"സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(hss code)
(route)
വരി 19: വരി 19:
| ഉപ ജില്ല= ഇരിക്കൂർ
| ഉപ ജില്ല= ഇരിക്കൂർ
| ഭരണം വിഭാഗം= എയ്‌ഡഡ്‌  
| ഭരണം വിഭാഗം= എയ്‌ഡഡ്‌  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
പഠന വിഭാഗങ്ങൾ1= യു.പി|
|ഹൈസ്കൂൾ/ഹയർ സെക്കന്ററി സ്കൂൾ= 1234
പഠന വിഭാഗങ്ങൾ2=  ഹൈസ്കൂൾ|
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
പഠന വിഭാഗങ്ങൾ3= ‍ എച്ച്.എസ്.എസ് |
| പഠന വിഭാഗങ്ങൾ2=   
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്.
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്.
| ആൺകുട്ടികളുടെ എണ്ണം= 307
| ആൺകുട്ടികളുടെ എണ്ണം= 307
വരി 211: വരി 209:


==വഴികാട്ടി==
==വഴികാട്ടി==
NH 17  ൽ തളിപ്പറമ്പിൽ നിന്ന് 35 കി. മീ അകലെയാണ്  സേക്ര‍ട്ട് ഹാര്ട്ട് ഹൈസ്കൂള്'''.  സ്ഥിതി ചെയ്യുന്നത്. (കണ്ണൂർ‍--തളിപ്പറമ്പ--ശ്രീകണ്ടാപൂരം--പയ്യാവൂര് ടൗൺ--(1.5കി.മീ)സേക്ര‍ട്ട് ഹാര്ട്ട് ഹൈസ്കൂള്--(500മീറ്റർ)കണ്ടകശ്ശേരി.--ഉളിക്കൽ--ഇരിട്ടി--തലശ്ശേരി.)
*       
|----
*


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " |
'''സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി സ്കൂളിലേയ്ക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: medium "
* ശ്രീകണ്ഠപുരം പയ്യാവൂർ റോഡിൽ പാറക്കടവ് പാലം കടന്ന് വലത്തേക്ക് തിരിഞ്ഞു  കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താം.     
|-
*  പയ്യാവൂർ ടൗണിൽ നിന്നും ഇരിട്ടി റൂട്ടിൽ ഒരു കിലോമീറ്റർ പിന്നിടുമ്പോൾ ചാച്ചാമ്മ ജംക്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്തിച്ചേരാം. .
|-
* ഇരിട്ടിയിൽ നിന്നോ മണ്ണേരി അല്ലെങ്കിൽ മഞ്ഞാങ്കരി ഭാഗത്തു നിന്നോ വരുമ്പോൾ കണ്ടകശ്ശേരി ടൗൺ കഴിഞ്ഞ് ഇടത്തേക്ക് തിരിഞ്ഞ് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താം. .
|-
*കാഞ്ഞിലേരി ഭാഗത്തു നിന്നും വരുമ്പോൾ കൂട്ടുപുഴ തൂക്കുപാലം കടന്ന് ഒരു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാൽ സ്‌കൂളിൽ എത്തിച്ചേരാം.
|}
|}
|}
<googlemap version="0.9" lat="12.056276" lon="75.588856" zoom="14" width="350" height="350" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
10.613273, 76.701904, Kollengode, Kerala
10.603583, 76.708946, BSSHSS KOLLENGODE
2 Kms away from  kollengode  on the way to thrissur
12.051114, 75.582268, Payyavoor Town
12.047883, 75.591002, Kandakassery
12.040496, 75.637264, Nuchiyadu
12.044189, 75.620012, Chamathachal
12.0457, 75.603275, Kakkathodu
12.045029, 75.588255, SACRED HEART HS PAYYAVOOR
</googlemap>


<!--visbot  verified-chils->
{{#multimaps: 11.170320, 76.338345|zoom=13}}

15:42, 4 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ
പ്രമാണം:13074.jpg
വിലാസം
പയ്യാവൂർ

പയ്യാവൂർ പി.ഒ.,
കണ്ണൂർ
,
670633
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 01 - 1948
വിവരങ്ങൾ
ഫോൺ04602210166
ഇമെയിൽshhspayyavoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13074 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്.
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ സി റെജിമോൻ .
പ്രധാന അദ്ധ്യാപകൻപി എം ബെന്നി
അവസാനം തിരുത്തിയത്
04-04-2020Libin
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





കണ്ണുർ ജില്ലയിലെ പ്രകൃതിരമണീയത തുളുമ്പുന്ന ഒരു മലയോര ഗ്രാമമായ പയ്യാവൂരിന്റെ ഹൃദയഭാഗത്ത് നിന്ന് 1.5കി.മീ. അകലെസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "'സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ. 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

