"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Scghsmala (സംവാദം | സംഭാവനകൾ)
No edit summary
Scghsmala (സംവാദം | സംഭാവനകൾ)
No edit summary
വരി 36: വരി 36:
<font color="red">
<font color="red">
ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ sr. Floweret ഒരു വൃക്ഷതൈ sr. Seena – ക്ക് (കാർമൽ കോളേജിൽ ബോട്ടണി വിഭാഗത്തിൽ അദ്ധ്യാപികക്ക്  നൽകി പരിസ്ഥിതി ദിനാഘോഷം ഉദഘാടനം ചെയ്തു.കൂടാതെ sr.seena പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയേ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി. ടീച്ചേഴ്സിനും കുട്ടികൾക്കും ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകുകയും . എല്ലാ കുട്ടികൾക്കും വൃക്ഷതൈ വിതരണം ചെയ്യുകയും ചെയ്തു.

ACADAMIC  EXCELLENCE
TERMLY MONITORNING
വിദ്യാലയത്തിന്റെ  അക്കാദമിക മികവ് ഉയർത്തുന്നതിനായി വിദ്യാലയത്തിനകത്തു തന്നെ  ഒരു Inspection Team രൂപീകരിച്ചിരിക്കുന്നു.
  HS & UPക്ലാസ്സുകൾക്കായി  പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരുടെ ഒരു സംഘമാണ് Inspection നടത്തുന്നത് .  ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർ ക്ലാസ് തലത്തിൽ ഇൻസ്‌പെക്ഷൻ നടത്തി ഉന്നത നിലവാരം പുലർത്തുന്ന ക്ലാസ്സുകൾക്ക് Certificate of Appreciation നൽകുന്നു . Class wise Inspection ലൂടെ കണ്ടെത്തിയ മികവുകൾ  SRG meeting ൽ പങ്കുവക്കുകയും കുറവുകൾ നികത്തി മികവുകളെ മാതൃകയാക്കാൻ കുട്ടികളെ  ബോധവൽക്കരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു . മൂന്ന്  ടേമുകളിലായി ഓരോ തവണയാണ് School Internal Inspection 
നടത്തുക .
School Internal Inspection Norms
    1. Personal Cleanliness
    2. Uniform
    3. Discipline
    4. Class Cleanliness
    5. Notice Board  Updation
    6. Regularity in Class  (CE work, Monthly Tests)   
    7. Different Subject Corner( Science, Maths, Soc. Sc, Arts, WE,
Language, Sports, IT etc...)
    8. Class Library Corner
9.    Text Book, Note Book(Cleanliness & Updation)
    10. Smart Room Register
    11. Maths , Science , Language Basic Skill Test
  CERTIFICATE OF APPRECIATION
വിദ്യാലയത്തിന്റെ മികവ് എന്ന് പറയുന്നത് അതിന്റെ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിലെ മികവുകളുടെ ആകെത്തുകയാണ്. അധ്യാപകരും വിദ്യാർത്ഥികളും  തങ്ങളുടെ ഉത്തരവാദിത്വങ്ങൾ ശ്രദ്ധയോടെ, ആത്മാർത്ഥതയോടെ, ആ സാധാരണ മികവോടെ നിർവഹിക്കുമ്പോൾ എല്ലാതരത്തിലും സ്കൂൾ excellent  ആയിത്തീരുന്നു. ഇത്തരത്തിൽ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ extra ordinary performance കാഴ്ചവയ്ക്കുന്ന അധ്യാപികയ്ക്കും കുട്ടിക്കും ക്ലാസിനും certificate of appreciation നൽകുന്നു.
ഓരോ അംഗീകാരത്തിനും 10 പോയിന്റ് വീതമാണ് നൽകുന്നത്. വർഷാവസാനത്തിൽ കൂടുതൽ പോയിന്റ് നേടുന്നവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകുന്നു. സ്കൂളിലെ പഠനപ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, കലാകായിക മത്സരങ്ങൾ, വിവിധ പരീക്ഷകൾ, ക്ലാസ് തല മത്സരങ്ങൾ,discipline, cleanliness,സേവനസന്നദ്ധത  തുടങ്ങി എല്ലാ മേഖലകളിലെയും മികവുകളെ ആണ് ഇതിലൂടെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്.വിദ്യാലയത്തിന്റെ മികവ് വർദ്ധിപ്പിക്കുന്നതിന് ഈ സമീപനം ഏറെ ഗുണകരമാണ്.
പഠനോത്സവം
പഠനോത്സവം
മാള സൊക്കോർസോ ഹൈസ്കൂളിൽ പഠനോത്സവം ആഘോഷിച്ചു.ഏഴാം ക്ലാസ്സിലെ ആൺകുട്ടികളുടെ നേതൃത്വത്തിൽ  അരങ്ങേറിയ  അതിഗംഭീരമായ  ഡോളിന്റെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ പ്രധാന വേദിയിലേക്ക്  സ്വികരിച്ചാനയിച്ചു. മത്സരത്തിന്റെ പിരിമുറുക്കമോ മാർക്കിന്റെ ഏറ്റക്കുറച്ചിലോ ഇല്ലാതെ കുട്ടികൾക്ക് അവരുടെ കഴിവുകൾ സമൂഹത്തിനുമുമ്പിൽ അവതരിപ്പിക്കാൻ സംസ്ഥാന സർക്കാർ രൂപം കൊടുത്തിരിക്കുന്ന ബൃഹത്തായ , കുട്ടികൾ തന്നെ സംഘാടകരും അവതാരകരും ആയി മാറിയ പഠനോത്സവം പരിപാടിയുടെ ഉദ്ഘാടനം ശ്രീമതി ശോഭ സുഭാഷ്( മാള പഞ്ചായത്ത് പ്രസിഡൻറ്) നിർവഹിച്ചു.ശ്രീ ബിജു  ഉറുമീസ് (മാള പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്ലവററ്റ്  ആമുഖ പ്രസംഗം നടത്തി. ശ്രീ പി വി ശശി (ബി.പി.സി ,ബി ആർ സി മാള) പദ്ധതി വിശദീകരിച്ചു. ശ്രീമതി ജൂലി ബെന്നി (വാർഡ് മെമ്പർ) ശ്രീ സാബു എടാട്ടുകാരൻ (പിടിഎ പ്രസിഡൻറ്),  ശ്രീമതി ഷേർളി ബെഞ്ചി (എം പി ടി എ)ശ്രീമതി സൈന ജോസഫ് (ക്ലസ്റ്റർ കോർഡിനേറ്റർ) എന്നിവർ ആശംസകളർപ്പിച്ചു.കുമാരി സെലസ്  ഡിമിട്രി സ്വാഗതം ആശംസിച്ച ചടങ്ങിൽ കുമാരി അമൃത എം.ആർ നന്ദി പറഞ്ഞു.