"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
{{BoxBottom1
{{BoxBottom1
| പേര്= എയ്ഞ്ചൽ തോമസ്  
| പേര്= എയ്ഞ്ചൽ തോമസ്  
| ക്ലാസ്സ്=9B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=9 ബി     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

15:18, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19

കൊറോണ എന്നൊരു മാരകരോഗം
മനുഷ്യമനസ്സിനെ വിറപ്പിച്ചു വന്നു
പേടിച്ചരണ്ടു വിറച്ചോരു ജനം
എവിടേക്കെന്നില്ലാതെ പരക്കം പാഞ്ഞുപോയി ;

വിദൂരത്തു നിന്നും വന്നോരു രോഗം
പാഞ്ഞു നടന്നു പിടിച്ചുകുലുക്കി -
മാനവകുലത്തിന്റെ വേരുകളെല്ലാം
മുറിയുമോ എന്നൊരു ഭീതി പടർത്തി

വേരുകൾ മണ്ണിൽ ഉറപ്പിച്ചു നിർത്താൻ
ഭൂമിതൻ മാലാഖമാർ ഒരുമിച്ചു നിന്നു
ഒരുമിച്ചു നിന്നവർ ഓർമ്മയായപ്പോഴും
തളരാതെ കാലുകൾ ഉറപ്പിച്ചു മാനവർ
മുറിച്ചുനീക്കി വിഷമരത്തെ.

എയ്ഞ്ചൽ തോമസ്
9 ബി ഐ ജെ എം എച്ച് എസ് എസ്, കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത