"ജി.എച്ച്. എസ്. എസ്. കൊട്ടോടി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12021 (സംവാദം | സംഭാവനകൾ)
No edit summary
12021 (സംവാദം | സംഭാവനകൾ)
No edit summary
വരി 344: വരി 344:
|}
|}
==സ്കൂൾ പ്രവർത്തനങ്ങൾ 2019 - 2020==
==സ്കൂൾ പ്രവർത്തനങ്ങൾ 2019 - 2020==
===അവധിക്കാല പ്രവർത്തനങ്ങൾ===
സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി രക്ഷാകർതൃ സമിതിയുടെയും അദ്ധ്യാപകരുടയും കൂട്ടായ പ്രവർത്തനത്തിലൂടെ സ്കൂളും പരിസരവും വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്തു.
===പാഠപുസ്തക വിതരണം===
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും പൊതുവിദ്യാഭ്യാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി സർക്കാർ അവധിക്കാലത്തു തന്നെ പാഠപുസ്തകങ്ങൾ സ്കൂളുകളിൽ എത്തിക്കുകയുണ്ടായി.ലഭ്യമായ പുസ്തകങ്ങൾ സ്കൂൾ പുസ്തക സഹകരണ സംഘത്തിന്റെ ചുമതലയുള്ള മധുസൂദനൻ മാസ്റ്ററുടെ നേതൃത്വത്തിൽ അവധിക്കാലത്തു തന്നെ കുട്ടികൾക്ക് വിതരണം ചെയ്തു.
===സ്കൂൾ പ്രവേശനോത്സവം - സ്കൂൾ തല ഒരുക്കങ്ങൾ===
===സ്കൂൾ പ്രവേശനോത്സവം - സ്കൂൾ തല ഒരുക്കങ്ങൾ===
05.06.2019 ന് സ്കൂൾ എസ്.ആർ.ജി യോഗം ചേർന്ന് പ്രവേശനോത്സവവുമായി ബന്ധപ്പെട്ട നടത്തേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചു.
05.06.2019 ന് സ്കൂൾ എസ്.ആർ.ജി യോഗം ചേർന്ന് പ്രവേശനോത്സവവുമായി ബന്ധപ്പെട്ട നടത്തേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചു.
     *പ്രവേശനോത്സവം 2019 ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് കുട്ടികളുടെ മികവ് പ്രവർത്തനങ്ങളുടെ അവതരണത്തോടുകൂടി നടത്താൻ തീരുമാനിച്ചു.
     *പ്രവേശനോത്സവം 2019 ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് കുട്ടികളുടെ മികവ് പ്രവർത്തനങ്ങളുടെ അവതരണത്തോടുകൂടി നടത്താൻ തീരുമാനിച്ചു.
     *ഒന്നാം ക്ലാസ്സിലെയും പ്രീ പ്രൈമറി ക്ലാസ്സിലെയും കുട്ടികൾക്ക് പഠന കിറ്റ് അദ്ധ്യാപകരും വർണ്ണക്കുടകൾ പി.ടി.എ പ്രസിഡണ്ട് ബി.അബ്ദുള്ളയും നൽകാൻ തീരുമാനിച്ചു.കൂടാതെ കുട്ടികൾക്ക് മധുരം നൽക്കുന്നതിന് അനിൽകുമാർ ഫിലിപ്പ് മാഷും പ്രതിഭാ ക്ലബ്ബ് ഭാരവാഹികളും തയ്യാറായി.

