"ജി. എച്ച്. എസ്. എസ്. ഉദിനൂർ/അക്ഷരവൃക്ഷം/കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. ഉദിനൂർ/അക്ഷരവൃക്ഷം/കഥ (മൂലരൂപം കാണുക)
15:00, 7 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=സ്നേഹ മഴയിൽ നനഞ്ഞ സഹോദരന്മാർ | | തലക്കെട്ട്=സ്നേഹ മഴയിൽ നനഞ്ഞ സഹോദരന്മാർ | ||
| color= | | color=4 | ||
}}<br> | }}<br> | ||
മഴയുടെ ശക്തി കൂടുകയാണ്. ആ സമയത്താണ് കൊടും കാടിനിടയിലൂടെ വലിയ ഇലകൾ നീക്കി അയാൾ വരുന്നത് .സോമൻ, ഇരുണ്ട നിറവും വലിയ വെളുത്ത താടിയും ഒരു പഴകിയ ബാഗുമുള്ള ഒരു സാധുവായ മനുഷ്യൻ .അമ്മയും അച്ഛനും നാട്ടുകാരും സ്ഥിരമായി പൊട്ടൻ എന്ന് വിളിച്ച് കാട്ടിലേക്കയച്ച മനുഷ്യൻ. അയാൾ എന്തെന്നറിയാതെ അലറുകയാണ്. ശക്തമായ കാറ്റും മഴയുമുള്ള ഒരു അർധരാത്രി തണുത്ത് വിറച്ച അയാൾ പരിഭ്രാന്തനെ പോലെ കാടാകെ അലഞ്ഞു നടന്നു.പെട്ടന്നതാ ഒരു ഭീകര രൂപം. കറുത്ത,ഇരുണ്ട ശരീരവും വലിയ രണ്ട് കൊമ്പുകളും നല്ല തടിയുമുള്ള ഒരു ജീവി. അത് ഒരു വലിയ ആനയാണെന്ന് മനസിലാക്കാവുന്ന ബുദ്ധി പോലും അയാൾക്ക് ഇല്ലായിരുന്നു. എന്തോ കണ്ട് പേടിച്ച മട്ടിൽ അയാൾ വീണ്ടും ഓട്ടം തുടങ്ങുകയാണ്. ആ ആനയും പിന്നാലെ വരുകയാണ്. | മഴയുടെ ശക്തി കൂടുകയാണ്. ആ സമയത്താണ് കൊടും കാടിനിടയിലൂടെ വലിയ ഇലകൾ നീക്കി അയാൾ വരുന്നത് .സോമൻ, ഇരുണ്ട നിറവും വലിയ വെളുത്ത താടിയും ഒരു പഴകിയ ബാഗുമുള്ള ഒരു സാധുവായ മനുഷ്യൻ .അമ്മയും അച്ഛനും നാട്ടുകാരും സ്ഥിരമായി പൊട്ടൻ എന്ന് വിളിച്ച് കാട്ടിലേക്കയച്ച മനുഷ്യൻ. അയാൾ എന്തെന്നറിയാതെ അലറുകയാണ്. ശക്തമായ കാറ്റും മഴയുമുള്ള ഒരു അർധരാത്രി തണുത്ത് വിറച്ച അയാൾ പരിഭ്രാന്തനെ പോലെ കാടാകെ അലഞ്ഞു നടന്നു.പെട്ടന്നതാ ഒരു ഭീകര രൂപം. കറുത്ത,ഇരുണ്ട ശരീരവും വലിയ രണ്ട് കൊമ്പുകളും നല്ല തടിയുമുള്ള ഒരു ജീവി. അത് ഒരു വലിയ ആനയാണെന്ന് മനസിലാക്കാവുന്ന ബുദ്ധി പോലും അയാൾക്ക് ഇല്ലായിരുന്നു. എന്തോ കണ്ട് പേടിച്ച മട്ടിൽ അയാൾ വീണ്ടും ഓട്ടം തുടങ്ങുകയാണ്. ആ ആനയും പിന്നാലെ വരുകയാണ്. | ||
വരി 19: | വരി 19: | ||
| ജില്ല= കാസറഗോഡ് | | ജില്ല= കാസറഗോഡ് | ||
| തരം= കഥ | | തരം= കഥ | ||
| color= | | color= 1 | ||
}} | }} |