"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 181: | വരി 181: | ||
'''ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ളാസ്സിൽ നിന്ന് 27 കുട്ടികളെ തെരഞ്ഞെടുത്തു.''' | '''ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ളാസ്സിൽ നിന്ന് 27 കുട്ടികളെ തെരഞ്ഞെടുത്തു.''' | ||
''' എല്ലാ ബുധനാഴ്ചയും രാവിലെ 9 മണിയ്ക് ക്ളാസ്സുകൾ മിസ്ട്രസ്സുമാരായ നിഷാറാണി , ഫാൻസിലത ടീച്ചർമാർ എടുക്കുന്നു. ''' | ''' എല്ലാ ബുധനാഴ്ചയും രാവിലെ 9 മണിയ്ക് ക്ളാസ്സുകൾ മിസ്ട്രസ്സുമാരായ നിഷാറാണി , ഫാൻസിലത ടീച്ചർമാർ എടുക്കുന്നു. ''' | ||
'''<big> MPTA ബോധവത്ക്കരണ ക്ളാസ്സ് </big>''' | |||
''' മക്കളുടെ പഠനപ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും സഹായിക്കുന്നതിനും അമ്മമാർക്ക് മൊബൈലിന്റെ പരിശീലനം നല്കുന്നതിനുള്ള വീഡിയോ കോൺഫറൻസിൽ നമ്മുടെ സ്കൂളിനും പങ്കെടുക്കാൻ കഴിഞ്ഞു.അതനുസരിച്ച് ഒക്ടോബർ 10-ാം തീയതി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കും അവരുടെ രക്ഷകർത്താക്കൾക്കും ക്ളാസ്സ് ടീച്ചേഴ്സിനും ഈ പരിശീലനം നൽകാൻ സാധിച്ചു. വളരെ താത്പര്യത്തോടെ പങ്കെടുത്ത് ക്ളാസ്സ് വളരെ പ്രയോജനമുള്ളതാക്കി മാറ്റി. ക്യൂ.ആർ കോഡ് ഉപയോഗിച്ചുള്ള സ്കാനിംഗിലൂടെ പാഠപുസ്തകം കുട്ടികൾക്ക് വളരെ പ്രയോജനമുള്ളതാക്കാമെന്ന് മനസ്സിലാക്കി. ''' | ''' മക്കളുടെ പഠനപ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും സഹായിക്കുന്നതിനും അമ്മമാർക്ക് മൊബൈലിന്റെ പരിശീലനം നല്കുന്നതിനുള്ള വീഡിയോ കോൺഫറൻസിൽ നമ്മുടെ സ്കൂളിനും പങ്കെടുക്കാൻ കഴിഞ്ഞു.അതനുസരിച്ച് ഒക്ടോബർ 10-ാം തീയതി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കും അവരുടെ രക്ഷകർത്താക്കൾക്കും ക്ളാസ്സ് ടീച്ചേഴ്സിനും ഈ പരിശീലനം നൽകാൻ സാധിച്ചു. വളരെ താത്പര്യത്തോടെ പങ്കെടുത്ത് ക്ളാസ്സ് വളരെ പ്രയോജനമുള്ളതാക്കി മാറ്റി. ക്യൂ.ആർ കോഡ് ഉപയോഗിച്ചുള്ള സ്കാനിംഗിലൂടെ പാഠപുസ്തകം കുട്ടികൾക്ക് വളരെ പ്രയോജനമുള്ളതാക്കാമെന്ന് മനസ്സിലാക്കി. ''' | ||
{|style="margin:0 auto;" | {|style="margin:0 auto;" | ||
| വരി 200: | വരി 199: | ||
'''ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 2-ാം തീയതി കൺവീനർ പുഷ്പറാണി ടീച്ചറിൻറെ നേതൃത്വത്തിൽ ആരംഭിച്ചു. ----- | '''ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 2-ാം തീയതി കൺവീനർ പുഷ്പറാണി ടീച്ചറിൻറെ നേതൃത്വത്തിൽ ആരംഭിച്ചു. ----- | ||
'''<big>ഔഷധച്ചെടികളുടെ തോട്ടം----ജന്മദിന ഉദ്യാനം</big>''' ---ഔഷധച്ചെടികളുടെ തോട്ടവും ജന്മദിന ഉദ്യാനവും സജ്ജീകരിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. 'ജന്മദിനത്തിനൊരു ഔഷധസസ്യം ' എന്ന പദ്ധതിയിലൂടെ കുട്ടികളെ ഇതിലേക്കാകർഷിച്ചു. | '''<big>ഔഷധച്ചെടികളുടെ തോട്ടം----ജന്മദിന ഉദ്യാനം</big>''' ---'''ഔഷധച്ചെടികളുടെ തോട്ടവും ജന്മദിന ഉദ്യാനവും സജ്ജീകരിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. 'ജന്മദിനത്തിനൊരു ഔഷധസസ്യം ' എന്ന പദ്ധതിയിലൂടെ കുട്ടികളെ ഇതിലേക്കാകർഷിച്ചു. ''' | ||
