"എസ്. ബി. എസ്. ഓലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
ശിശുദിനത്തിൽ ശിശുദിന ക്വിസ്, ചാച്ചാജിയുടെ ജീവചരിത്രം, പുസ്തകങ്ങൾ, മഹദ് വചനങ്ങൾ എന്നിവയും അവതരിപ്പിച്ചു. ന്യൂസ് പേപ്പർ കൊണ്ടുള്ള ചാച്ചാജി തൊപ്പി നിർമാണവുംപരിശീലിപ്പിച്ചു. ചാച്ചാജിയുടെ വേഷത്തിൽ എത്തിയ കുട്ടികളുടെ നേതൃത്വത്തിൽ ശിശുദിന റാലിയും നടത്തി.

'''5.കർഷകനെ ആദരിച്ച് എസ്.ബി.എസ് ലെ വിദ്യാർത്ഥികൾ'''

ദേശീയ കർഷക ദിനത്തിൽ കർഷകനെ ആദരിച്ച് എസ്.ബി.എസ് ഓലശ്ശേരിയിലെ വിദ്യാർത്ഥികൾ. വിദ്യാലയത്തിന്റെ പരിസരത്തിലുളള പാരമ്പര്യ കർഷകനായ  ശ്രീ. ശിവദാസൻ അവർകളെ വാർഡ് മെമ്പർ ശ്രീമതി കോമളം പൊന്നാട അണിയിച്ചു.പുതിയ തലമുറയ്ക്ക് കൃഷിയുടെ പുത്തൻ അറിവുകൾ പകർന്നു നൽകി. വിദ്യാർത്ഥികൾ കൃഷിയുമായി ബന്ധപ്പെട്ട നാട്ടറിവുകൾ അഭിമുഖത്തിലൂടെ ചോദിച്ചു മനസ്സിലാക്കി.പാരമ്പര്യവും  ആധുനികവുമായ കൃഷി ഉപകരണങ്ങളായ കലപ്പ, മുറം,വട്ടി,ചവിട്ടിമരം, നിരത്ത്മരം,തൊട്ടി, അരുവാൾ, വട്ടപരമ്പ്, കറ്റ പരമ്പ്, പറ, ഇടങ്ങാഴി, നാഴി, പമ്പ്സെറ്റ്, ട്രാക്റ്റർ, പുല്ല് വെട്ടുന്ന യന്ത്രം തുടങ്ങിയവയുടെ പ്രദർശനത്തിലൂടെ ഇവയുടെ ഉപയോഗം മനസ്സിലാക്കാനും സാധിച്ചു.

2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/697948" എന്ന താളിൽനിന്ന് ശേഖരിച്ചത്