"എസ്. ബി. എസ്. ഓലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 66: | വരി 66: | ||
'''6.ഫുട്ബോൾ പരിശീലനം''' | '''6.ഫുട്ബോൾ പരിശീലനം''' | ||
സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ പരിശീലനം.കുട്ടികളിൽ കായിക ശേഷി പ്രോത്സാഹനവുമായി മികച്ച രീതിയിൽ പരിശീലനം നടത്തി വരുന്നു .പൂർവ്വ വിദ്യാർത്ഥിയും രക്ഷിതാവുമായ മനോജാണ് പരിശീലകൻ | സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ പരിശീലനം.കുട്ടികളിൽ കായിക ശേഷി പ്രോത്സാഹനവുമായി മികച്ച രീതിയിൽ പരിശീലനം നടത്തി വരുന്നു .പൂർവ്വ വിദ്യാർത്ഥിയും രക്ഷിതാവുമായ മനോജാണ് പരിശീലകൻ | ||
'''7.റോഡ് സുരക്ഷയുടെ 'നല്ലപാഠങ്ങൾ' പകർന്ന് SBS ഓലശ്ശേരി''' | |||
റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ച് റോഡ് സുരക്ഷാ നിയമങ്ങൾ പകർന്ന് SBS ഓലശ്ശേരിയിലെ കൂട്ടുകാർ. റോഡ് നിയമങ്ങൾ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമല്ലെന്നും കാൽനടയാത്രക്കാർക്ക് കൂടിയുള്ളതാണെന്നും റോഡ് നിയമങ്ങൾ പാലിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും യാത്രക്കാരെ പറഞ്ഞു മനസ്സിലാക്കി. ജീവൻ വളരെ വിലപ്പെട്ടതാണ് അത് നഷ്ടപ്പെടാൻ അമിത വേഗത കാരണമാകരുത്, വീട്ടിൽ നിന്ന് യഥാസമയം യാത്ര ആരംഭിച്ച് മിതമായ വേഗതയിൽ വളരെ ശ്രദ്ധയോടെ വാഹനം ഓടിക്കുക , പ്രായപൂർത്തിയാകാത്തവർക്ക് വാഹനം നൽകിയാൽ രക്ഷിതാക്കൾക്ക് കടുത്ത ശിക്ഷ,കുട്ടിക്കളി റോഡിൽ വേണ്ട, ഹെൽമറ്റ് ധരിക്കുക, സീറ്റ് ബെൽറ്റ് ധരിക്കുക, മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് റോഡിലൂടെ നടക്കരുത്, വാഹനം ഓടിക്കരുത് തുടങ്ങിയ ഇരുപതോളം പ്ലക്കാർഡുമായിട്ടായിരുന്നു കൂട്ടുകാർ ബോധവത്ക്കരണം നടത്തിയത്. ക്രോസിംഗ് ഡ്രില്ലും പരിചയപ്പെടുത്തി.കുറച്ചു പേർ ഇതൊന്നും ഞങ്ങൾക്ക് ബാധകമല്ലെന്നമട്ടിൽ പോയെങ്കിലും ഭൂരിഭാഗവും വിദ്യാർത്ഥികളുടെ ഉപദേശങ്ങൾ അനുസരിച്ചു. മാസങ്ങൾക്ക് മുൻപ് വിദ്യാലയത്തിനു മുന്നിലെ തിരക്കേറിയ റോഡിൽ കൂട്ടുകാർ ഹമ്പുകളിൽ അടയാളം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. | |||
==== നല്ലപാഠം പ്രവർത്തനങ്ങൾ ==== | ==== നല്ലപാഠം പ്രവർത്തനങ്ങൾ ==== | ||
| വരി 73: | വരി 77: | ||
നന്മയുള്ള നല്ല നാളേക്കായ്...... | നന്മയുള്ള നല്ല നാളേക്കായ്...... | ||
'''2.പുതുവത്സരാഘോഷം''' | '''2.പുതുവത്സരാഘോഷം''' | ||