''' നാളെക്കുറിച്ചുള്ള കരുതൽ കുട്ടികളിലുണ്ടാക്കാൻ സാധിച്ചു. പ്ളാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലാതാക്കാനും വിദ്യാലയ പരിസരം ഹരിതാഭമാക്കാനും ശ്രമം തുടങ്ങി. ''' | |||
'''ചീര കൃഷി നടത്തി വിളവെടുപ്പ് എടുത്തു. അത് ഉച്ചഭക്ഷണത്തിൽ ഒരു ദിവസം ഉൾപ്പടുത്താൻ സാധിച്ചതിൽ അഭിമാനിക്കുന്നു .മത്തൻ വിളവെടുപ്പ് നടത്തുന്നു. .''' | '''ചീര കൃഷി നടത്തി വിളവെടുപ്പ് എടുത്തു. അത് ഉച്ചഭക്ഷണത്തിൽ ഒരു ദിവസം ഉൾപ്പടുത്താൻ സാധിച്ചതിൽ അഭിമാനിക്കുന്നു .മത്തൻ വിളവെടുപ്പ് നടത്തുന്നു. .''' | ||
| വരി 477: | വരി 476: | ||
=='''Annual Sports Meet 29.11.2019'''==<font color=black size="4"> | =='''Annual Sports Meet 29.11.2019'''==<font color=black size="4"> | ||
'''ആന്വൽ സ്പോർട്സ് മീറ്റിനായി ചുവപ്പ് .പച്ച. നീല എന്നീ മൂന്ന് ഹൗസുകളായി കുട്ടികളെ തിരിച്ചു. ചെമ്പൂര് ജംഗ്ഷൻ വരെ കുട്ടികളുടെ പരേഡ് സംഘടിപ്പിച്ചു. വളരെ ആകർഷണിയമായ ഈ പരേഡ് സ്വീകരിക്കാൻ നമ്മുടെ കോർപ്പറേറ്റ് മാനേജർ ശ്രീ.സത്യജോസ് സർ , PTA ,MPTA അംഗങ്ങൾ ഉണ്ടായിരുന്നു. ഗുസ്തിയിൽ സംസ്ഥാന ചാമ്പ്യയായ 10-ാംക്ളാസ്സിലെ സരിത ദീപശിഖ കൈയിലേന്തി പരേഡ് നയിച്ചു. മാനേജർ ശ്രീ.സത്യജോസ് സർ ''sports kit '' സ്ക്കൂളിന് സംഭാവനയായി നൽകി. ''' | |||
{|style="margin:0 auto;" | {|style="margin:0 auto;" | ||
|[[പ്രമാണം:Annualsports.jpg|200px|upright|thumb|ദീപശിഖ കൈമാറുന്നു]] | |[[പ്രമാണം:Annualsports.jpg|200px|upright|thumb|ദീപശിഖ കൈമാറുന്നു]] | ||
| വരി 490: | വരി 489: | ||
=='''റിപ്പബ്ളിക്ക് ദിനാഘോഷം''' ==<font color=black size="4"> [[പ്രമാണം:44066republic.jpeg|200px|right|thumb|republic day]] | =='''റിപ്പബ്ളിക്ക് ദിനാഘോഷം''' ==<font color=black size="4"> [[പ്രമാണം:44066republic.jpeg|200px|right|thumb|republic day]] | ||
'''ജനുവരി 26 ന് നടന്ന ആഘോഷത്തിൽ എൻ.സി.സി. കേഡറ്റുകൾ പങ്കെടുത്തു. കുട്ടികൾക്ക് മധുരവും നൽകി.''' | '''ജനുവരി 26 ന് നടന്ന ആഘോഷത്തിൽ എൻ.സി.സി. കേഡറ്റുകൾ പങ്കെടുത്തു. കുട്ടികൾക്ക് മധുരവും നൽകി.''' | ||
<font color=blue size="6"> | <font color=blue size="6"> | ||
=='''മലയാളദിനാഘോഷവും --ഭരണ ഭാഷാവാരാഘോഷവും' നവംബർ 1 ' ==<font color=black size="4"> | =='''മലയാളദിനാഘോഷവും --ഭരണ ഭാഷാവാരാഘോഷവും' നവംബർ 1 ' ==<font color=black size="4"> | ||
