"ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
21:18, 10 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[{{PAGENAME}}/ കൊറോണ | കൊറോണ | |||
കൊറോണ എന്നൊരു രാജ്യത്തു | |||
വുഹാൻ എന്നൊരു നഗരത്തിൽ | |||
കൊറോണ എന്നൊരു വൈറസ് | |||
കടന്നുകൂടി വേഗത്തിൽ | |||
ആളും തരവും നോക്കാതെ | |||
പണവും പദവിയും നോക്കാതെ | |||
മനുഷ്യകുലത്തെ മുടിചീടാൻ | |||
കൊറോണ വളർന്നു മലയോളം | |||
ഭരണകൂടം ഞെട്ടിപോയി | |||
തടയാനായിടേണം വേഗത്തിൽ | |||
മരുന്നുകൾ മാറി പരീക്ഷിച്ചു | |||
ശുചിത്വശീലം പാലിച്ചു | |||
കൊറോണ എന്നാ ഭീകരനെ | |||
തുരത്തി വിടുവാൻ ഒരുമിച്ച് | |||
ധിരന്മാർക്കൊരു നമസ്കാരം | |||
വീരന്മാർക്കൊരു നമസ്കാരം * |