"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 386: വരി 386:
===കോഹ സോഫ്റ്റ്‍വെയർ ട്രെയിനിംഗ് സംഘടിപ്പിച്ചു.-16-11-2019===
===കോഹ സോഫ്റ്റ്‍വെയർ ട്രെയിനിംഗ് സംഘടിപ്പിച്ചു.-16-11-2019===
[[പ്രമാണം:Koha training 2.jpg|ലഘുചിത്രം| കോഹ സോഫ്റ്റ്‍വെയർ ട്രെയിനിംഗ് പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:Koha training 2.jpg|ലഘുചിത്രം| കോഹ സോഫ്റ്റ്‍വെയർ ട്രെയിനിംഗ് പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്യുന്നു.]]
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ റീഡിംഗ് അംബാസിഡർമാർക്കുള്ള ഡിജിറ്റൽ ലൈബ്രറി പ്രവർത്തനത്തിനുള്ള കോഹ സോഫ്റ്റ്‍വെയർ ട്രെയിനിംഗ്
ലൈബ്രറിശക്തീകരണരിപാടിയുടെ ഭാഗമായാണ് ഡിജിറ്റൽ ലൈബ്രറിസമ്പ്രദായം തച്ചങ്ങാട് ഹൈസ്കൂളിൽ ആരംഭിച്ചത്. വിദ്യാലയത്തിൽ ലഭ്യമായിട്ടുള്ള  പുസ്തകങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിതരണം ചെയ്യാനുള്ള സംവിധാനമാണ് ഡിജിറ്റൽ ലൈബ്രറിയുടെ പ്രധാന സവിശേഷത. ഇതിനായി ഉപയോഗപ്പെടുത്തുന്നത് കോഹ എന്ന ലൈബ്രറി സോഫ്റ്റ് വെയർ. പുസ്തകങ്ങളുടെ വിവരങ്ങളും ലൈബ്രറി ഉപയോക്താക്കളായ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും മറ്റും വിവരങ്ങൾ സർക്കുലേഷൻ, പാട്രണൺ എന്നിവ സോഫ്റ്റ് വെയറിൽ ചേർക്കുക എന്നതാണ് പ്രാഥമികവും പ്രധാനവുമായ ജോലി. ഇതിൽ കുട്ടികൾക്ക് സാങ്കേതികമായ പരിശീലനം നൽകാൻ വേണ്ടിയാണ് കോഹ സോഫ്റ്റ് വെയർ ട്രയിനിങ്ങ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വെച്ച് നടത്തിയത്. കണ്ണൂർ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ (CIF) ലെ ചീഫ് ലൈബ്രേറിയൻ പ്രശാന്ത് എം പി, പെരിയ കേന്ദ്ര സർവ്വകലാശാലയിലെ അസിസ്റ്റന്റ് ലൈബ്രേറിയൻ അശോക് തോമസ് എന്നിവരാണ് പരിശീലനക്ലാസ്സ് കൈകാര്യം ചെയ്തത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ഉൾപ്പെടെ അമ്പതോളം പേർ ക്ലാസ്സിൽ പങ്കെടുത്തു.
 
===കേരള സ്കൂൾ കലോത്സവത്തിൽ കുട്ടി റിപ്പോർട്ടർമാരായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ===
===കേരള സ്കൂൾ കലോത്സവത്തിൽ കുട്ടി റിപ്പോർട്ടർമാരായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ===
===ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. _23-12-2019===
===ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. _23-12-2019===
5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/707050" എന്ന താളിൽനിന്ന് ശേഖരിച്ചത്