"എസ്. ബി. എസ്. ഓലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21361 (സംവാദം | സംഭാവനകൾ)
21361 (സംവാദം | സംഭാവനകൾ)
No edit summary
വരി 50: വരി 50:
ശ്രീ.ആർ.പ്രശാന്ത് ,  ശ്രീ.സുരേഷ് എബ്രഹാം ,  

ശ്രീമതി,യു മൃദുല
ശ്രീമതി,യു മൃദുല
==<font size=8><u><center>'''''ശംഖൊലി'''''</center></u></font>== 
 
<font color=blue><big>പുത്തനുണർവ്വുമായി പുതുവർഷത്തിൽ സീനിയർ ബേസിക് സ്ക്കൂൾ ഓലശ്ശേരിയുടെ സ്ക്കൂൾ പ്രവർത്തനങ്ങളുടെ ആദ്യ വാർത്താ പത്രമായ ശംഖൊലിയുടെ പ്രകാശനം 2020 ജനുവരി 2 ന് ബഹുമാനപ്പെട്ട <big>'''പാലക്കാട് MP ശ്രീ.വി.കെ ശ്രീകണ്ഠൻ'''</big> വിദ്യാർത്ഥികൾക്ക് നൽകി കൊണ്ട് നിർവ്വഹിക്കുന്നു. സർഗ്ഗാത്മകതയുള്ള ഓരോ കുട്ടിക്കും തന്റേതായ രീതിയിൽ കഴിവുകളെ പുറത്തേക്കെടുത്ത് വികസിപ്പിക്കാനും സ്വപനങ്ങൾ സാക്ഷാത്കരിക്കാനും വിദ്യാലയ പര്വർത്തനങ്ങൾ അവസരമൊരുക്കുന്നു.ലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞ് അതിനു വേണ്ടി ഉത്സാഹിച്ചു പ്രവർത്തിക്കുകയും സൃഷ്ടികളുടെ വിസ്മയങ്ങൾ വിടർത്തുകയും ഉയർച്ചയ്ക്കു ഊർജ്ജം പകരുകയും ചെയ്തു. വൈവ്ധ്യമാർന്ന വിദ്യാലയ പ്രവർത്തനങ്ങലുടെ ശംഖൊലി ഉയരുകയായി.</big></font>
[[ചിത്രം:21361pathram.jpg|350px|center|]]

==<font size=8><u><center>'''''സ്കൂൾ വാർഷികം'''''</center></u></font>==

വരി 58: വരി 56:

[[ചിത്രം:21361annual.jpg|250px]] || [[ചിത്രം:21361annual1.jpg|300px]] || [[ചിത്രം:21361annual2.jpg|300px]]

= <font color=brown>പ്രവേശനേൽസവം</font> =

<font color=voilet><big>2019 -20 അധ്യയന വർഷത്തെ പഞ്ചായത്ത്തല പ്രവേശനോൽസവം നമ്മുടെ  സ്ക്കൂളിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഷൈലജ പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു.</big>

ഈ അധ്യയന വർഷത്തിൽ എൺപതിലധികം കുട്ടികൾ വിവിധ ക്ലാസ്സുകളിലേക്കായി പ്രവേശനം നേടി, നവാഗതർക്ക് സ്ക്കൂൾ കിറ്റ് നല്കി .വിദ്യാഭ്യാസമന്ത്രിയുടെ ആശംസ യോടൊപ്പം മധുരം നൽകി ഒന്നാം തരത്തിലെ കുട്ടികളെ സ്വാഗതം ചെയ്തു. വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശാന്ത, വാർഡ് മെമ്പർ ശ്രീമതി കോമളം. ഹെഡ് മാസ്റ്റർ ശ്രീ വേണുഗോപാലൻ.എച്ച് , PTA പ്രസിഡന്റ് മാധവൻ A , മാനേജർ രാമലിംഗം മാസ്റ്റർ ,മുൻ H M ശ്രീ സേതുമാധവൻ മാസ്റ്റർ, ബി.ആർ.സി. കോർഡിനേറ്റർ ശ്രീമതി ജയശ്രീ , പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ശ്രീ പവിത്രൻ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ചു .2019 ലെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥികളെയും .2019 ലെ എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികളെയും momento നൽകി ആനുമോദിച്ചു. കഴിഞ്ഞ വർഷത്തെ വാർഷിക പരീക്ഷയിൽ മികവുറ്റ വിജയം ലഭിച്ചവർക്ക് ദേവി മാധവ വാര്യർ, കെ പി വേലായുധൻ മുതലിയാർ എന്നീ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.</big></font>

"https://schoolwiki.in/എസ്._ബി._എസ്._ഓലശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്