"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
*[[{{അമ്മ}}/അമ്മ]]
==അമ്മ==
വീട്ടുവിളക്കാണ് അമ്മ<br>
വീട്ടുവിളക്കാണ് അമ്മ<br>
വീടിൻെറ്റ ഐശ്വര്യം അമ്മ<br>
വീടിൻെറ്റ ഐശ്വര്യം അമ്മ<br>

11:43, 7 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മ

വീട്ടുവിളക്കാണ് അമ്മ
വീടിൻെറ്റ ഐശ്വര്യം അമ്മ
സ്നേഹം തരുന്നൊരു അമ്മ
ഒത്തിരി ഇഷ്ടമുളളമ്മ
പ‍ു‍ഞ്ചിരി മുഖമുളള അമ്മ
നല്ല മനസ്സുളള അമ്മ
മാതൃഭാഷയാണെന്നമ്മ
ഒത്തിരി ഇഷ്ടമുളളമ്മ
നന്ദന പ്രകാശ്
9B