"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/ആധുനികതയിലെ വെല്ലുവിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വിദ്യ പോലെ പ്രധാനം വൃത്തിയു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ആധുനികതയിലെ വെല്ലുവിളി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വരി 17: | വരി 17: | ||
പ്രകൃതിയെ സ്നേഹിക്കുക, പരിപാലിക്കുക, ശുചിത്വം ശീലമാക്കുക അതോടൊപ്പം ആധുനിക ലോകത്തിന് വെല്ലുവിളി ഉയർത്തുന്ന മഹാമാരികളെ തടയാൻ ജാഗ്രത പുലർത്തി ഉറച്ച ചുവടുകളോടെ മുന്നോട്ട് കുതിക്കുക.</font> | പ്രകൃതിയെ സ്നേഹിക്കുക, പരിപാലിക്കുക, ശുചിത്വം ശീലമാക്കുക അതോടൊപ്പം ആധുനിക ലോകത്തിന് വെല്ലുവിളി ഉയർത്തുന്ന മഹാമാരികളെ തടയാൻ ജാഗ്രത പുലർത്തി ഉറച്ച ചുവടുകളോടെ മുന്നോട്ട് കുതിക്കുക.</font> | ||
{{BoxBottom1 | |||
| പേര്= അഭിനവ്. ആറ്. ബി | |||
| ക്ലാസ്സ്= 6 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.വി.എച്ച്.എസ്.എസ്. വട്ടേനാട് | |||
| സ്കൂൾ കോഡ്= 20002 | |||
| ഉപജില്ല=തൃത്താല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= പാലക്കാട് | |||
| തരം= ലേഖനം <!-- കവിത, കഥ, ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
18:31, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആധുനികതയിലെ വെല്ലുവിളി
ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് ഈ രോഗം ബാധിച്ചു നിസ്സഹായകരായി മരിച്ചു വീഴുന്നത്. രാവിലെ ഉറ്റവരോ ടൊപ്പം പ്രാതൽ കഴിച്ചു രാത്രി പരലോകത്തു പൂർവികരോടൊപ്പം അത്താഴം കഴിക്കേണ്ടി വരുന്ന എത്രയെത്ര മനുഷ്യർ !.. ഇവിടെയാണ് രോഗപ്രതിരോധത്തിന്റെ പ്രാധാന്യം പറയേണ്ടത് . രോഗപ്രതിരോധശേഷി ഇല്ലെങ്കിൽ എല്ലാ രോഗങ്ങൾക്കും മുന്നിൽ നമുക്ക് മുട്ടുകുത്തേണ്ടിവരും. രോഗപ്രതിരോധശേഷി നേടണമെങ്കിൽ സമീകൃതാഹാരം കഴിക്കണം ,ധാരാളം വെള്ളം കുടിക്കണം, വ്യായാമത്തിൽ ഏർപ്പെടണം. ഇതൊക്കെ ചെയ്താൽ മാത്രമേ നമുക്ക് രോഗങ്ങളെ പ്രതിരോധിച്ചു മുന്നോട്ടുപോകാൻ കഴിയൂ.. പ്രകൃതിയെ സ്നേഹിക്കുക, പരിപാലിക്കുക, ശുചിത്വം ശീലമാക്കുക അതോടൊപ്പം ആധുനിക ലോകത്തിന് വെല്ലുവിളി ഉയർത്തുന്ന മഹാമാരികളെ തടയാൻ ജാഗ്രത പുലർത്തി ഉറച്ച ചുവടുകളോടെ മുന്നോട്ട് കുതിക്കുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 12/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