"പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/നല്ല പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(yes)
 
(padam)
വരി 25: വരി 25:
ഇത്  പാഠം - നല്ല പാഠം - ഗുണപാഠം
ഇത്  പാഠം - നല്ല പാഠം - ഗുണപാഠം
</poem> </center>
</poem> </center>
{{BoxBottom1
{
| പേര്= വിഷ്ണുമായ ജി. എൻ
| ക്ലാസ്സ്=  8 F  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    പി പി എ​ എച്ച് എസ്സ്  കാരക്കോണം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44015
| ഉപജില്ല=പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

19:14, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{BoxTop1 | തലക്കെട്ട്= നല്ല പാഠം | color= 4 }}

ഇന്നിതാ പ്രകൃതി ഒരു വികൃതിയായി
മഹാമാരിയായി പെയ്തിറങ്ങുമ്പോൾ
ഈ ദുരന്തകാലം നമുക്കൊരു പാഠം
ഇത് പാഠം - നല്ല പാഠം - ഗുണപാഠം.

അടുക്കുവാൻ കഴിയുന്നില്ലെങ്കിലും
നാമിന്ന് അകലാതിരിക്കുന്നുവല്ലോ ........
ഇനി വരും കാലവും നാം ഈ അകൽച്ചയിൽ
അടുപ്പം കാത്തു കൊള്ളേണമെന്നുമെന്നും

കെട്ടി മറച്ച മതിൽ കെട്ടിനുള്ളിൽ
വറ്റിയ കണ്ണിലെ കണ്ണുനീർ ഇറ്റിറ്റ്
ചുറ്റിലും പിന്നെ അകലത്ത് നിന്നും എത്തുന്ന വറ്റിലും വീഴുമ്പോൾ ........
ഈ ദുരന്ത കാലം നമുക്കൊരു പാഠം
ഇത് പാഠം - നല്ല പാഠം - ഗുണപാഠം

തിരികെ വരുന്ന കിളികളും ശുദ്ധജലവും
വായവും സ്നേഹവും ഇനിയുള്ള കാലത്ത്
അന്യമല്ലെന്ന തോന്നലുണ്ടാക്കുവാൻ
ഇത് പാഠം - നല്ല പാഠം - ഗുണപാഠം

{