"എസ് എൻ ഡി പി എൽ പി സ്കൂൾ തിരുമേനി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
താൾ ശൂന്യമാക്കി |
No edit summary |
||
| വരി 1: | വരി 1: | ||
*[[{{PAGENAME}}/സുപ്രഭാതം|സുപ്രഭാതം]] | |||
{{BoxTop1 | |||
| തലക്കെട്ട്=സുപ്രഭാതം | |||
| color=3 | |||
}} | |||
<center> <poem> | |||
രാത്രിയുടെ ഇരുട്ടണച്ചു , | |||
പകലിന്റെ താങ്ങായി, | |||
ഉണരുന്നൊരു സുപ്രഭാതം.... | |||
ഋതുക്കളിൽ ആറാം വർണം പോൽ , | |||
തിളങ്ങുമീ സുപ്രഭാതം | |||
മഞ്ഞുതുള്ളിയുടെ അന്തകനായി , | |||
സുപ്രഭാതകിരണങ്ങൾ .............. | |||
ചെടികളിൽ മുത്തുപൊഴിക്കും ചെറു - | |||
സൂര്യകിരണങ്ങൾ .... | |||
മഞ്ഞു തുള്ളികളുടെ അന്തകനായി | |||
സുപ്രഭാത കിരണങ്ങൾ ......... | |||
ചെടികളിൽ മുത്തുപൊഴിക്കും , | |||
മലകളിൽ പുഞ്ചിരി വിടരും | |||
രാത്രിയുടെ ഇരുട്ടണച്ചു , | |||
പകലിന്നൊരു താങ്ങായി | |||
ഉണരുന്നൊരു സുപ്രഭാതം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അരുൺ കുമാർ കെ .എസ് | |||
| ക്ലാസ്സ്=4A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എസ് . എൻ .ഡി .പി സ്കൂൾ തിരുമേനി | |||
| സ്കൂൾ കോഡ്= 13929 | |||
| ഉപജില്ല= പയ്യന്നുർ | |||
| ജില്ല= കണ്ണൂർ | |||
| തരം=കവിത | |||
| color=2 | |||
}} | |||