"മണത്തണ പേരാവൂർ യു.പി.എസ്/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sajitha uv (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/കവിത | കവിത ' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sajitha uv (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/കവിത | കവിത ] | *[[{{PAGENAME}}/കവിത | കവിത ] | ||
{{BoxTop1 | |||
| തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
ഭയന്നിടില്ല നാം കോറോണയെന്ന മാരിയെ | |||
ആരോഗ്യരക്ഷക്കുള്ള നിർദേശങ്ങൾ പാലിക്കേണം | |||
നമുക്ക് ഒത്തുചേർന്നു പോരാടാം | |||
പ്രതിരോധമാർഗത്തിലൂടെ ഒഴിവാക്കീടാം | |||
നമുക്ക് സ്നേഹസന്ദർശനം ഒഴിവാക്കേണം | |||
പിന്നെ ഹസ്തദാനവും | |||
അല്പകാലം നാം അകൽച്ച പാലിക്കേണം | |||
പരിതപിക്കേണ്ട പിണങ്ങീടേണ്ട | |||
ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറാം | |||
ശുഭവാർത്തകൾ കേൾക്കാൻ | |||
ഒരുമിച്ച് ഒരുമനസ്സോടെ ശ്രമിക്കാം | |||
ലോകനന്മക്ക് വേണ്ടി ശ്രമിക്കാം നമുക്ക് കൂട്ടരേ | |||
</poem> </center> |
14:10, 10 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
- [[മണത്തണ പേരാവൂർ യു.പി.എസ്/അക്ഷരവൃക്ഷം/കവിത/കവിത | കവിത ]
കൊറോണ
ഭയന്നിടില്ല നാം കോറോണയെന്ന മാരിയെ |