  • ഏഴു പതിറ്റാണ്ടുകൾക്ക് മുൻപ് തിരുവിതാംകൂറിൽ നിന്നും അന്ന് നിലവിലുണ്ടായിരുന്ന രാഷ്ട്രീയ - സാമൂഹ്യാന്തരീക്ഷത്തിൽ അതിജീവനം ലക്‌ഷ്യം വെച്ചുകൊണ്ട് പ്രതീക്ഷകളുടെ ഭാണ്ഡവും പേറി ഒരുപറ്റം പൂർവ്വ സൂരികൾ മലബാറിന്റെ മണ്ണിലേക്ക് കടന്നുവന്നു. പട്ടിണി, പകർച്ചവ്യാധികൾ, വന്യമൃഗങ്ങൾ തുടങ്ങിയ പ്രതികൂല ഘടകങ്ങളോട് പോരാടി ജീവിതം കരുപ്പിടിപ്പിച്ച ആ ജനത കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതാ നേതൃത്വത്തിന്റെ മേൽനോട്ടത്തിൽ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ പണിതുയർത്തിയതാണ് സേക്രഡ് ഹാർട്ട് സ്‌കൂൾ എന്ന വിദ്യാക്ഷേത്രം.
  • 1-01-1948-ൽ കിഴക്കൻ മലബാറിൽ കണ്ണൂർ ജില്ലയിലെ പയ്യാവൂരിൽ സേക്രഡ് ഹാർട്ട് ന്യൂ എലിമെന്ററി സ്‌കൂൾ സ്ഥാപിതമായി. കോട്ടയം അതിരൂപതയുടെ കീഴിലാണ് സ്‌കൂൾ. ശ്രീമതി.വി.ടി.അന്നമ്മ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക‍. മടമ്പം വികാരിയായിരുന്ന ഫാ:സിറിയക് മറ്റം ആയിരുന്നു പ്രഥമ സ്‌കൂൾ മാനേജർ. 1949-ൽ മൂന്നാം ക്ലാസ്സ് ആരംഭിച്ചു. 11-06-1956-ൽ പയ്യാവൂർ സേക്രഡ് ഹാർട്ട് ന്യൂ എലിമെന്ററി സ്‌കൂളിൽ 1 മുതൽ 6 വരെ ക്ലാസുകൾ ആരംഭിച്ചു. 1957-58-ൽ ഏഴാം ക്ലാസ്സുും 1958-59-ൽ എട്ടാം ക്ലാസ്സുും ആരംഭിച്ചു.
  • 1961-62-ൽ ഗവണ്മെന്റ് പുതിയ നിയമമനുസരിച്ച് ലോവർ പ്രൈമറി സ്‌കൂളിൽ നിന്നും അഞ്ചാം ക്ലാസ്സുും അപ്പർ പ്രൈമറി വിഭാഗത്തിൽ നിന്നും എട്ടാം ക്ലാസ്സും നിർത്തൽ ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിൽ 1961-62 മുതൽ 1 - 7 ക്ലാസുകൾ അപ്പർ പ്രൈമറി എന്ന പേരിലും 8 മുതൽ 10 വരെ ഹൈസ്കൂൂളായും പ്രവർത്തിച്ചു പോന്നു. 2010-ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ പ്ലസ് റ്റു വരെയുള്ള ക്ലാസുകൾ ഒറ്റ ക്യാമ്പസിൽ പ്രവർത്തിച്ചു വരുന്നു. മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ അധ്യയനം നടക്കുന്നു.

