"എസ്. ബി. എസ്. ഓലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21361 (സംവാദം | സംഭാവനകൾ)
21361 (സംവാദം | സംഭാവനകൾ)
വരി 42: വരി 42:
= <font color=brown>പ്രവേശനേൽസവം</font> =
= <font color=brown>പ്രവേശനേൽസവം</font> =
<font color=voilet><big>2019 -20 അധ്യയന വർഷത്തെ പഞ്ചായത്ത്തല പ്രവേശനോൽസവം നമ്മുടെ  സ്ക്കൂളിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഷൈലജ പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു.
<font color=voilet><big>2019 -20 അധ്യയന വർഷത്തെ പഞ്ചായത്ത്തല പ്രവേശനോൽസവം നമ്മുടെ  സ്ക്കൂളിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഷൈലജ പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു.
ഈ അധ്യയന വർഷത്തിൽ എൺപതിലധികം കുട്ടികൾ വിവിധ ക്ലാസ്സുകളിലേക്കായി പ്രവേശനം നേടി, നവാഗതർക്ക് സ്ക്കൂൾ കിറ്റ് നല്കി മധുരം പകർന്ന് അവരെ ആനയിച്ചു. വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശാന്ത, വാർഡ് മെമ്പർ ശ്രീമതി കോമളം. ഹെഡ് മാസ്റ്റർ ശ്രീ വേണുഗോപാലൻ,PTA പ്രസിഡന്റ് മാധവൻ A , മാനേജർ രാമലിംഗം മാസ്റ്റർ , ബി.ആർ.സി. കോർഡിനേറ്റർ ശ്രീമതി ജയശ്രീ , പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ശ്രീ പവിത്രൻ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ചു .</big></font>
ഈ അധ്യയന വർഷത്തിൽ എൺപതിലധികം കുട്ടികൾ വിവിധ ക്ലാസ്സുകളിലേക്കായി പ്രവേശനം നേടി, നവാഗതർക്ക് സ്ക്കൂൾ കിറ്റ് നല്കി മധുരം പകർന്ന് അവരെ ആനയിച്ചു. വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശാന്ത, വാർഡ് മെമ്പർ ശ്രീമതി കോമളം. ഹെഡ് മാസ്റ്റർ ശ്രീ വേണുഗോപാലൻ.എച്ച് , PTA പ്രസിഡന്റ് മാധവൻ A , മാനേജർ രാമലിംഗം മാസ്റ്റർ , ബി.ആർ.സി. കോർഡിനേറ്റർ ശ്രീമതി ജയശ്രീ , പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ശ്രീ പവിത്രൻ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ചു .</big></font>

=<font color=blue> <big>'<big><big>''പാഠ്യേതര പ്രവർത്തനങ്ങൾ'''</big></big></big></font> =
=<font color=blue> <big>'<big><big>''പാഠ്യേതര പ്രവർത്തനങ്ങൾ'''</big></big></big></font> =
"https://schoolwiki.in/എസ്._ബി._എസ്._ഓലശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്