"ജി.എച്ച്.എസ്സ്.എരിമയൂർ/അക്ഷരവൃക്ഷം/ചോദ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
തളിച്ച പനിനീരായി
തളിച്ച പനിനീരായി
രിക്കുമോ കൊറോണ ?
രിക്കുമോ കൊറോണ ?
<center/>
</poem></center>

19:14, 10 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചോദ്യം

ദൈവംമനുഷ്യനെ
സൃഷ്ടിച്ചപ്പോൾ അവൻ
പോലുമറിയാതെ
അവന്റെ ഉള്ളിൽ ഒരു
ദീപം തെളിയിച്ചു
അതിൽനിന്നും ചോർന്ന്
ഒലിച്ച എണ്ണ
ആളികത്തി അതൊരു
ചിതയായി മാറി
അതിനുമീതെ ദൈവം
തളിച്ച പനിനീരായി
രിക്കുമോ കൊറോണ ?