സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ (മൂലരൂപം കാണുക)
12:04, 3 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഏപ്രിൽ 2020web addition
(basic details) |
(web addition) |
||
വരി 15: | വരി 15: | ||
| സ്കൂൾ ഫോൺ= 04602210166 | | സ്കൂൾ ഫോൺ= 04602210166 | ||
| സ്കൂൾ ഇമെയിൽ= shhspayyavoor@gmail.com | | സ്കൂൾ ഇമെയിൽ= shhspayyavoor@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= www.shhspayyavoor.blogpot.com | | സ്കൂൾ വെബ് സൈറ്റ്= [http://www.shhspayyavoor.blogpot.com www.shhspayyavoor.blogpot.com] | ||
| ഉപ ജില്ല= ഇരിക്കൂർ | | ഉപ ജില്ല= ഇരിക്കൂർ | ||
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ് | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ് | ||
വരി 41: | വരി 41: | ||
കണ്ണുർ ജില്ലയിലെ പ്രകൃതിരമണീയത തുളുമ്പുന്ന ഒരു മലയോര ഗ്രാമമായ പയ്യാവൂരിന്റെ ഹൃദയഭാഗത്ത് നിന്ന് 1.5കി.മീ. അകലെസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "'സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ'''. 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
ഏഴു പതിറ്റാണ്ടുകൾക്ക് മുൻപ് തിരുവിതാംകൂറിൽ നിന്നും അന്ന് നിലവിലുണ്ടായിരുന്ന രാഷ്ട്രീയ - സാമൂഹ്യാന്തരീക്ഷത്തിൽ അതിജീവനം ലക്ഷ്യം വെച്ചുകൊണ്ട് പ്രതീക്ഷകളുടെ ഭാണ്ഡവും പേറി ഒരുപറ്റം പൂർവ്വ സൂരികൾ മലബാറിന്റെ മണ്ണിലേക്ക് കടന്നുവന്നു. പട്ടിണി, പകർച്ചവ്യാധികൾ, വന്യമൃഗങ്ങൾ തുടങ്ങിയ പ്രതികൂല ഘടകങ്ങളോട് പോരാടി ജീവിതം കരുപ്പിടിപ്പിച്ച ആ ജനത കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതാ നേതൃത്വത്തിന്റെ മേൽനോട്ടത്തിൽ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ പണിതുയർത്തിയതാണ് സേക്രഡ് ഹാർട്ട് സ്കൂൾ എന്ന വിദ്യാക്ഷേത്രം. | ഏഴു പതിറ്റാണ്ടുകൾക്ക് മുൻപ് തിരുവിതാംകൂറിൽ നിന്നും അന്ന് നിലവിലുണ്ടായിരുന്ന രാഷ്ട്രീയ - സാമൂഹ്യാന്തരീക്ഷത്തിൽ അതിജീവനം ലക്ഷ്യം വെച്ചുകൊണ്ട് പ്രതീക്ഷകളുടെ ഭാണ്ഡവും പേറി ഒരുപറ്റം പൂർവ്വ സൂരികൾ മലബാറിന്റെ മണ്ണിലേക്ക് കടന്നുവന്നു. പട്ടിണി, പകർച്ചവ്യാധികൾ, വന്യമൃഗങ്ങൾ തുടങ്ങിയ പ്രതികൂല ഘടകങ്ങളോട് പോരാടി ജീവിതം കരുപ്പിടിപ്പിച്ച ആ ജനത കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതാ നേതൃത്വത്തിന്റെ മേൽനോട്ടത്തിൽ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ പണിതുയർത്തിയതാണ് സേക്രഡ് ഹാർട്ട് സ്കൂൾ എന്ന വിദ്യാക്ഷേത്രം. |