"എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/പ്രകൃതിയുടെതിരിച്ചടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെതിരിച്ചടി --> | co...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=        പ്രകൃതിയുടെതിരിച്ചടി  -->
| തലക്കെട്ട്=        പ്രകൃതിയുടെതിരിച്ചടി  -->
| color=        4 -->
| color=        4 -->
}}''''''പ്രകൃതീനിൻറെചാഞ്ചാട്ടം
}}'<center><poem>
''''പ്രകൃതീനിൻറെചാഞ്ചാട്ടം
  കണ്ടുഞാൻഅറിവിൻറെ
  കണ്ടുഞാൻഅറിവിൻറെ
ആദ്യാക്ഷരംകുറിച്ചു
ആദ്യാക്ഷരംകുറിച്ചു
വരി 29: വരി 30:
ഹേ!മനുജാനിൻറെപാപത്തിൻഫലമോ
ഹേ!മനുജാനിൻറെപാപത്തിൻഫലമോ
അതോപ്രകൃതിയുടെതിരിച്ചടിയോ
അതോപ്രകൃതിയുടെതിരിച്ചടിയോ
''''''<big>
</poem> </center>
# വലിയ എഴുത്ത്
{{BoxBottom1
</big>
| പേര്= ശരണ്യ
| ക്ലാസ്സ്=    8E -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          എഎംഎച്ച്എസ്സ്എസ്സ് തിരുമല തിരുവനന്തപുരം തിരുവനന്തപുരംസൗത്ത്-->
| സ്കൂൾ കോഡ്= 43087
| ഉപജില്ല=    തിരുവനന്തപുരംസൗത്ത്    -->  
| ജില്ല=  തിരുവനന്തപുരം
| തരം=    കവിത --> 
| color=  4  >
}}

23:00, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയുടെതിരിച്ചടി -->
'

'പ്രകൃതീനിൻറെചാഞ്ചാട്ടം
 കണ്ടുഞാൻഅറിവിൻറെ
ആദ്യാക്ഷരംകുറിച്ചു
പ്രകൃതിനിൻറെപച്ചപ്പു
കണ്ടുഞാൻസന്തോഷത്തിൽ
തെന്നൽഅനുഭവിച്ചു
പ്രകൃതീനിൻറെഅരുണിമ
കണ്ടുഞാൻനന്മ
യുടെസ്വത്വംതിരിച്ചറിഞ്ഞു
പ്രകൃതീനിൻറെപുഷ്പങ്ങൾ
കണ്ടുഞാൻമനസ്സിൽ
പുഷ്പങ്ങൾപൂത്തുനിന്നു
പ്രകൃതീനിൻറെഗദ് ഗദം
കണ്ടുഞാൻമൗനത്തിൻ
ഭാഷകരസ്ഥമാക്കി
പ്രകൃതീനിൻറെക്ഷോഭം
കണ്ടുഞാൻദ്വേഷ്യത്തിൻ
ഭാവംമനസ്സിലാക്കി
പ്രകൃതീനീനശിയ്ക്കുമ്പോൾ
മനംമടുത്തുഞാൻമനുഷ്യൻറെ
ക്രൂരതമനസ്സിലാക്കി
ഇന്നിതാമനുഷ്യൻറെമേൽനൃത്തമാടുന്നു
കൊറോണയെന്നൊരുഭീകരൻ
അവൻറെആയിരംപത്തികൾ
മനുജൻറെനേരെആഞ്ഞടിക്കന്നു
ഹേ!മനുജാനിൻറെപാപത്തിൻഫലമോ
അതോപ്രകൃതിയുടെതിരിച്ചടിയോ
 

ശരണ്യ
8E --> എഎംഎച്ച്എസ്സ്എസ്സ് തിരുമല തിരുവനന്തപുരം തിരുവനന്തപുരംസൗത്ത്-->
തിരുവനന്തപുരംസൗത്ത് --> ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത -->
[[Category:തിരുവനന്തപുരംസൗത്ത് --> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:അക്ഷരവൃക്ഷം പദ്ധതിയിലെ കവിത -->കൾ]][[Category:തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിത -->കൾ]][[Category:തിരുവനന്തപുരംസൗത്ത് --> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിത -->കൾ]]