"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഇന്നലെകളില്ലാതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഇന്നലെകളില്ലാതെ (മൂലരൂപം കാണുക)
21:07, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 3: | വരി 3: | ||
| color= 4 | | color= 4 | ||

എരിയുന്ന കനലിൻ വേനൽ ചൂടിൽ
| എരിയുന്ന കനലിൻ വേനൽ ചൂടിൽ

കാലത്തിൻ മുമ്പേ പായുന്ന ജന്മം
| കാലത്തിൻ മുമ്പേ പായുന്ന ജന്മം

മറക്കാം ഇന്നലെകളെ
| മറക്കാം ഇന്നലെകളെ

ഇന്നുകളിൽ ജീവിക്കാം ജീവീതം
| ഇന്നുകളിൽ ജീവിക്കാം ജീവീതം

ഇന്നലെ കഴിഞ്ഞുപോയ് നിൻ ജീവിതത്തിൽ
| ഇന്നലെ കഴിഞ്ഞുപോയ് നിൻ ജീവിതത്തിൽ

നാളെ എന്നതു ഇനിയും പിറന്നില്ല ഭൂവിൽ
| നാളെ എന്നതു ഇനിയും പിറന്നില്ല ഭൂവിൽ

ഓർക്കുക അത് നിന്റേതല്ലെന്ന്
| ഓർക്കുക അത് നിന്റേതല്ലെന്ന്

സ്നേഹിക്ക നീ നിൻ ജീവിതത്തെ
| സ്നേഹിക്ക നീ നിൻ ജീവിതത്തെ

പുണ്യത്താൽ നിറയ്ക്കുക നിൻ ദർശനങ്ങൾ
| പുണ്യത്താൽ നിറയ്ക്കുക നിൻ ദർശനങ്ങൾ

വളരട്ടെ പുത്തൻ തലമുറ
| വളരട്ടെ പുത്തൻ തലമുറ

നിൻ കാലടികൾക്ക് പിന്നിൽ
| നിൻ കാലടികൾക്ക് പിന്നിൽ

ഇടറുന്ന പാദസ്പർശത്തിലെപ്പോഴും
| ഇടറുന്ന പാദസ്പർശത്തിലെപ്പോഴും

ജപിക്കാം അശ്വഹൃദയമന്ത്രം
| ജപിക്കാം അശ്വഹൃദയമന്ത്രം

മുഴക്കാം സ്നേഹമന്ത്രധ്വനി
| മുഴക്കാം സ്നേഹമന്ത്രധ്വനി

ഒരുക്കാം വിജയഗാഥകൾ
| ഒരുക്കാം വിജയഗാഥകൾ