ഭൗതികസൗകര്യങ്ങൾ

കണ്ണൂർ ജില്ലയിൽ അതിവിശാലമായ സ്‌കൂൾ ക്യാമ്പസ് ഉള്ള അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്‌കൂൾ. ഹൈസ്കൂളിന് മൂന്ന് ബ്ലോക്കുകളിലായി 21 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിന്റെ സവിശേഷതയാണ്. ഈ സ്‌കൂളിലെ വിശാലമായ ഫുട്‌ബോൾ ഗ്രൗണ്ട്, ബാസ്കറ്റ് ബോൾ കോർട്ട്, വോളി ബോൾ കോർട്ട് തുടങ്ങിയ സൗകര്യങ്ങൾ ഇരിക്കൂർ ഉപജില്ലയിലെ മറ്റൊരു സ്‌കൂളിനും അവകാശപ്പെടാൻ കഴിയില്ല. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ സയൻസ് ലാബ്, ,ആധുനിക രീതിയിൽ സജ്ജീകരിച്ച കമ്പ്യട്ടർ ലാബ് , ഹൈസ്ക്കൂൾ വിഭാഗത്തിന് അത്യാധുനിക ഹൈടെക് ക്ലാസ്സ്മുറികൾ, വിപുലമായ ഗ്രന്ഥശേഖരം , റീഡിങ് റൂം എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്
  • ലിറ്റിൽ കൈറ്റ്സ്
  • ജൂണിയർ റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മാർ മാത്യു മൂലക്കാട്ട് അതിരൂപതാധ്യക്ഷനും മാർ ജോസഫ് പണ്ടാരശ്ശേരിൽ സഹായമെത്രാനും ആയിരിക്കുന്ന കോട്ടയം അതിരൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ. ഫാ സ്റ്റാനി ഇടത്തിപ്പറമ്പിൽ കോർപ്പറേറ്റ് മാനേജറും, കെ സി റെജിമോൻ പ്രിൻസിപ്പലും പി എം ബെന്നി പ്രധാന അധ്യാപകനും ആയി പ്രവർത്തിക്കുന്നു. സ്‌കൂൾ മാനേജർ ഫാ. ഷാജി വടക്കേതൊട്ടി ആണ്.

മാനേജർമാർ

റവ ഫാ സിറിയക് മറ്റത്തിൽ (1948-1950)

റവ ഫാ ജോർജ് മാളിയേക്കൽ (1950)

റവ ഫാ മാത്യു അയത്തിൽ (1950-1951)

റവ ഫാ ഫിലിപ്പ് കാരാപ്പള്ളിൽ (1951-1952)

റവ ഫാ തോമസ് തേരന്താനം (1952)

റവ ഫാ തോമസ് കാഞ്ഞിരത്തിങ്കൽ (1952-1960)

റവ ഫാ സിറിയക് കൂപ്ലിക്കാട്ട് (1960-1965)

റവ ഫാ സൈമൺ ഇടത്തിപ്പറമ്പിൽ (1965-1970)

റവ ഫാ സ്റ്റീഫൻ കുഴിപ്ലാക്കിൽ (1970-1975)

റവ ഫാ തോമസ് വള്ളോപ്പള്ളിൽ (1975-1976)

റവ ഫാ തോമസ് തറയിൽ (1976-1982)

റവ ഫാ ജോസഫ് കണിയാപറമ്പിൽ (1982-1983)

റവ ഫാ ജോൺ കൈനിക്കരപ്പാറ (1983-1984)

റവ ഫാ തോമസ് തേരന്താനം (1984-1985)

റവ ഫാ ജോയ് കറുകപ്പറമ്പിൽ (1985-1988)

റവ ഫാ ജോസ് തറപ്പുതൊട്ടിയിൽ (1988-1989)

റവ ഫാ മൈക്കിൾ നെടുംതുരുത്തിപുത്തൻപുരയിൽ (1989-1990)

റവ ഫാ ജോസഫ് മുളവനാൽ (1990-1994)

റവ ഫാ ജോയ് കാളവേലിൽ (1994-1996)

റവ ഫാ അബ്രഹാം കളരിക്കൽ (1996)

റവ ഫാ ജോസ് അരീച്ചിറ (1996-2001)

റവ ഫാ ബേബി കട്ടിയാങ്കൽ (2001-2002)

റവ ഫാ ജോയ് കട്ടിയാങ്കൽ (2002-2004)

റവ ഫാ ജോസ് മാമ്പുഴയ്ക്കൽ (2004-2007)

റവ ഫാ പത്രോസ് ചമ്പക്കര (2007-2010)

റവ ഫാ റെജി കൊച്ചുപറമ്പിൽ

റവ ഫാ ജോർജ് കപ്പുകാലയിൽ

റവ ഫാ സജി പുത്തൻപുരയിൽ

റവ ഫാ ഷാജി വടക്കേതൊട്ടി

പ്രധാനാധ്യാപകർ

സി. റീത്ത (1962-64)

ഫാ. തോമസ് തേരന്താനം (1964-65)

ഫാ. ലൂക്ക (1965-66)

സി. ഫാബിയോള (1966-68)

സി. ലിറ്റിഷ്യ (1968-71)

ശ്രീ. എൻ എം ജോൺ (1971-74)

ശ്രീ. ഈ ജെ ലൂക്കോസ് (1974-76)

ശ്രീ. കെ ജെ ജെയിംസ് (1976-81)

ശ്രീ. സി എം മാത്യു (1981-84)

സി. ലൂസിനാ (1984-87)

