"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

nmm
(nn)
(nmm)
വരി 5: വരി 5:
}}
}}
<font color= "blue><font size=5>
<font color= "blue><font size=5>
ലോകാരോഗ്യ സംഘടന 2020 ൽ മഹാമാരിയായി പ്രഖ്യാപിച്ച രോഗം..<font color= "RED><font size=5> ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന  ആറാമത്തെ സംഭവമാണ് കൊറോണ</font color</font size>.<font color= "blue><font size=5> ലോകാരോഗ്യ സംഘടന 2020  ജനുവരി  30 ന് ആരോഗ്യ  അടിയന്തരാവസ്ഥ  പ്രഖ്യാപിച്ചു. ലോകത്തെ മുഴുവ൯ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന  മഹാമാരി...187  രാജ്യങ്ങളെ വിഴുങ്ങിയ വൈറസ് ബാധ...
ലോകാരോഗ്യ സംഘടന 2020 ൽ മഹാമാരിയായി പ്രഖ്യാപിച്ച രോഗം..<font color= "RED><font size=5> ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന  ആറാമത്തെ സംഭവമാണ് കൊറോണ</font color></font size>.<font color= "blue><font size=5> ലോകാരോഗ്യ സംഘടന 2020  ജനുവരി  30 ന് ആരോഗ്യ  അടിയന്തരാവസ്ഥ  പ്രഖ്യാപിച്ചു. ലോകത്തെ മുഴുവ൯ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന  മഹാമാരി...187  രാജ്യങ്ങളെ വിഴുങ്ങിയ വൈറസ് ബാധ...
ചൈനയിലെ വുഹാ൯ പ്രദേശത്തെ ഹുബൈ പ്രവിശ്യയിലെ  മാ൪ക്കറ്റിലെ ഒരു വ്യക്തിയിലാണ് കൊറോണ ആദ്യം റിപ്പോ൪ട്ട് ചയ്തത്.  2019 ഡിസംബർ 31 നാണ്  കൊറോണ രോഗം  ഔദ്യോഗികമായി സ്ഥിരീകരിച്ചത്.<font color= "RED><font size=5> ലീവ൯ലിയാണ്ട് എന്ന ശാസ്ത്ര‍ജഞ൯</font color</font size><font color= "blue><font size=5> കണ്ടെത്തിയ  കൊറോണ വൈറസ് ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. അദ്ദേഹം നോവൽ കൊറോണ വൈറസ് എന്ന പേരാണ് ഈ രോഗത്തിന് നി൪ദ്ദേശിച്ചത്.ആദ്യം സാധാരണ ഒരു വൈറസ് എന്ന രീതിയീലാണ് ചൈനയും മറ്റു രാജ്യങ്ങളും കണക്കിലെടുത്തത്.
ചൈനയിലെ വുഹാ൯ പ്രദേശത്തെ ഹുബൈ പ്രവിശ്യയിലെ  മാ൪ക്കറ്റിലെ ഒരു വ്യക്തിയിലാണ് കൊറോണ ആദ്യം റിപ്പോ൪ട്ട് ചയ്തത്.  2019 ഡിസംബർ 31 നാണ്  കൊറോണ രോഗം  ഔദ്യോഗികമായി സ്ഥിരീകരിച്ചത്.<font color= "RED><font size=5> ലീവ൯ലിയാണ്ട് എന്ന ശാസ്ത്ര‍ജഞ൯</font colo>r</font size><font color= "blue><font size=5> കണ്ടെത്തിയ  കൊറോണ വൈറസ് ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. അദ്ദേഹം നോവൽ കൊറോണ വൈറസ് എന്ന പേരാണ് ഈ രോഗത്തിന് നി൪ദ്ദേശിച്ചത്.ആദ്യം സാധാരണ ഒരു വൈറസ് എന്ന രീതിയീലാണ് ചൈനയും മറ്റു രാജ്യങ്ങളും കണക്കിലെടുത്തത്.
സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണുന്ന ഒരു തരം വൈറസ് എന്ന് പറയുന്നതിനേക്കാൾ നല്ലത്  വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ എന്ന് പറയുന്നതാണ് ഉചിതം.മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതുകൊണ്ടാണ്<font color= "RED><font size=5>  ക്രൗൺ എന്ന൪ത്ഥം വരുന്ന കൊറോണ </font color</font size><font color= "blue><font size=5>എന്ന പദം നൽകിയിരിക്കുന്നത്. വളരെ വിരളമായിട്ടാണ് ഈ രോഗം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്ക്  പകരുന്നത്.  അതുകൊണ്ട്  തന്നെ സൂനോട്ടിക്  എന്നാണ് ശാസ്ത്രജ്ഞ൪ ഇതിനെ വിശേഷിപ്പിക്കുന്നത്. മനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ ശ്വസനവ്യവസ്ഥയെ തകരാറിലാക്കാ൯ കെൽപ്പുള്ള  കൊറോണ വൈറസുകളാണ്  സാ൪സ്, മെ൪സ്  എന്നീ രോഗങ്ങൾ.
സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണുന്ന ഒരു തരം വൈറസ് എന്ന് പറയുന്നതിനേക്കാൾ നല്ലത്  വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ എന്ന് പറയുന്നതാണ് ഉചിതം.മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതുകൊണ്ടാണ്<font color= "RED><font size=5>  ക്രൗൺ എന്ന൪ത്ഥം വരുന്ന കൊറോണ </font color></font size><font color= "blue><font size=5>എന്ന പദം നൽകിയിരിക്കുന്നത്. വളരെ വിരളമായിട്ടാണ് ഈ രോഗം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്ക്  പകരുന്നത്.  അതുകൊണ്ട്  തന്നെ സൂനോട്ടിക്  എന്നാണ് ശാസ്ത്രജ്ഞ൪ ഇതിനെ വിശേഷിപ്പിക്കുന്നത്. മനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ ശ്വസനവ്യവസ്ഥയെ തകരാറിലാക്കാ൯ കെൽപ്പുള്ള  കൊറോണ വൈറസുകളാണ്  സാ൪സ്, മെ൪സ്  എന്നീ രോഗങ്ങൾ.


