"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 197: | വരി 197: | ||
<font color=blue size="4"> | <font color=blue size="4"> | ||
=='''എക്കോ ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==<font color=black size="3"> | =='''എക്കോ ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==<font color=black size="3"> | ||
'''ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 2-ാം തീയതി കൺവീനർ പുഷ്പറാണി ടീച്ചറിൻറെ നേതൃത്വത്തിൽ ആരംഭിച്ചു. ----- | |||
'''<big> ജൈവ വൈവിധ്യ പാർക്ക് </big>''' | '''<big>ഔഷധച്ചെടികളുടെ തോട്ടം----ജന്മദിന ഉദ്യാനം</big>''' ---ഔഷധച്ചെടികളുടെ തോട്ടവും ജന്മദിന ഉദ്യാനവും സജ്ജീകരിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. 'ജന്മദിനത്തിനൊരു ഔഷധസസ്യം ' എന്ന പദ്ധതിയിലൂടെ കുട്ടികളെ ഇതിലേക്കാകർഷിച്ചു. നാളെക്കുറിച്ചുള്ള കരുതൽ കുട്ടികളിലുണ്ടാക്കാൻ സാധിച്ചു. പ്ളാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലാതാക്കാനും വിദ്യാലയ പരിസരം ഹരിതാഭമാക്കാനും ശ്രമം തുടങ്ങി. | ||
'''ചീര കൃഷി നടത്തി വിളവെടുപ്പ് എടുത്തു. അത് ഉച്ചഭക്ഷണത്തിൽ ഒരു ദിവസം ഉൾപ്പടുത്താൻ സാധിച്ചതിൽ അഭിമാനിക്കുന്നു .മത്തൻ വിളവെടുപ്പ് നടത്തുന്നു. .''' | |||
'''<big> ജൈവ വൈവിധ്യ പാർക്ക് </big>''' | |||
''' ഒരു ജൈവ വൈവിധ്യ പാർക്ക് തയ്യാറാക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. വിവിധതരത്തിലുള്ള , ചെടികൾ നട്ടുപിടിപ്പിച്ചു. ജൈവ വൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം ബഹു. കോർപ്പറേറ്റ് മാനേജർ ശ്രീ.സത്യജോസ് സർ സ്ക്കൂൾ annual sports day യുടെ അന്ന് നിർവഹിക്കുകയുണ്ടായി.''' | ''' ഒരു ജൈവ വൈവിധ്യ പാർക്ക് തയ്യാറാക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. വിവിധതരത്തിലുള്ള , ചെടികൾ നട്ടുപിടിപ്പിച്ചു. ജൈവ വൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം ബഹു. കോർപ്പറേറ്റ് മാനേജർ ശ്രീ.സത്യജോസ് സർ സ്ക്കൂൾ annual sports day യുടെ അന്ന് നിർവഹിക്കുകയുണ്ടായി.''' | ||
| വരി 268: | വരി 272: | ||
<font color=blue size="4"> | <font color=blue size="4"> | ||
=='''ശാസ്ത്രരംഗം-ശാസ്ത്രക്ളബ്ബും---കുഞ്ഞു ശാസ്ത്രജ്ഞരെ രൂപപ്പെടുത്താൻ ''' ==<font color=black size="3"> | =='''ശാസ്ത്രരംഗം-ശാസ്ത്രക്ളബ്ബും---കുഞ്ഞു ശാസ്ത്രജ്ഞരെ രൂപപ്പെടുത്താൻ ''' ==<font color=black size="3"> | ||
