgmhs (സംവാദം | സംഭാവനകൾ)
'*[[{{PAGENAME}}/ലോക്ക് ഡൌൺ | ലോക്ക് ഡൌൺ]]' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mgmhs (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ലോക്ക് ഡൌൺ | ലോക്ക് ഡൌൺ]]
*[[{{PAGENAME}}/ലോക്ക് ഡൌൺ | ലോക്ക് ഡൌൺ]]
<center> <poem>
                                               
          ലോക്ക് ഡൌൺ
അറിവിന്റെ വാതായനങ്ങൾ
എനിക്കായ് തുറന്നൊരു ലോക്ക് ഡൌൺ
കൊന്ന പൂത്തതും മാമ്പഴം നിറഞ്ഞതും
ചക്ക താൻ മണവും നിറവും ഞാനറിഞ്ഞു
കാറ്റിന് സുഗന്ധവും പൂനെല്ലിൻ രുചിയും
തൊടിയിലെ പൂവിന്റെ ഗന്ധവും  വർണ്ണവും
നാട്ടുമാവിൻ ഗന്ധവും നന്മ തൻ രുചിയും
അരിഞ്ഞുണർന്നോരാ ലോക്ക് ഡൌൺ കാലം
</poem> </center>
{{BoxBottom1
| പേര്=  അഭിഷേക് 
| ക്ലാസ്സ്= 9 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എം.ജി.എം.എച്ച്.എസ്. പൂഴനാട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44030
| ഉപജില്ല= കാട്ടാകട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= നെയ്യാറ്റിൻകര
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}