വേൾഡ് ഹെൽത്ത്  ഓ൪ഗനൈസേഷനാണ് കൊറോണ വൈറസിന്  കോവിഡ്  19  എന്ന പേര് നി൪ദ്ദേശിച്ചത്.  ..<font color= "RED><font size=5>  കൊറോണ  വൈറസ്  ഡിസീസ്  2019 എന്നാണ്    കോവിഡ്  19  ന്റെ പൂ൪ണ്ണ രൂപം</font color</font size>. <font color= "blue><font size=5> രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേയ്ക്ക് പടരുന്ന ഒരു തരം പക൪ച്ചവ്യാധിയാണ്  കൊറോണ.
വേൾഡ് ഹെൽത്ത്  ഓ൪ഗനൈസേഷനാണ് കൊറോണ വൈറസിന്  കോവിഡ്  19  എന്ന പേര് നി൪ദ്ദേശിച്ചത്.  ..<font color= "RED><font size=5>  കൊറോണ  വൈറസ്  ഡിസീസ്  2019 എന്നാണ്    കോവിഡ്  19  ന്റെ പൂ൪ണ്ണ രൂപം</font color></font size>. <font color= "blue><font size=5> രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേയ്ക്ക് പടരുന്ന ഒരു തരം പക൪ച്ചവ്യാധിയാണ്  കൊറോണ.


രോഗബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ നമ്മുടെ രാജ്യംഇതിനെ ദേശീയദുരന്തമായി പ്രഖ്യാപിച്ചു. കൊറോണ ബാധയെ നേരിടാ൯ ..<font color= "RED><font size=5>  2020 മാ൪ച്ച്  22  ജനത ക൪ഫ്യൂ</font color</font size>  <font color= "blue><font size=5>ആചരിക്കാ൯ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.  കൊറോണ വൈറസിനെ ക്കുറിച്ചുള്ള സംശയനിവാരണ ത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം 1075  എന്ന ടോൾ ഫീ നമ്പ൪ ഏ൪പ്പെടുത്തിയിട്ടുണ്ട്. ഇ൯ഡ്യയിൽ ആദ്യ കൊറോണ വൈറസ് റിപ്പോ൪ട്ട്  ചെയ്തത് കേരളത്തിലാണ്, മരണം റിപ്പോ൪ട്ട് ചെയ്തത് ക൪ണ്ണാടകയിലും.
രോഗബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ നമ്മുടെ രാജ്യംഇതിനെ ദേശീയദുരന്തമായി പ്രഖ്യാപിച്ചു. കൊറോണ ബാധയെ നേരിടാ൯ ..<font color= "RED><font size=5>  2020 മാ൪ച്ച്  22  ജനത ക൪ഫ്യൂ</font color></font size>  <font color= "blue><font size=5>ആചരിക്കാ൯ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.  കൊറോണ വൈറസിനെ ക്കുറിച്ചുള്ള സംശയനിവാരണ ത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം 1075  എന്ന ടോൾ ഫീ നമ്പ൪ ഏ൪പ്പെടുത്തിയിട്ടുണ്ട്. ഇ൯ഡ്യയിൽ ആദ്യ കൊറോണ വൈറസ് റിപ്പോ൪ട്ട്  ചെയ്തത് കേരളത്തിലാണ്, മരണം റിപ്പോ൪ട്ട് ചെയ്തത് ക൪ണ്ണാടകയിലും.


കൊറോണ വൈറസ്സിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്  നമ്മുടെ കേരളമാണ് .  കേരളത്തിൽ ആദ്യ വൈറസ് റിപ്പോ൪ട്ട് ചെയ്തത് തൃശൂരിലാണ്. കേരളത്തിൽ  കോവിഡ് ബാധിതരുടെ എണ്ണം ഏറ്റവും കൂടുതൽ കാസ൪ഗോഡ് ജില്ലയിലാണ്. കോവിഡ് ബധയുമായ് ബന്ധപ്പെട്ട് ആശങ്കകളകറ്റാ൯ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ദിശ 1056  എന്ന ടോൾ സെന്റ൪ ആരംഭിച്ചു.  കേരളത്തിലെ ആദ്യ മരണം റിപ്പോ൪ട്ട് ചെയ്തത് എറണാകുളം ജില്ലയിലെ  മട്ടാഞ്ചേരിയിലാണ്.  
കൊറോണ വൈറസ്സിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്  നമ്മുടെ കേരളമാണ് .  കേരളത്തിൽ ആദ്യ വൈറസ് റിപ്പോ൪ട്ട് ചെയ്തത് തൃശൂരിലാണ്. കേരളത്തിൽ  കോവിഡ് ബാധിതരുടെ എണ്ണം ഏറ്റവും കൂടുതൽ കാസ൪ഗോഡ് ജില്ലയിലാണ്. കോവിഡ് ബധയുമായ് ബന്ധപ്പെട്ട് ആശങ്കകളകറ്റാ൯ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ദിശ 1056  എന്ന ടോൾ സെന്റ൪ ആരംഭിച്ചു.  കേരളത്തിലെ ആദ്യ മരണം റിപ്പോ൪ട്ട് ചെയ്തത് എറണാകുളം ജില്ലയിലെ  മട്ടാഞ്ചേരിയിലാണ്.  
694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/708072" എന്ന താളിൽനിന്ന് ശേഖരിച്ചത്