"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →മുന്‍ സാരഥികള്‍ |
|||
| വരി 67: | വരി 67: | ||
വിദ്യാരംഗം കലാസാഹിത്യവേദി , പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചുനടപ്പാക്കിവരുന്നു. കുട്ടികളിലുളള സര്‍ഗാത്മകശേഷികള്‍ | വിദ്യാരംഗം കലാസാഹിത്യവേദി , പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചുനടപ്പാക്കിവരുന്നു. കുട്ടികളിലുളള സര്‍ഗാത്മകശേഷികള്‍ | ||
വികസിപ്പിക്കുകയെന്നതാണ് വിദ്യാരംഗം ലക്ഷ്യമാക്കുന്നത്. കഥാരചന, കവിതാരചന മത്സരങ്ങള്‍, അടിക്കുറിപ്പുരചന, ചിത്രരചന, ക്ലാസ്തലപത്രനിര്‍മാണം, ക്ലാസ്തലമാഗസിന്‍,സ്കൂൂള്‍പത്രം | വികസിപ്പിക്കുകയെന്നതാണ് വിദ്യാരംഗം ലക്ഷ്യമാക്കുന്നത്. കഥാരചന, കവിതാരചന മത്സരങ്ങള്‍, അടിക്കുറിപ്പുരചന, ചിത്രരചന, ക്ലാസ്തലപത്രനിര്‍മാണം, ക്ലാസ്തലമാഗസിന്‍,സ്കൂൂള്‍പത്രം | ||
സ്കൂള്‍മാഗസിന്‍ എന്നിവ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ചില പ്രവര്‍ത്തനങ്ങളാണ്. സബ്ജില്ലാമല്‍സരത്തില്‍ LP വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടാന്‍ ഈ സ്കൂളിനു സാധിച്ചു. 2009 ല്‍ കഥ, കവിത രചനയില്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം ഈസ്കൂളിലെ അധ്യാപകനായ ശ്രീ. അരവിന്ദനാണ് നേടിയത്. ആറാം ക്ലാസ് വിദ്യര്‍ഥിയായ അഭിരാം ചിത്രരചനയില്‍ സംസ്ഥാനതലത്തില്‍ സമ്മാനാര്‍ഹനായി. വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ തിരക്കഥാശില്‍പശാല നടത്തി. 300 കുട്ടികള്‍ വിദ്യാരംഗത്തില്‍ അംഗങ്ങളാണ്. | സ്കൂള്‍മാഗസിന്‍ എന്നിവ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ചില പ്രവര്‍ത്തനങ്ങളാണ്. സബ്ജില്ലാമല്‍സരത്തില്‍ LP വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടാന്‍ ഈ സ്കൂളിനു സാധിച്ചു. 2009 ല്‍ കഥ, കവിത രചനയില്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം ഈസ്കൂളിലെ അധ്യാപകനായ ശ്രീ. അരവിന്ദനാണ് നേടിയത്. ആറാം ക്ലാസ് വിദ്യര്‍ഥിയായ അഭിരാം ചിത്രരചനയില്‍ സംസ്ഥാനതലത്തില്‍ സമ്മാനാര്‍ഹനായി. വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ [[തിരക്കഥാശില്‍പശാല ]]നടത്തി. 300 കുട്ടികള്‍ വിദ്യാരംഗത്തില്‍ അംഗങ്ങളാണ്. | ||
ഗുരുദക്ഷിണ എന്ന പതിപ്പും [[നേരും നിനവും ]]എന്ന പത്രവും വിദ്യാരംഗത്തിന് അഭിമാനിക്കാന്‍ വക നല്‍കുന്നവയാണ്. | [[ഗുരുദക്ഷിണ ]]എന്ന പതിപ്പും [[നേരും നിനവും ]]എന്ന പത്രവും വിദ്യാരംഗത്തിന് അഭിമാനിക്കാന്‍ വക നല്‍കുന്നവയാണ്. | ||
*ക്ലബ്ബുകള്‍ | *ക്ലബ്ബുകള്‍ | ||