"ഗവ.എച്ച്.എസ്.എസ്.കല്ലിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== എന്‍റ്റെ സ്കൂള്‍ ==
== എന്‍റ്റെ സ്കൂള്‍ ==
[[ചിത്രം: Ghsskallil.jpg]]
[[ചിത്രം: images/b/b1/Ghsskallil.JPG]]
http://www.schoolwiki.in/images/b/b1/Ghsskallil.JPG
http://www.schoolwiki.in/images/b/b1/Ghsskallil.JPG



17:17, 14 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എന്‍റ്റെ സ്കൂള്‍

പ്രമാണം:Images/b/b1/Ghsskallil.JPG http://www.schoolwiki.in/images/b/b1/Ghsskallil.JPG

ആമുഖം

ചരിത്ര പ്രസിദ്ധമായ കല്ലില്‍ അമ്പലത്തിനടുത്താണ്‌ കല്ലില്‍ ഗവ: ഹയര്‍സെക്കന്ററി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്‌. എ എം റോഡില്‍ ഓടക്കാലിയില്‍ നിന്നും; രണ്‍ടു കിലോമീറ്ററും, എം സി റോഡില്‍ കീഴില്ലത്തു നിന്നും; നാലു കിലോമീറ്ററും സഞ്ചരിച്ചാല്‍ ഇവിടെയെത്താം. പ്രാചീന ഭാരതീയ വാന ശാസ്‌ത്രജ്ഞനായ ആര്യഭടന്‍ ജനിച്ചത്‌ ഇവിടെയാണെന്നു പറയപ്പെടുന്നു. 1912-ല്‍ എല്‍ പി സ്‌കൂളായാണ്‌ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്‌. 1951-ല്‍ യു പി സ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1984-ല്‍ ഹൈ സ്‌കൂളായി ഉയര്‍ത്തപ്പെട്ട ഇവിടെനിന്നും; നിരവധി പ്രമുഖര്‍ വിദ്യാഭ്യാസം നേടിയിട്ടുണ്ട്‌. 2004 മുതല്‍ ഇവിടെ ഹയര്‍ സെക്കന്ററി വിഭാഗവും പ്രവര്‍ത്തിച്ചു വരുന്നു. പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലായി ആയിരത്തോളം കുട്ടികള്‍‍ ഇവിടെ പഠിക്കുന്നുണ്ട്.. 50 ഓളം അധ്യാപക അനധ്യാപകര്‍ ഈ സ്‌കൂളില്‍ സേവനം അനുഷ്ടിക്കുന്നുണ്ട്.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങള്‍

വിവിധ ക്ലബ്ബുകളും ജൂനിയര്‍ റെഡ്‌ ക്രോസ്സ്‌, സ്‌കൗട്ട്‌ & ഗൈഡ്‌ എന്നിവയും ഇവിടെ സജീവമായി പ്രവര്‍ത്തി笮 പാഠ്യ പാഠ്യേതര രംഗങ്ങളില്‍ ഈ സ്‌കൂള്‍ വളരെ മുന്നിലാണ്‌.

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

പിന്‍ കോഡ്‌ : 683545 ഫോണ്‍ നമ്പര്‍ : 0484 - 2654394 ഇ മെയില്‍ വിലാസം : ghsskallil@gmail.com

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്.കല്ലിൽ&oldid=69810" എന്ന താളിൽനിന്ന് ശേഖരിച്ചത്