    *കുരുത്തോലകൾ ഉപയോഗിച്ച് സ്കൂൾ അലങ്കരിക്കാൻ തീരുമാനിച്ചു.
    *ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി കുരുത്തോലകൾ ഉപയോഗിച്ച് സ്കൂൾ അലങ്കരിക്കാൻ തീരുമാനിച്ചു.
===പ്രവേശനോത്സവം 2019===
===പ്രവേശനോത്സവം 2019===
<p style="text-align:justify">
<p style="text-align:justify">
വരി 354: വരി 358:
ഇംഗ്ലീഷ്,ഹിന്ദി,ഭാഷകളിൽ കുട്ടികൾ അവതരിപ്പിച്ചു എന്നതാണ് പരിപാടിയുടെ മികവ്.10Bക്ലാസിലെ അരവിന്ദ് ഇംഗ്ലീഷിലും 9B ക്ലാസിലെ ആദിഷ ഹിന്ദിയിലൂടെയാണ് അവതരണം നടത്തിയത്. സ്കൂൾ പി.ടി.എ വൈസ്പ്രസി‍‍ഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗം പി.ടി.എ പ്രസിഡന്റ് ഉദ്ഘടനം ചെയ്തു.കോമഡി ഉത്സവം ഫെയിം ശ്രീ രവി കോട്ടോടി മുഖ്യാതിഥിയായി പങ്കെടുത്തു.അദ്ദേഹം ആലപിച്ച

ഗാനം പരിപാടിയെ മിഴിവുറ്റതാക്കി.ഒന്നാം ക്ലാസിൽ പുതുതായി ചേർന്ന കുട്ടികൾ ദീപം തെളിയിച്ച് പഠന ക്വിറ്റും,ബാഗും പി.ടി.എ പ്രസിഡന്റിൽ നിന്നും ഏറ്റുവാങ്ങി.തുടർന്ന് വർണ്ണക്കുടകൾ വിതരണം ചെയ്തു. SMC ചെയർമാൻ അദ്ധ്യപക പ്രതിനിതികൾ ആശംസകൾ നേർന്നു.യോഗത്തിൽവച്ച് മുഴുവൻ കുട്ടികൾക്കും മധുരം നൽകി.തുടർന്ന് പായസം വിതരണം ചെയ്തു.

</p>
===പഠനോത്സവം - മികവിന്റെ ഉത്സവം===
===2019ജനുവരി26-സംഘാടകസമിതിയോഗം===
<p style="text-align:justify">
പഠനോത്സവത്തിന്റെ സംഘാടകസമിതി 2019 ജനുവരി 26 ന് ചേർന്നു.കള്ളാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ പെണ്ണമ്മ ജയിംസിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.പി.ടി.എ,എസ്.എം.സി,മദർ പി.ടി.എ ഭാരവാഹികളും അധ്യാപകരും യോഗത്തിൽ പങ്കെടുത്തു.സ്കൂൾ തല പഠനോതസവം 2019 ഫെബ്രുവരി 6ന് നടത്താൻ തീരുമാനിച്ചു.
</p>
===സ്കൂൾതലപഠനോത്സവം===
<p style="text-align:justify">
സ്കൂൾ തല പഠനോതസവം 2019 ഫെബ്രുവരി 6ന് നടന്നു.ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ പഠനമികവുകളുടെ പ്രദർശനമായിരുന്നു രക്ഷിതാക്കളുടെ മുന്നിൽ നടന്നത്.രാവിലെ 10 മണിമുതൽ ക്ലാസ്സുകളിലും ഉച്ചയ്ക്ക് രണ്ടുമണിമുതൽ പൊതുവേദിയിലുമായാണ് പരിപാടികൾ നടന്നത്.എല്ലാ വിദ്യാർത്ഥികൾക്കും തങ്ങളുടെ പഠനമികവുകൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്ന തരത്തിലായിരുന്നു പരിപാടിയുടെ സംഘാടനം.ഉച്ചയ്ക്ക് നടന്ന പൊതു ചടങ്ങിൽ കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ് പഠനോത്സവം ഉദ്ഘാടനം ചെയ്തു.ബി.അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാജി ഫിലിപ്പ് സ്വാഗതവും ബിജി ജോസഫ് നന്ദിയും പറഞ്ഞു.പെണ്ണമ്മ ജയിംസ് മുഖ്യപ്രഭാഷണം നടത്തി.ജോസ് പുതുശേരിക്കാലായിൽ,ഗീത നാരായണൻ,ജഹാംഗീർ വി,ശ്രീജ,സജീഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ മികവുകളുടെ പ്രദർശനം നടന്നു.വൈകിട്ട് 5 മണിയോടുകൂടി പരിപാടികൾ അവസാനിച്ചു.
</p>
</p>
"https://schoolwiki.in/ജി.എച്ച്._എസ്._എസ്._കൊട്ടോടി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്