'''വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധവും യുക്തിചിന്തയും നിരീക്ഷണപാടവവും വളർത്തി അവരെ മാനവികതയുടെ വക്താക്കളാക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത പദ്ധതിയാണ് ശാസ്തരംഗം. ഇതിന്റെ കോ-ഓർഡിനേറ്ററായി ശ്രീ.ഷാജുസാമുവേൽ പ്രവർത്തിക്കുന്നു, ഈ സമിതിയിലെ അംഗങ്ങളായി ശ്രീ.സജിവ് (പ്രിൻസിപ്പാൾ), സുഹിതകുമാരി ( ഹെഡ്മിസ്ട്രസ്സ്), ബീന ,ഫാൻസിലത, ഷീബ തങ്കം ,ഷെർവിൻ ഷീജ.ടി.എൽ പുഷ്പറാണി (എസ്.ആർ.ജി.കൺവീനര്) തുടങ്ങിയവർ പ്രവർത്തിക്കുന്നു. ''' | |||
'''ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 8 -ാം തീയതി ഹൈസ്ക്കൂൾ കൺവീനർ ബീന ടീച്ചർ യു.പി കൺവീനർ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. ഹൈസ്ക്കൂൾ അധ്യാപകരായ പുഷ്പ റാണി , ഷീബ തങ്കം യു.പി. അധ്യാപകരായ ഷെർവിൻ, വിൻസൻറ് , തുടങ്ങിയവരും പങ്കെടുത്തു. 8ബി യിലെ അർജുൻ സുരേഷ് , സഞ്ജയ് .എസ്. എന്നിവർ വരച്ച ശാസ്ത്രജ്ഞന്മാരുടെ ചിത്രങ്ങൾ എല്ലാവർക്കും കൗതുകമുളവാക്കി. അവർക്ക് പ്രത്യേകം സമ്മാനങ്ങളും നൽകി. 70 ഓളം വിദ്യാർത്ഥികൾ ഈ ക്ളബ്ബിൽ പങ്കെടുത്തു. ''' | |||
<big>'''സയൻസ് പാർക്ക്'''</big>'''----സയൻസ് ലാബിൽ കുട്ടികൾക്ക് പരീക്ഷണ നിരീക്ഷണ ത്തിനുള്ള അവസരങ്ങൾ നൽകുന്നു. ഈ വർഷം പതിനായിരത്തോളം രൂപയ്ക്കുള്ള സാധനങ്ങൾ വാങ്ങി ലാബിനെ മെച്ചപ്പെടുത്താൻ സാധിച്ചു.ലാബിൽ വച്ച് ചാന്ദ്രയാൻ-2 ന്റെ വിക്ഷേപണം ലൈവ് ആയി കണ്ടത് കുട്ടികൾക്ക് പുതിയ ഉണർവ്വ് നൽകി. യു.പി. ഹൈസ്ക്കൂൾ --സയൻസ് ക്ളാസ്സുകൾ ലാബിൽ വച്ച് എടുക്കുന്നത് കുട്ടികൾക്ക് പഠനത്തിൽ താത്പര്യം ഉണ്ടാകുന്നതിന് ഇടയായിട്ടുണ്ട്.''' | |||
'''സയൻസ് പാർക്ക് --എന്ന പേരിലാണ് ഇനി ലാബ് അറിയപ്പെടുന്നത് . ''' | |||
{|style="margin:0 auto;" | {|style="margin:0 auto;" | ||
|[[പ്രമാണം:44066science3.jpeg|200px|upright|thumb|science club inaguration|]] | |[[പ്രമാണം:44066science3.jpeg|200px|upright|thumb|science club inaguration|]] | ||
| വരി 291: | വരി 299: | ||
=='''വർക്ക് എഡ്യൂക്കേഷൻ ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==<font color=black size="3"> | =='''വർക്ക് എഡ്യൂക്കേഷൻ ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==<font color=black size="3"> | ||
''' ക്ളബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂലൈ മാസം 12-ാം തീയതി ഹെഡ്മിസ്ട്രസ്സ് .സുഹിതകുമാരി ടീച്ചറിന്റെ അധ്യക്ഷതയിൽ വർക്ക് എഡ്യൂക്കേഷൻ ടീച്ചർ റീജ.ജെ.റോസ്. ടീച്ചറിന്റെ നേതൃത്ത്വത്തിൽ ആരംഭിച്ചു. സോപ്പ് നിർമ്മാണത്തോടെ യാണ് ക്ളബ്ബിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്. ''' | ''' ക്ളബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂലൈ മാസം 12-ാം തീയതി ഹെഡ്മിസ്ട്രസ്സ് .സുഹിതകുമാരി ടീച്ചറിന്റെ അധ്യക്ഷതയിൽ വർക്ക് എഡ്യൂക്കേഷൻ ടീച്ചർ റീജ.ജെ.റോസ്. ടീച്ചറിന്റെ നേതൃത്ത്വത്തിൽ ആരംഭിച്ചു. സോപ്പ് നിർമ്മാണത്തോടെ യാണ് ക്ളബ്ബിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്. ''' | ||
