"എസ്. ബി. എസ്. ഓലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,047 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 മാർച്ച് 2020
വരി 51: വരി 51:
കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള വിദ്യാർത്ഥികളുടെ രാജ്യാന്തര പോരാട്ടത്തിനൊപ്പം കൈകോർത്ത് ഓലശ്ശേരി SBS ലെ  കൂട്ടുകാർ. നല്ലപാഠത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന "നല്ല ഭൂമി, നല്ല നാളെ" പദ്ധതിയുടെ ഭാഗമായി കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യം മുൻനിർത്തിയാണ് വിത്തു പേന നിർമാണം പരിശീലിപ്പിച്ചത്.  

ഒരു വിത്തു പേന നിർമിക്കുന്നതിലൂടെ ഒരു പ്ലാസ്റ്റിക് പേനയുടെ ഉപയോഗം കുറയുകയും ഭൂമിക്ക് തണലാകുന്ന ഒരു ചെടി മുളച്ചു വരാൻ അവസരം സൃഷ്ടിക്കുകയും ചെയ്യുന്നു. നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ട ചുമതല നാം ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ് എന്ന 'സേവ് അവർ നേച്ചർ'  സന്ദേശം നൽകിയാണ് നല്ലപാഠം കോർഡിനേറ്റർ വി.സജീവ് കുമാർ വിത്തു പേന നിർമാണം പരിശീലിപ്പിച്ചത്.

'''4.ശിശുദിനാഘോഷം'''
ശിശുദിനത്തിൽ ശിശുദിന ക്വിസ്, ചാച്ചാജിയുടെ ജീവചരിത്രം, പുസ്തകങ്ങൾ, മഹദ് വചനങ്ങൾ എന്നിവയും അവതരിപ്പിച്ചു. ന്യൂസ് പേപ്പർ കൊണ്ടുള്ള ചാച്ചാജി തൊപ്പി നിർമാണവുംപരിശീലിപ്പിച്ചു. ചാച്ചാജിയുടെ വേഷത്തിൽ എത്തിയ കുട്ടികളുടെ നേതൃത്വത്തിൽ ശിശുദിന റാലിയും നടത്തി.
'''5.കർഷകനെ ആദരിച്ച് എസ്.ബി.എസ് ലെ വിദ്യാർത്ഥികൾ'''
ദേശീയ കർഷക ദിനത്തിൽ കർഷകനെ ആദരിച്ച് എസ്.ബി.എസ് ഓലശ്ശേരിയിലെ വിദ്യാർത്ഥികൾ. വിദ്യാലയത്തിന്റെ പരിസരത്തിലുളള പാരമ്പര്യ കർഷകനായ  ശ്രീ. ശിവദാസൻ അവർകളെ വാർഡ് മെമ്പർ ശ്രീമതി കോമളം പൊന്നാട അണിയിച്ചു.പുതിയ തലമുറയ്ക്ക് കൃഷിയുടെ പുത്തൻ അറിവുകൾ പകർന്നു നൽകി.
വിദ്യാർത്ഥികൾ കൃഷിയുമായി ബന്ധപ്പെട്ട നാട്ടറിവുകൾ അഭിമുഖത്തിലൂടെ ചോദിച്ചു മനസ്സിലാക്കി.പാരമ്പര്യവും  ആധുനികവുമായ കൃഷി ഉപകരണങ്ങളായ കലപ്പ, മുറം,വട്ടി,ചവിട്ടിമരം, നിരത്ത്മരം,തൊട്ടി, അരുവാൾ, വട്ടപരമ്പ്, കറ്റ പരമ്പ്, പറ, ഇടങ്ങാഴി, നാഴി, പമ്പ്സെറ്റ്, ട്രാക്റ്റർ, പുല്ല് വെട്ടുന്ന യന്ത്രം തുടങ്ങിയവയുടെ പ്രദർശനത്തിലൂടെ ഇവയുടെ ഉപയോഗം മനസ്സിലാക്കാനും സാധിച്ചു.
'''6.ഫുട്ബോൾ പരിശീലനം'''
സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ പരിശീലനം.കുട്ടികളിൽ കായിക ശേഷി പ്രോത്സാഹനവുമായി മികച്ച രീതിയിൽ പരിശീലനം നടത്തി വരുന്നു .പൂർവ്വ വിദ്യാർത്ഥിയും രക്ഷിതാവുമായ മനോജാണ് പരിശീലകൻ

====  നല്ലപാഠം പ്രവർത്തനങ്ങൾ ====
====  നല്ലപാഠം പ്രവർത്തനങ്ങൾ ====
2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/697940" എന്ന താളിൽനിന്ന് ശേഖരിച്ചത്