"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/അക്കാദമിക പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 4: | വരി 4: | ||
=<font color=darkblue><font size=6><u>'''<big>''അക്കാദമിക പ്രവർത്തനങ്ങൾ''</big>'''</u></font>= | =<font color=darkblue><font size=6><u>'''<big>''അക്കാദമിക പ്രവർത്തനങ്ങൾ''</big>'''</u></font>= | ||
==<font color=darkgreen><font size=5><u>'''<big>ഗണിതോത്സവം</big>''' | ==<font color=darkgreen><font size=5><u>'''<big>ഗണിതോത്സവം</big>'''== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
<font color=blue>ചിറ്റൂർ ബി. ആർ. സി യുടെയും കൊടുമ്പ് ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 2020 ജനുവരി 17, 18 19 തീയതികളിലായി വിദ്യാലയത്തിൽ ഗണിതോത്സവം നടത്തുകയുണ്ടായി. 17 1 2020 വെള്ളിയാഴ്ചയാണ് ഗണിതോത്സവം ആരംഭിച്ചത്. എസ്. ആർ. ജി കൺവീനർ ശ്രീ മോഹനൻ മാസ്റ്റർ പരിപാടിയിൽ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട് പരിപാടിക്ക് ആരംഭം കുറിച്ചു. അധ്യക്ഷ സ്ഥാനം വഹിച്ചത് ഹെഡ്മാസ്റ്റർ ശ്രീ വേണുഗോപാലൻ മാസ്റ്റർ ആയിരുന്നു .ഉദ്ഘാടനം നിർവ്വഹിച്ചത് വാർഡ് മെമ്പർ ശ്രീമതി കോമളം ആയിരുന്നു. തിരുവാലത്തൂർ ജി.എം.വി.എച്ച്.എസ്സ.എസ്സിലെ ഹെഡ്മാസ്റ്റർ ശ്രീ രാഘവൻ കുട്ടി മാസ്റ്റർ, ബി. ആർ. സി കോർഡിനേറ്റർ ജയശ്രീ ടീച്ചർ, സുമംഗല ടീച്ചർ, എന്നിവർ ഗണിതോത്സവത്തിന് ആശംസ അറിയിച്ചു. ജി. എം. വി. എച്ച്. എസ്. എസ് തിരുവാലത്തൂർ, എ. ജി. എം എ. യു പി സ്കൂൾ കൊടുമ്പ്, എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാർത്ഥികൾ ക്യാമ്പിന് ആയി എത്തിയിരുന്നത്. അതോടൊപ്പം നമ്മുടെ വിദ്യാലയത്തിലെ ഏഴാം തരത്തിലെ വിദ്യാർഥികളും പങ്കെടുത്തു. രാഘവൻ കുട്ടി മാസ്റ്റർ ശരിയായ പരിശീലനത്തിലൂടെ മാത്രമേ ഗണിത കാഴ്ചപ്പാട് മാറ്റം സൃഷ്ടിക്കാൻ കഴിയൂ എന്നും, ഗണിതോത്സവം ത്തിലൂടെ ഗണിത വിഷമം എന്ന കാഴ്ചപ്പാടിൽ തന്നെ മാറ്റം ഉണ്ടാവട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. നമ്മുടെ നിത്യജീവിതത്തിൽ ഗണിതം എത്രത്തോളം അടുത്തിരിക്കുന്നു എന്നും ഗണിതോത്സവം ത്തിലൂടെ ഗണിതം എല്ലാവർക്കും മധുരം ആക്കാൻ കഴിയട്ടെ എന്നും ജയശ്രീ ടീച്ചർ ആശംസിച്ചു. തുടർന്ന് സ്റ്റാഫ് സെക്രട്ടറി ശ്രീ സതീഷ് മാസ്റ്റർഎല്ലാവർക്കും നന്ദി അറിയിച്ചു.<br/><br/> | <font color=blue>ചിറ്റൂർ ബി. ആർ. സി യുടെയും കൊടുമ്പ് ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 2020 ജനുവരി 17, 18 19 തീയതികളിലായി വിദ്യാലയത്തിൽ ഗണിതോത്സവം നടത്തുകയുണ്ടായി. 17 1 2020 വെള്ളിയാഴ്ചയാണ് ഗണിതോത്സവം ആരംഭിച്ചത്. എസ്. ആർ. ജി കൺവീനർ ശ്രീ മോഹനൻ മാസ്റ്റർ പരിപാടിയിൽ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട് പരിപാടിക്ക് ആരംഭം കുറിച്ചു. അധ്യക്ഷ സ്ഥാനം വഹിച്ചത് ഹെഡ്മാസ്റ്റർ ശ്രീ വേണുഗോപാലൻ മാസ്റ്റർ ആയിരുന്നു .ഉദ്ഘാടനം നിർവ്വഹിച്ചത് വാർഡ് മെമ്പർ ശ്രീമതി കോമളം ആയിരുന്നു. തിരുവാലത്തൂർ ജി.എം.വി.എച്ച്.എസ്സ.എസ്സിലെ ഹെഡ്മാസ്റ്റർ ശ്രീ രാഘവൻ കുട്ടി മാസ്റ്റർ, ബി. ആർ. സി കോർഡിനേറ്റർ ജയശ്രീ ടീച്ചർ, സുമംഗല ടീച്ചർ, എന്നിവർ ഗണിതോത്സവത്തിന് ആശംസ അറിയിച്ചു. ജി. എം. വി. എച്ച്. എസ്. എസ് തിരുവാലത്തൂർ, എ. ജി. എം എ. യു പി സ്കൂൾ കൊടുമ്പ്, എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാർത്ഥികൾ ക്യാമ്പിന് ആയി എത്തിയിരുന്നത്. അതോടൊപ്പം നമ്മുടെ വിദ്യാലയത്തിലെ ഏഴാം തരത്തിലെ വിദ്യാർഥികളും പങ്കെടുത്തു. രാഘവൻ കുട്ടി മാസ്റ്റർ ശരിയായ പരിശീലനത്തിലൂടെ മാത്രമേ ഗണിത കാഴ്ചപ്പാട് മാറ്റം സൃഷ്ടിക്കാൻ കഴിയൂ എന്നും, ഗണിതോത്സവം ത്തിലൂടെ ഗണിത വിഷമം എന്ന കാഴ്ചപ്പാടിൽ തന്നെ മാറ്റം ഉണ്ടാവട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. നമ്മുടെ നിത്യജീവിതത്തിൽ ഗണിതം എത്രത്തോളം അടുത്തിരിക്കുന്നു എന്നും ഗണിതോത്സവം ത്തിലൂടെ ഗണിതം എല്ലാവർക്കും മധുരം ആക്കാൻ കഴിയട്ടെ എന്നും ജയശ്രീ ടീച്ചർ ആശംസിച്ചു. തുടർന്ന് സ്റ്റാഫ് സെക്രട്ടറി ശ്രീ സതീഷ് മാസ്റ്റർഎല്ലാവർക്കും നന്ദി അറിയിച്ചു.<br/><br/> | ||