"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stthomaswiki (സംവാദം | സംഭാവനകൾ)
No edit summary
Stthomaswiki (സംവാദം | സംഭാവനകൾ)
No edit summary
വരി 910: വരി 910:
[[പ്രമാണം:ഗ്രേസി ടീച്ചർ.png|thumb|2019 ൽ സർവീസിൽ നിന്നും വിരമിക്കുന്ന ഗ്രേസി ടീചർ]]

'''കട്ടികൂട്ടിയ എഴുത്ത്'''== '''2019-20''' ലെ പ്രവർത്തനങ്ങൾ ==
'''കട്ടികൂട്ടിയ എഴുത്ത്'''
'''== == ''''''2019-20''' ലെ പ്രവർത്തനങ്ങൾ =='''' =='''

വരി 1,042: വരി 1,043:

'''ഹിരോഷിമ നാഗസാക്കിദിനം'''
==== '''ഹിരോഷിമ നാഗസാക്കിദിനം''' ====
 
ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കിദിനം സ്കൂൾ തലത്തിൽ ആചരിച്ചു. ലോക സമാധാനം ഈ കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. കുട്ടിക്ൾ പ്ലക്കാർഡുകൾ നിർമ്മിക്കുകയും ടൗണിലേക്ക് സമാധാന റാലി നടത്തുകയും ചെയ്തു.  

നല്ല നാളേക്കായ്, ഒരു കൈത്താങ്ങ്
==== '''നല്ല നാളേക്കായ്, ഒരു കൈത്താങ്ങ്''' ====
 
കുട്ടികൾ പ്രകൃതിയോട് ചേർന്ന് വളരുന്നതിനും, പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെയും ആവശ്യകത ബോധ്യപ്പെടുന്നതിനു വേണ്ടിയും സ്കൂളിൽ വിവിധ ഭാഗങ്ങളിൽ മരതൈകൾ നട്ടു. നേച്ചർ ക്ലബിന്റെ നേതൃത്വത്തിൽ മരതൈകൾ സ്കൂൾ പരിസരത്തും, റോഡിന്റെ അരിക്കിലും നട്ടു. പ്രകൃതിയെ നമ്മൾ സംരക്ഷിച്ചാൽ അവ നമ്മെയും സംരക്ഷിക്കും എന്ന് ബോധ്യെപെടാനും കുട്ടികൾക്ക് ഒരു അവസരമായി മാറി. കുട്ടികൾക്ക് തന്നെ ഓരോ ക്ലാസ് അടിസ്ഥാനത്തിൽ മരതൈകൾ സംരക്ഷിക്കാനും, പരിപാലിക്കാനുമുള്ള ഉത്തരവാദിത്വവും നൽകി. കാർബൺ ന്യൂട്രൽ കേരളം എന്ന ആശയത്തിലേക്കുള്ള ഒരു ചെറിയ ചുവട് വയ്പ്പായി മാറി.

വരി 1,135: വരി 1,138:

"ഇംഗ്ലീഷ് മാഗസിൻ പ്രകാശനം"
 
==== "ഇംഗ്ലീഷ് മാഗസിൻ പ്രകാശനം" ====

പ്രകൃതി എന്ന ആശയെത്തെ ആസ്പദമാക്കി ഏഴാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മാഗസിൻ തയ്യാറാക്കുകയും പ്രകാശനം ചെയ്യുകയും ചെയ്തു. ഭാഷാ അധ്യാപികയായ ധന്യ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രകൃതിയെക്കുറിച്ച് ചിന്തിക്കാനും, പ്രകൃതിക്ക് വേണ്ടി ശബ്ദമുയർത്താനും ഇതിലൂടെ സാധിച്ചു. പ്രകൃതിക്കായുള്ള കഥകൾ, കവിതകൾ, ചിത്രങ്ങൾ, പസ്സിൽ സ്, വിവരണക്കുറിപ്പുകൾ എന്നിവ ഉൾപ്പെടുത്തിയാണ് മാഗസിൻ തയ്യാറാക്കിയത്.   

വരി 1,150: വരി 1,154:

എന്റെ പച്ചക്കറിത്തോട്ടം
 
==== എന്റെ പച്ചക്കറിത്തോട്ടം ====

നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി തോട്ടത്തിന്റെ നിർമ്മാണം ആരംഭിച്ചു. പച്ചക്കറി വിളകളുടെ കൃഷിയിൽ പങ്കാളികളാകാനും അതിലൂടെ കൃഷിയെ കൂടുതൽ അടുത്തറിയാനും ഒരു അവസരമായി മാറി. ജൈവപച്ചക്കറി കൃഷിയിലൂടെ വിളെവെടുക്കുന്ന ഉൽപ്പന്നങ്ങൾ രണ്ട് ആഴ്ചയിലൊരിക്കൽ നടക്കുന്ന Little market എന്ന സംരഭത്തിലൂടെ സ്ക്കൂളിൽ തന്നെ കുട്ടികൾ വിൽപ്പന നടത്തുന്നു. ഹെഡ്മാസ്റ്റർ ബിജു മാത്യു, ജെയ്മോൾ തോമസ്, സിജ വർഗീസ്, ഷാജി എ.റ്റി, പാഠം കോർഡിനേറ്റർമാരായ ആന്റണി മങ്കടപ്ര, ധന്യ സഖറിയാസ് എന്നിവർ നേതൃത്വം നൽകി.

വരി 1,159: വരി 1,164:

'''
 
SKYLARK 2019'''
==== '''
SKYLARK 2019''' ====

2019 - 20 വർഷെത്തെ കായിക മാമാങ്കത്തിന് സ്കൂൾ ലോക്കൽ മാനേജർ ഫാ. ചാണ്ടി പുനക്കാട്ട് ഒക്ടോബർ 9-ന് തിരി തെളിയിച്ചു. ആവേശോജ്ജ്വലമായ ഈ കായിക മാമാങ്കം കുട്ടികളുടെ മാർച്ച് പാസ്‌റ്റോടു കൂടി ആരംഭിച്ചു. 4 ഹൗസുകളിലായി കുട്ടികൾ ജനറൽ ക്യാപ്ററ്റൻമാരുടെ നേതൃത്വത്തിൽ അണിനിരന്നു. മുളളൻകൊല്ലി ടൗണിലേക്ക് കുട്ടികൾ ദീപശിഖ പ്രയാണവും നടത്തി. തുടർന്ന് സ്കൂൾ ജനറൽ ക്യാപ്റ്റൻ ജോയൽ ജോൺ ബിജു പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. LP മിനി, കിഡീസ്, സബ് - ജൂനിയർ വിഭാഗങ്ങളിൽ കുട്ടികൾ ഏറെ വീറും വാശിയോടും കൂടെ മൽസരിച്ചു. Skylark 2019-ൽ റെഡ് ഹൗസ് ഓവറോൾ ചാമ്പ്യൻമാരായി. കായിക മേളയുടെ കോർഡിനേറ്റർമാരായ സോണിയ ടീച്ചർ, ക്ലിസീന ടീച്ചർ എന്നിവർ മികച്ച നേതൃത്വം നൽകി കായിക മേള ആർത്തുല്ലാസത്തിന്റെ ദിനങ്ങളാക്കി.

"https://schoolwiki.in/സെന്റ്_തോമസ്_യു_പി_എസ്_മുള്ളൻകൊല്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്