"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്/ഫീൽഡ് ട്രിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 4: വരി 4:
=<div  style="background-color:#FFAA79;text-align:center;">'''ഫീൽഡ് ട്രിപ്പ് 2019'''</div>=

[[പ്രമാണം:28012 LK FT1.JPG|thumb|<center>വിശ്വജ്യോതി മെക്കാനിക്കൽ വർക്ക്ഷോപ്പിനു മുമ്പിൽ.</center>]]
[[പ്രമാണം:28012 LK FT1.JPG|thumb|1000px|center|<center>വിശ്വജ്യോതി മെക്കാനിക്കൽ വർക്ക്ഷോപ്പിനു മുമ്പിൽ.</center>]]

<p align=justify>ലിറ്റിൽ കൈറ്റ്സ് ഐ.ടി  ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി 2019 ഫെബ്രുവരി ഏഴാം തീയതി വ്യാഴാഴ്ച ഞങ്ങൾ വാഴക്കുളം വിശ്വജോതി കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി സന്ദർശിച്ചു. കൈറ്റ് മാസ്റ്റർ ശ്യാം സാറിന്റെയും കൈറ്റ് മിസ്ട്രസ് ഗീത ടീച്ചറിന്റെയും എസ്.ഐ.റ്റി.സി. അജിത്ത് സാറിന്റെയും നേതൃത്വത്തിൽ ഞങ്ങൾ മുപ്പത്തിയഞ്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 8.45ന് കെ.എസ്.ആർ.ടി.സി.  സ്റ്റേഷനിൽ നിന്നും വാഴക്കുളത്തേക്ക് പുറപ്പെട്ടു. കാഴ്ചകൾ കണ്ടും വർത്തമാനം പറഞ്ഞും പത്ത് മണിയോടെ ഞങ്ങൾ വാഴക്കുളത്ത് എത്തിച്ചേർന്നു. ഞങ്ങളേയും കാത്ത് ശിവദാസ് സാർ ഒരു അടുത്ത സുഹൃത്തിനെപ്പോലെ കോളേജ് കവാടത്തിൽ കാത്തുനിൽപ്പുണ്ടായിരുന്നു. സാർ ഞങ്ങളെ കോളേജിലേക്ക് ആനയിച്ചു. കണ്ണെത്താദൂരത്തോളം വിസ്തൃതമായ കാമ്പസ്. പ്രകൃതിയോട് ഇണങ്ങുന്ന വിധത്തിൽ പച്ചപ്പാർന്ന കാമ്പസ്. ആ കാമ്പസ് കണ്ടപ്പോൾ അവിടുത്തെ വലിയ വലിയ കാര്യങ്ങൾ ഞങ്ങൾക്ക് പഠിക്കാൻ സാധിക്കുമല്ലോ എന്ന സന്തോഷത്തോടെ കോളേജിനുള്ളിലേക്ക് പ്രവേശിച്ചു. സ്റ്റെപ്പുകളുടെ എണ്ണം കൂടുന്തോറും മനസ്സിലെ ജിജ്ഞാസ കൂടിക്കൂടി വന്നു. കേരളത്തിലാകെ ഇരുപത് മിനി ഫാബ് ലാബുകളേ ഉള്ളൂ.  അതിലൊന്നാണ് വി.ജെ.സി.ഈ.റ്റി. ഫാബ് ലാബ്. ഇതു കോളേജിന്റെ യശസ്സ് ഉയർത്തുന്നു. ശിവദാസ് സാറിനൊപ്പം ഞങ്ങൾ ആദ്യം എത്തിച്ചേർന്നത് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഡിപ്പാർട്ടുമെന്റിന്റെ കമ്പ്യൂട്ടർ ലാബ് കം സെമിനാർ ഹാളിലാണ്. അവിടെ ഡീൻ ഡോ. അൻസിഷിൻ രാജ് ഞങ്ങളെ സ്വാഗതം ചെയ്തു. നിരവധി കമ്പ്യൂട്ടറുകൾ നിറഞ്ഞ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയതായിരുന്നു ആ ലാബ്.  ഫാബ് ലാബിലെ മിഷ്യനുകൾ പരിചയപ്പെടുത്തുവാനുള്ള സൗകര്യത്തിന് ഞങ്ങളെ രണ്ടു ഗ്രൂപ്പായി തിരിച്ചു.</p>

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/697798" എന്ന താളിൽനിന്ന് ശേഖരിച്ചത്