ശ്രീ. ടി ടി ഫിലിപ്പ് (1987-88)

ശ്രീ. ഈ എൽ കുരുവിള (1988-89)

ശ്രീ. ഓ ടി ജോസഫ് (1989-90)

ശ്രീ. എ യു ജോൺ (1990-91)

ശ്രീ. സി ടി ജേക്കബ് (1991-93)

സി. ഔറേലിയ (1993-95)

ശ്രീ. ജോസ് കുര്യൻ (1995-96)

ശ്രീ. പി കെ ചാക്കോ (1996-98)

ശ്രീ. പി സി സ്റ്റീഫൻ (1998-99)

ശ്രീ. കെ പി ചെറിയാൻ (1999-2000)

ശ്രീ. എം എൽ ജോർജ് (2000-01)

ശ്രീ. ജോയ് എബ്രഹാം (2001-02)

ശ്രീ. കെ സി ജോസഫ് (2002-03)

ശ്രീമതി. ഈ കെ മേരി (2003-09)

ശ്രീ. ആർ സി വിൻസന്റ് (2009-11)

ശ്രീ. ഫിലിപ്പ് ജോസഫ് (2011-12)

ശ്രീ. കെ സി റെജിമോൻ (2012-16)

ശ്രീ. പി എം മാത്യു (2016-18)

ശ്രീ. പി എം ബെന്നി (2018- )


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. രാഘവൻ പയറ്റാൽ (പയ്യാവൂർ പ്രദേശത്തെ ആദ്യകാല ഡോക്ടർ)
  • ലീലാകുമാരിയമ്മ (എൻഡോസൾഫാൻ സമരനായിക)
  • ഡോ. സിസ്റ്റർ ശാന്തി എസ് വി എം (ഗൈനക്കോളജിസ്റ്റ്, ലിറ്റിൽ ലൂർദ് ഹോസ്പിറ്റൽ കിടങ്ങൂർ)
  • ഡോ. പദ്മനാഭൻ ആർച്ചത്ത് (മുൻ പ്രിൻസിപ്പൽ, സർ സയ്യദ് കോളജ് തളിപ്പറമ്പ)
  • ജോൺസൻ ജെ ഓടയ്ക്കൽ (യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്)
  • സി പി ജോസ് ചേന്നാട്ട് (മുൻ പ്രസിഡന്റ്, പയ്യാവൂർ ഗ്രാമപഞ്ചായത്ത്)
  • മാർഗരറ്റ് മാത്യു (മുൻ പ്രസിഡന്റ്, ഏരുവേശ്ശി ഗ്രാമപഞ്ചായത്ത്)
  • ത്രേസ്യാമ്മ കാർത്താനത്ത് (മുൻ പ്രസിഡന്റ്, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്)
  • ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ (സുപ്രസിദ്ധ സംഗീതജ്ഞൻ)
  • ജോണി ചിറമാട്ടേൽ (എച്ച് എ എൽ ഡെപ്യൂട്ടി ജനറൽ മാനേജർ)
  • ലൂക്ക പാഴൂക്കുന്നേൽ (അസിസ്റ്റന്റ് ലേബർ കമ്മീഷണർ)
  • എം സി ജോൺ മൂലക്കാട്ട് (ഡെപ്യൂട്ടി ചീഫ് എൻജിനീയർ)
  • ഫ്രാൻസിസ് ചോക്കാട്ട് (ബിസിനസ് രംഗത്ത് പ്രമുഖൻ)
  • ദേവസ്യ മേച്ചേരി (വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ)
  • ചാക്കോ മുല്ലപ്പള്ളി (വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് )
  • റവ. ഫാ. ജോസഫ് വയലിൽ (മുൻ പ്രിൻസിപ്പൽ, സെന്റ് ജോസഫ്‌സ് കോളജ് ദേവഗിരി)
  • വാദ്യരത്‌നം പയ്യാവൂർ ഗോപാലകൃഷ്ണ മാരാർ (വാദ്യ കുലപതി)
  • രാജശേഖരൻ (മുൻ ലെഫ്റ്റനന്റ് കേണൽ)
  • എ വി ദിനേശ് (സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ് )
  • ഡോ. തോമസ് സ്കറിയ (ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ഫോർ കമ്പ്യൂട്ടർ സയൻസ്, കണ്ണൂർ യൂണിവേഴ്‌സിറ്റി)
  • നിൽജ കെ ബേബി (റേഡിയോ ജോക്കി, സിനിമാ താരം)
  • ജെയ്‌സൺ ചാക്കോ (സിനിമാ താരം)

വഴികാട്ടി

{{#multimaps: 11.170320, 76.338345|zoom=13}}