Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| <center> <poem>
| | {{BoxTop1 |
| | | തലക്കെട്ട്= തോരാമഴ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> |
| | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| | }} |
| | <center> <poem> |
| തോരാമഴ | | തോരാമഴ |
|
| |
|
വരി 32: |
വരി 36: |
| | സ്കൂൾ കോഡ്= 13386 | | | സ്കൂൾ കോഡ്= 13386 |
| | ഉപജില്ല= < കണ്ണൂർ നോർത്ത്> | | | ഉപജില്ല= < കണ്ണൂർ നോർത്ത്> |
| | ജില്ല= | | | ജില്ല= കണ്ണൂ |
| | തരം= < കവിത > | | | തരം= < കവിത > |
| | color= <5> | | | color= <5> |
| }} | | }} |
11:07, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
തോരാമഴ
തോരാമഴ
പാറി വരും മഴയെ .........
നിൻ കണ്ണുനീർ ഈ ഭൂമിയിൽ പതിച്ചു....
വെള്ളങ്ങളാൽ ചുറ്റുന്നു.....
അതിനിടയിൽ
ചടപട ശബ്ദങ്ങൾ കേൾപ്പതില്ലേ.....
ചാറൻ മഴയാൽ വീടു നനച്ചീടും
മരങ്ങളും ചെടികളും രണ്ടു തുണ്ടമായി
താഴെ പതിച്ചു.....
ജീവജാലങ്ങൾ
കണ്ണിൽ മഴയായി ഒരു സാക്ഷി പോലെ!
ഈ മഴകൾ ഭൂമിയിലെ പച്ചപ്പ്
വിതറി വർണ്ണങ്ങൾ ചുറ്റുന്നു.
മഴ കാണാൻ ഞാനാ പുറത്തെ
ഞാലിയിലിരുന്നു ....
മരച്ചില്ലകൾ ആടിയുലയുേമ്പോൾ
ഉറുമ്പിൻ കൊട്ടകൾ ഭൂമിയിൽ പതിക്കുന്നു.
എന്നുള്ളിൽ നിന്നൊരു തേങ്ങൽ ഉണരുന്നു.
ചാറ്റൽ മഴയിൽ പള്ളിക്കൂടങ്ങളിൽ
പോകുവാൻ ഒരു മോഹം
ഈ മഴ കാണാൻ ആഹാ എന്തു രസം
ഈ മഴ തൻ സ്വർഗജീവിതം.....
ദേവപ്രിയ.വി.കെ
|
<7C> വാരം യു.പി.സ്കൂൾ < കണ്ണൂർ നോർത്ത്> ഉപജില്ല കണ്ണൂ അക്ഷരവൃക്ഷം പദ്ധതി, 2020 < കവിത >
| [[Category:< കണ്ണൂർ നോർത്ത്> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:അക്ഷരവൃക്ഷം പദ്ധതിയിലെ < കവിത >കൾ]][[Category:കണ്ണൂ ജില്ലയിലെ അക്ഷരവൃക്ഷം < കവിത >കൾ]][[Category:< കണ്ണൂർ നോർത്ത്> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 < കവിത >കൾ]]
|