"വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> <br> | |||
പരിസ്ഥിതി, അതെ പരിസ്ഥിതി നമ്മുടെ ചുറ്റുപാടും നാം കാണുന്ന കാടും മലയും കുന്നും ജലാശയങ്ങളും മൃഗങ്ങളും പക്ഷികളും മനുഷ്യരും ഉരഗങ്ങളും പ്രാണികളും ചതുപ്പുകളും ആകാശവും എല്ലാം അടങ്ങിയ ഒരു ശൃംഖലയാണ് പരിസ്ഥിതി. ഒരു ജീവിയെ മറ്റൊന്ന് ഭക്ഷിക്കുന്ന ഭക്ഷണ ചങ്ങലയല്ലാം ഇതിന്റെ ഭാഗമാണ്. ഭൂമിയുടെ ജീവൻ നിലനിർത്തി പോരുന്ന പരിസ്ഥിതി എന്ന ശൃംഖല ഇന്ന് നാശത്തിന്റെ വക്കിലാണ്. കാരണം മനുഷ്യന്റെ അത്യാഗ്രഹത്തിന്റെ ഫലമായി പരിസ്ഥിതിയെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്. ഇതിന്റെ ഫലമായി ആഗോള താപനം സംഭവിക്കുന്നു . മനുഷ്യൻ ചെയ്യുന്ന ഈ പ്രവർത്തികളാണ് കാട് നശിപ്പിക്കൽ ജലാശയങ്ങൾ മലിനമാക്കുന്നത്. മൃഗങ്ങളെയും മറ്റ് ജന്തുജാലകങ്ങളെ കൊല്ലുന്നത് , സമുദ്ര മലിനികരണം , കുന്ന് ഇടിച്ച് നിരത്തൽ പാറപൊട്ടിക്കൽ തുടങ്ങിയവയെല്ലാം പരിസ്ഥിതി നശീകരണത്തിന്റ ഭാഗമാണ്. കാട് എന്നാൽ പ്രകൃതിയുടെ ശ്വാസകോശമാണ് . അവ നശിക്കുമ്പോൾ പ്രകൃതിയിലേക്ക് എത്തുന്ന ശുദ്ധവായുവിന്റെ അളവ് കുറയുകയാണ് ഇത് മൂലം അന്തരീക്ഷം മലിനമാകുന്നു. നമ്മുടെ രാജ്യ തലസ്ഥാനമായ ഡൽഹി ഇതിന് ഒരു ഉത്തമ ഉദാഹരണമാണ്. നവംമ്പർ, ഡിസംബർ മാസങ്ങളിൽ അന്തരീക്ഷ മലിനികരണം കാരണം അളുകൾ മാസ്ക്ക് ധരിച്ചാണ് പുറത്ത് ഇറങ്ങുന്നത്. ശുദ്ധവായു ശ്വസിക്കാൻ ഓക്സിജൻ പാർലറുകൾ വരെ ഇവിടെയുണ്ട്. |
14:46, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി
|