''' മലയാളം ക്ളബ്ബിന്റെയും സോഷ്യൽ സയൻസ് ക്ളബ്ബിന്റെയും നേതൃത്ത്വത്തിൽ മാതൃഭാഷാദിനവും ഭരണ ഭാഷാ വാരാഘോഷവും രാവിലെ സ്കൂൾ അസംബ്ളി യിൽ വച്ച് നടത്തുകയുണ്ടായി. അന്നേദിവസം മാതൃഭാഷാ പ്രതിജ്ഞയും ഭരണഭാഷാപ്രതിജ്ഞയും എല്ലാവരും എടുത്തു . തുടർന്ന് കേരളപ്പിറവി ക്വിസ്സ് മത്സരവും ലേഖന മത്സരവും പ്രസംഗമത്സരവും നടത്തുകയുണ്ടായി. അക്ഷരമരവും വായനാ കാർഡുകൾ കൊണ്ടും സ്ക്കൂൾ അങ്കണം കുട്ടികൾ അലംങ്കൃതമാക്കി. . കേരളത്തെ പ്രകീർത്തിക്കുന്ന ഗാനങ്ങളും പാട്ടുകളും അവതരിപ്പിച്ചു. രണ്ടു കുട്ടികൾ മലയാളഭാഷയെകുറിച്ചും കേരളത്തെ കുറിച്ചും പ്രസംഗവും നടത്തുകയുണ്ടായി.''' | |||
{|style="margin:0 auto;" | {|style="margin:0 auto;" | ||
|[[പ്രമാണം:4066 bhasha 3.jpeg|200px|right|thumb|november 1 dina khosham|]] | |[[പ്രമാണം:4066 bhasha 3.jpeg|200px|right|thumb|november 1 dina khosham|]] | ||
| വരി 508: | വരി 504: | ||
<font color=blue size="6"> | <font color=blue size="6"> | ||
=='''ക്ളാസ്സ് ലൈബ്രറി ഉത്ഘാടനം''' ==<font color=black size="4"> | =='''ക്ളാസ്സ് ലൈബ്രറി ഉത്ഘാടനം''' ==<font color=black size="4"> | ||
''' എല്ലാ ക്ളാസ്സുകളിലും ഒരു അലമാര അധ്യാപകർ സംഭാവനയായി നൽകുകയും ക്ളാസ്സ് ലൈബ്രറി സജ്ജീകരിക്കുകയും ചെയ്തു. ക്ലാസ്സ് ലൈബ്രറി നമ്മുടെ പി.ടി.എ. പ്രസിഡൻ്‍റ് സ്റ്റാൻലി സർ ഉദ്ഘാടനം നടത്തുകയുണ്ടായി.''' | |||
{|style="margin:0 auto;" | {|style="margin:0 auto;" | ||
|[[പ്രമാണം:44066 libraryy.jpeg|200px|right|thumb|class library|]] | |[[പ്രമാണം:44066 libraryy.jpeg|200px|right|thumb|class library|]] | ||
| വരി 563: | വരി 559: | ||
<font color=blue size="4"> | <font color=blue size="4"> | ||
==''' IT& GK EXAM & Colouring Exam ''' ==<font color=black size="4"> | ==''' IT& GK EXAM & Colouring Exam ''' ==<font color=black size="4"> | ||
[[പ്രമാണം:44066it gk.jpeg|150px|thumb|it gk exam|]] | [[പ്രമാണം:44066it gk.jpeg|150px|thumb|it gk exam|]] | ||
| വരി 592: | വരി 587: | ||
<font color=red size="6''> | <font color=red size="6''> | ||
==''' സ്ക്കുൾ വാർഷികം --07-02- 2020 ''' ==<font color=black size="4"> | ==''' സ്ക്കുൾ വാർഷികം --07-02- 2020 ''' ==<font color=black size="4"> | ||
'''ഈ വർഷത്തെ സ്ക്കൂൾ വാർഷികാഘോഷം | '''ഈ വർഷത്തെ സ്ക്കൂൾ വാർഷികാഘോഷം പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ , എം.എൽ.എ. ശ്രീ.സി.കെ.ഹരീന്ദ്രൻ ഉത്ഘാടനം ചെയ്തു. മുഖ്യ അതിഥികളായി ഡോ.ബോബി ചെമ്മണ്ണൂർ , സിനി ആർട്ടിസ്റ്റ് മനു വർമ്മ വിളപ്പിൽശാല അഭിജിത്ത് എന്ന ആർട്ടിസ്റ്റ് തുടങ്ങിയവർ പങ്കെടുത്തു. | ||
{|style="margin:0 auto;" | {|style="margin:0 auto;" | ||
|[[പ്രമാണം:44066anniversaa.jpeg|200px|upright|thumb|anniversary|]] | |[[പ്രമാണം:44066anniversaa.jpeg|200px|upright|thumb|anniversary|]] | ||