"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(aa)
വരി 82: വരി 82:

പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി  ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കതിരൂരിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. നീതി ആയോഗ് നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതിയായ അടൽ ടിങ്കറിംങ്ങ് ലാബ് നമ്മുടെ വിദ്യാലയത്തിൽ ഈ വർഷം ആരംഭിച്ചിരിക്കയാണ്. 6 മുതൽ12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ സർഗ്ഗാത്മകയും, ജിഞ്ജാസയും, കമ്പ്യൂട്ടേഷണൽ ചിന്തയും ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയിൽ റോബോട്ടിക്സ്, 3D പ്രിന്റിങ്ങ്, IOT മുതലായവയിൽ പരിശീലനം നല്കി വരുന്നു

[[പ്രമാണം:Atl-robot.jpg|thumb|ATL ലെ റോബോട്ടിനൊപ്പം]]

[[പ്രമാണം:Atl-robot.jpg|thumb||centre|ATL ലെ റോബോട്ടിനൊപ്പം]]

2020 ഡിസംമ്പർ: പ്രതിഭകൾക്കൊപ്പം
2020 ഡിസംമ്പർ: പ്രതിഭകൾക്കൊപ്പം

പ്രതിഭകൾക്കൊപ്പം എന്ന പരിപാടിയിൽ മുൻ ചിത്രകല അധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവായ ശ്രീ. ശിവകൃഷ്ണൻ മാഷിനോടൊപ്പം.പ്രമുഖ കളരി അഭ്യാസിയായ  സദാനന്ദ൯ ഗുരുക്കളുമായി സംവദിച്ചു.

2019 നവംമ്പർ :  ജി.വി.എച്ച്.എസ്സ്.എസ്സ് കതിരൂരിൽ മുഴുവൻ കുട്ടികൾകുട്ടികൾക്കും സൈക്കിൾപരിശീലനം

വരി 94: വരി 93:

2019 സപ്തമ്പർ:ഗോൾ - ഫുട്ബോൾ കോച്ചിങ്ങ് ഉദ്ഘാടനം
2019 സപ്തമ്പർ:  പി ടി എ അവാർഡ്

2019 ജനുവരി 16: മികച്ച പി ടി എ അവാർഡ് ജി.വി.എച്ച്.എസ് കതിരൂരിന് വിദ്യാഭ്യാസ ജില്ലയിൽ മികച്ച പി ടി എയ്ക്കുളള പുരസ്ക്കാരം ഇരുപത്തിയയ്യായിരം രൂപയും പ്രശസ്തി പത്രവും പി ടി എ പ്രസിഡന്റ് സുരേഷ് പുത്തലത്തും പ്രധാന അധ്യാപിക ശ്രീമതി ജ്യോതി കേളോത്തും ഡി ഇ ഒ ശശീന്ദ്രവ്യാസിന്റെ സാനിദ്യത്തിൽ ഏറ്റുവാങ്ങി.
[[പ്രമാണം:Best-pta.png|thumb||centre|പി ടി എ അവാർഡ്]]

2019 സപ്തമ്പർ: ഗോൾ - ഫുട്ബോൾ കോച്ചിങ്ങ് ഉദ്ഘാടനം

ജി.വി.എച്ച്.എസ് എസ് കതിരൂരിന്റെ ഫുട്ബോൾ കോച്ചിങ് പദ്ധതിയായ 'ഗോൾ' ജില്ലാ പഞ്ചായത്ത് വൈസ് പ്രസിണ്ടന്റ് പി.പി ദിവൃ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിണ്ടന്റ് സുരേഷ് പുത്തലത്ത് അധ്യക്ഷത വഹിച്ചു. പി.പി സനൽ (പഞ്ചായത്ത് വൈസ് പ്രസിണ്ടന്റ്) ജ്യോതി കേളോത്ത് (പ്രധാനാധ്യാപിക) ജലചന്ദ്രൻ.സി (കൺവീനർ) ഗംഗാധരൻ.ഇ (കോ-ഓഡിനേറ്റർ) എന്നിവർ ആശംസകൾ അർപ്പിച്ചു. അനിൽകുമാർ.എൻ സ്വാഗതവും സുശാന്ത് കൊല്ലറക്കൽ നന്ദിയും പറഞ്ഞു.

652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/702858" എന്ന താളിൽനിന്ന് ശേഖരിച്ചത്