"ചോതാവൂർ എച്ച് .എസ്. ചമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(SCHOOL CODE) |
No edit summary |
||
വരി 34: | വരി 34: | ||
വിദ്യാർത്ഥികളുടെ എണ്ണം=| | വിദ്യാർത്ഥികളുടെ എണ്ണം=| | ||
അദ്ധ്യാപകരുടെ എണ്ണം=60| | അദ്ധ്യാപകരുടെ എണ്ണം=60| | ||
പ്രിൻസിപ്പൽ=മീര | | പ്രിൻസിപ്പൽ=മീര സി| | ||
പ്രധാന അദ്ധ്യാപകൻ= | പ്രധാന അദ്ധ്യാപകൻ=ജയരാജൻ കെ പി | | ||
പി.ടി.ഏ. പ്രസിഡണ്ട്= നസീർ ഇടവലത്ത് | | പി.ടി.ഏ. പ്രസിഡണ്ട്= നസീർ ഇടവലത്ത് | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
വരി 46: | വരി 46: | ||
കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് | കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ പന്ന്യ ന്നൂർ പഞ്ചായത്തിൽ ചമ്പാട് പ്രദേശത്തെ പ്രമുഖവിദ്യാഭ്യാസ പ്രവർത്തകനായിരുന്ന കോരൻ ഗുരുക്കൾ 1903 ൽ തുടങ്ങിയ കുടി പ്പള്ളിക്കൂടം,തലശ്ശേരിയിൽ നിന്നും പാനൂരിലേക്കുള്ള പ്രധാന പാതയുടെ ഓരത്തു സ്ഥിതി ചെയ്യുന്ന കുടി പ്പള്ളിക്കൂടത്തിന്റെ പ്രവർത്തനം ഈ വഴിയിലൂടെ യാത്ര ചെയ്തിരുന്ന ബ്രിട്ടീഷ് വിദ്യാഭ്യാസ ഉദ്യോഗസ്ഥന്റെ | കണ്ണൂർ ജില്ലയിലെ പന്ന്യ ന്നൂർ പഞ്ചായത്തിൽ ചമ്പാട് പ്രദേശത്തെ പ്രമുഖവിദ്യാഭ്യാസ പ്രവർത്തകനായിരുന്ന കോരൻ ഗുരുക്കൾ 1903 ൽ തുടങ്ങിയ കുടി പ്പള്ളിക്കൂടം,തലശ്ശേരിയിൽ നിന്നും പാനൂരിലേക്കുള്ള പ്രധാന പാതയുടെ ഓരത്തു സ്ഥിതി ചെയ്യുന്ന കുടി പ്പള്ളിക്കൂടത്തിന്റെ പ്രവർത്തനം ഈ വഴിയിലൂടെ യാത്ര ചെയ്തിരുന്ന ബ്രിട്ടീഷ് വിദ്യാഭ്യാസ ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടു.വിദ്യാലയം സന്ദർശിച്ച ഓഫീസർ ഇതിനെ അംഗീകൃത വിദ്യാലയമാക്കി മാറ്റി.1965 ൽ യു.പി. സ്കൂളായും 1995 ൽ ഹൈസ്കൂളായും ഉയർത്തി. 2010 ഓഗസ്റ്റിൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. | ||
ആദ്യ കാലാദ്ധ്യാപകർ. | |||
ഇവിടെ ജോലി ചെയ്തിരുന്ന ആദ്യ കാലാദ്ധ്യാപകരെ പറ്റി അധികമൊന്നും അറിയാത്ത അവസ്ഥയാണിന്നുള്ളത്. 1910 വരെ ഈ വിദ്യാലയത്തിൽ ശമ്പളം വാങ്ങിയ (വാർഷിക ഗ്രാന്റ്) മൂന്ന്അദ്ധ്യാപകരാണുണ്ടായിരുന്നത്.ശ്രീമന്മാർ എൻ.എം.ബാപ്പു,ടി.കോരൻ പണിക്കർ,കേളപ്പൻ നമ്പ്യാർ.ഇതിൽ ടി.കോരൻ പണിക്കർ വിദ്യാലയത്തിന്റെ സ്ഥാപകനും മാനേജരുമായിരുന്നകോരൻഗുരുക്കൾ തന്നെയാണ്.1922 വരെ അദ്ധേഹം ഈ വിദ്യാലയത്തിൽ അദ്ധ്യാപകനായിരുന്നുവെന്ന് ഇവിടെ സൂക്ഷിച്ചുട്ടള്ള റജിസ്റ്ററുകൾ സാക്ഷ്യപ്പെടുത്തുന്നു.1910 നു ശേഷം 1928 വരെ ഇവിടെ ഏഴദ്ധ്യാപകർ ജോലി ചെയ്തിരുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്4 കെട്ടിടങ്ങളിലായി36 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്4 കെട്ടിടങ്ങളിലായി36 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
പ്രൈമറി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കന്ററി വിഭാഗത്തിലും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ, ഹയർസെക്കന്ററി ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗം ക്ലാസ്മുറികൾ സ്മാർട്ട് ക്ലാസ് മുറികളാണ്. | |||
ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 80: | വരി 81: | ||
| VALSALA | | VALSALA | ||
|- | |- | ||
| | |PREMA MANDOTHUMMAL | ||
==വഴികാട്ടി== | ==വഴികാട്ടി== |
20:45, 8 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{{prettyurl|Chothavur H.S. Champad
ചോതാവൂർ എച്ച് .എസ്. ചമ്പാട് | |
---|---|
വിലാസം | |
ചമ്പാട് ചമ്പാട്(പി.ഒ), , തലശ്ശേരി 670694 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 6 - 1904 |
വിവരങ്ങൾ | |
ഫോൺ | 04902414680 |
ഇമെയിൽ | chothavoorhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14029 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മീര സി |
പ്രധാന അദ്ധ്യാപകൻ | ജയരാജൻ കെ പി |
അവസാനം തിരുത്തിയത് | |
08-04-2020 | 14029 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്
ചരിത്രം
കണ്ണൂർ ജില്ലയിലെ പന്ന്യ ന്നൂർ പഞ്ചായത്തിൽ ചമ്പാട് പ്രദേശത്തെ പ്രമുഖവിദ്യാഭ്യാസ പ്രവർത്തകനായിരുന്ന കോരൻ ഗുരുക്കൾ 1903 ൽ തുടങ്ങിയ കുടി പ്പള്ളിക്കൂടം,തലശ്ശേരിയിൽ നിന്നും പാനൂരിലേക്കുള്ള പ്രധാന പാതയുടെ ഓരത്തു സ്ഥിതി ചെയ്യുന്ന കുടി പ്പള്ളിക്കൂടത്തിന്റെ പ്രവർത്തനം ഈ വഴിയിലൂടെ യാത്ര ചെയ്തിരുന്ന ബ്രിട്ടീഷ് വിദ്യാഭ്യാസ ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടു.വിദ്യാലയം സന്ദർശിച്ച ഓഫീസർ ഇതിനെ അംഗീകൃത വിദ്യാലയമാക്കി മാറ്റി.1965 ൽ യു.പി. സ്കൂളായും 1995 ൽ ഹൈസ്കൂളായും ഉയർത്തി. 2010 ഓഗസ്റ്റിൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. ആദ്യ കാലാദ്ധ്യാപകർ. ഇവിടെ ജോലി ചെയ്തിരുന്ന ആദ്യ കാലാദ്ധ്യാപകരെ പറ്റി അധികമൊന്നും അറിയാത്ത അവസ്ഥയാണിന്നുള്ളത്. 1910 വരെ ഈ വിദ്യാലയത്തിൽ ശമ്പളം വാങ്ങിയ (വാർഷിക ഗ്രാന്റ്) മൂന്ന്അദ്ധ്യാപകരാണുണ്ടായിരുന്നത്.ശ്രീമന്മാർ എൻ.എം.ബാപ്പു,ടി.കോരൻ പണിക്കർ,കേളപ്പൻ നമ്പ്യാർ.ഇതിൽ ടി.കോരൻ പണിക്കർ വിദ്യാലയത്തിന്റെ സ്ഥാപകനും മാനേജരുമായിരുന്നകോരൻഗുരുക്കൾ തന്നെയാണ്.1922 വരെ അദ്ധേഹം ഈ വിദ്യാലയത്തിൽ അദ്ധ്യാപകനായിരുന്നുവെന്ന് ഇവിടെ സൂക്ഷിച്ചുട്ടള്ള റജിസ്റ്ററുകൾ സാക്ഷ്യപ്പെടുത്തുന്നു.1910 നു ശേഷം 1928 വരെ ഇവിടെ ഏഴദ്ധ്യാപകർ ജോലി ചെയ്തിരുന്നു
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്4 കെട്ടിടങ്ങളിലായി36 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പ്രൈമറി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കന്ററി വിഭാഗത്തിലും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ, ഹയർസെക്കന്ററി ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗം ക്ലാസ്മുറികൾ സ്മാർട്ട് ക്ലാസ് മുറികളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
single Management മാനേജർ: എ കലേഷ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
995 - 2002 | Smt USHA | |
2002 - 2005 | SHAREEF | |
2005 | PAVITHRAN | |
2012 | VALSALA | |
PREMA MANDOTHUMMAL
വഴികാട്ടി
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
|