''' July 16-ാം തിയതി സുന്ദരി -സോപ്പ് എന്ന പേരിൽ സോപ്പിന്റെ വിതരണ ഉത്ഘാടനവും നടത്തുകയുണ്ടായി.''' | |||
''' July 16-ാം തിയതി സുന്ദരി -സോപ്പ് എന്ന പേരിൽ സോപ്പിന്റെ വിതരണ ഉത്ഘാടനവും നടത്തുകയുണ്ടായി.''' | |||
{|style="margin:0 auto;" | {|style="margin:0 auto;" | ||
| വരി 308: | വരി 317: | ||
'''യു.പി. ക്ളാസ്സിലെ എല്ലാവിദ്യാർത്ഥികളേയും ഹിന്ദി എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ---സുരീലി ഹിന്ദി---- എന്ന പ്രോഗ്രാം ആരംഭിച്ചുു. ജൂൺ ,ജൂലൈ ,ആഗസ്റ്റ് ,സെപ്റ്റംബർ മാസത്തോടെ എല്ലാകുട്ടികളേയും സ്വതന്ത്രവായനക്കാരാക്കുക, ഒക്ടോബർ, നവംബർ, ഡിസംബർ, ജനുവരി,ഫെബ്രുവരി മാസം കൊണ്ട് സ്വന്തമായി എഴുതുവാൻ സജ്ജരാക്കുക എന്ന ഉദ്ദേശ്യത്തോടെ തിങ്കൾ ,ബുധൻ, വെള്ളി ദിവസങ്ങളിൽ ക്ളാസ്സുകൾ നടന്നു വരുന്നു. ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ കഥ, കവിത ,ലേഖനം എന്നിവ എഴുതാൻ പ്രാപ്തരാക്കുക,ആശയവിനിമയം നടത്തുക, സ്കിറ്റ് , തിരക്കഥ എന്നിവ തയ്യാറാക്കി അവതരിപ്പിക്കുക,എന്നീ ലക്ഷ്യങ്ങളോടെ ക്ളാസ്സുകൾ നൽകുന്നു. ''' | '''യു.പി. ക്ളാസ്സിലെ എല്ലാവിദ്യാർത്ഥികളേയും ഹിന്ദി എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ---സുരീലി ഹിന്ദി---- എന്ന പ്രോഗ്രാം ആരംഭിച്ചുു. ജൂൺ ,ജൂലൈ ,ആഗസ്റ്റ് ,സെപ്റ്റംബർ മാസത്തോടെ എല്ലാകുട്ടികളേയും സ്വതന്ത്രവായനക്കാരാക്കുക, ഒക്ടോബർ, നവംബർ, ഡിസംബർ, ജനുവരി,ഫെബ്രുവരി മാസം കൊണ്ട് സ്വന്തമായി എഴുതുവാൻ സജ്ജരാക്കുക എന്ന ഉദ്ദേശ്യത്തോടെ തിങ്കൾ ,ബുധൻ, വെള്ളി ദിവസങ്ങളിൽ ക്ളാസ്സുകൾ നടന്നു വരുന്നു. ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ കഥ, കവിത ,ലേഖനം എന്നിവ എഴുതാൻ പ്രാപ്തരാക്കുക,ആശയവിനിമയം നടത്തുക, സ്കിറ്റ് , തിരക്കഥ എന്നിവ തയ്യാറാക്കി അവതരിപ്പിക്കുക,എന്നീ ലക്ഷ്യങ്ങളോടെ ക്ളാസ്സുകൾ നൽകുന്നു. ''' | ||
<big>''' ഹിന്ദി ദിനാചരണം '''</big>'''----- '''ഹിന്ദി ദിവസം പ്ളക്കാർഡുകൾ തയ്യാറാക്കിയും ഹിന്ദി അസംബ്ളി നടത്തിയും ആദിവസം ആഘോഷിച്ചു.''' | |||
{|style="margin:0 auto;" | {|style="margin:0 auto;" | ||
|[[പ്രമാണം:WhatsApp Image 2019-09-20 at 11.03.53 AM.jpeg|200px|right|thumb|hindi dinm|]] | |[[പ്രമാണം:WhatsApp Image 2019-09-20 at 11.03.53 AM.jpeg|200px|right|thumb|hindi dinm|]] | ||