"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 352: | വരി 352: | ||

| style="background:#F0F8FF; border:4px solid # | | style="background:#F0F8FF; border:4px solid #0055ff; padding:1cm; margin:auto;"| | ||
=='''ജനുവരി'''== | =='''ജനുവരി'''== | ||

'''പുതുവർഷം'''

'''പുതുവർഷം'''

| വരി 404: | വരി 404: | ||
=='''ഫെബ്രുവരി'''== | =='''ഫെബ്രുവരി'''== | ||

'''ഇംഗ്ലീഷ് ഫെസ്റ്റ് '''

ഈ വർഷത്തെ '''ഇംഗ്ലീഷ് ഫെസ്റ്റ്''' ഫെബ്രുവരി 12ന് നടന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന ഒരു പരിപാടിയാണ് ഇംഗ്ലീഷ് ഫെസ്റ്റ്. കുട്ടികളെ ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ ശ്രദ്ധ പുലർത്തിപ്പിക്കാനും രസകരമായി പഠിപ്പിക്കാനുമുള്ള പഠന പദ്ധതിയാണ് ഇംഗ്ലീഷ് ഫെസ്റ്റ്. നമ്മുടെ വിദ്യാലയത്തിന്റെ ഇംഗ്ലീഷ് ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത് ജി.വി.ജി.എച്ച്.എസ്.എസ് ചിറ്റൂരിലെ റിട്ടയേർഡ് പ്രിൻസിപ്പാളും ഇംഗ്ലീഷ് അധ്യാപികയുമായ ശ്രീമതി.സൂര്യകുമാരി ടീച്ചറാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മേന്മകളെകു്റികുറിച്ച് ടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അതുകൊണ്ട് എന്ത് പഠിക്കുമ്പോഴും ഇഷ്ടപ്രകാരം പഠിച്ചാൽ വളരെ എളുപ്പത്തിൽ മനസ്സിലാക്കാം എന്ന് പറഞ്ഞുകൊടുത്തു. തുടർന്ന് ഓരോ ക്ലാസിലെയും കുട്ടികളുടെ ഇംഗ്ലീഷ് പരിപാടികൾ നടന്നു. കുട്ടികൾ എല്ലാവരും തന്നെ ഇംഗ്ലീഷ് ഫെസ്റ്റിൽ പങ്കാളികളായി. ഒന്നിനൊന്ന് മികവുറ്റ പരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. ശ്രീജിത്ത് ചടങ്ങിന് അധ്യക്ഷസ്ഥാനം വഹിച്ചു. ഇംഗ്ലീഷ് ഭാഷയെ ഇഷ്ടപ്പെടാനും അനായാസം കൈകാര്യം ചെയ്യാനുമുള്ള ഒരു മനോഭാവം കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക എന്ന് ഒരു ഉദ്യമമായിരുന്നു ഇംഗ്ലീഷ് ഫെസ്റ്റ്. വളരെ നല്ല രീതിയിൽ നടത്തുന്നതിൽ അധ്യാപകരും കുട്ടികളും വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. | |||
* '''വീഡിയോ കാണാം''' -[https://drive.google.com/open?id=1syuoLoDV3rpDRoJCO44fU-pFrnFF6r7g'''''ഇംഗ്ലീഷ് ഫെസ്റ്റ്'''''] | |||

'''പഠനോത്സവം- വിജയശിൽപം '''

'''പഠനോത്സവം- വിജയശിൽപം '''

പഠനോത്സവം ചിറ്റൂർ ജി.വി.എൽ.പി സ്കൂളിലെ 2019 - 20 അധ്യയനവർഷത്തെ പഠനോത്സവം വിജയശിൽപം എന്ന പേരിൽ നടത്തി. തുഞ്ചത്താചാര്യൻ സ്മാരക വായനശാലയിൽ 20.2.2019ന് ചിറ്റൂർ-തത്തമംഗലം നഗരസഭാ കൗൺസിലർ ശ്രീമതി. പ്രിയ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ. സ്വാമിനാഥൻ അധ്യക്ഷം വഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി. എൻ.കെ ഷൈലജ, ചിറ്റൂർ ബി.പി.സി ശ്രീ. മനുചന്ദ്രൻ, ലൈബ്രേറിയൻ ശ്രീ. ഷണ്മുഖൻ, അധ്യാപകനായ ശ്രീ. ഹിദായത്തുള്ള എന്നിവർ സംസാരിച്ചു. അധ്യാപികയായ ശ്രീമതി. ജയശ്രീ നന്ദി പറഞ്ഞു. കുട്ടികളുടെ തനതായ അവതരണ പാടവം പ്രകടമാക്കിക്കൊണ്ടാണ് ഓരോ പ്രവർത്തനങ്ങളും അരങ്ങേറിയത്. ക്ലാസ് മുറികളിൽ നിന്ന് കിട്ടിയ അനുഭവങ്ങളുടെ മികവുറ്റ പ്രതിഫലനമായിരുന്നു പഠനോത്സവ വേദിയിൽ കാണാൻ കഴിഞ്ഞത്. പ്രീ-പ്രൈമറി കുട്ടികൾ പ്രാർത്ഥന ചൊല്ലിക്കൊണ്ടാണ് വിജയശിൽപം ആരംഭിച്ചത്. ഈ കുരുന്നുകളുടെ ഗാനാലാപനം ഏറെ ആകർഷകമായി. ആനപ്പാട്ട് പാടി അവതരിപ്പിച്ച് പഴവർഗങ്ങളുടെ ഗുണങ്ങൾ വിവരിച്ച് ആഴ്ചയിലെ ദിനങ്ങളുടെ ആക്ഷൻ സോങ്ങുമായി ഒന്നാംതരം വിദ്യാർത്ഥികൾ ശ്രദ്ധയാകർഷിച്ചു. പാഠഭാഗത്തിത്തിന്റെ നാടകാവിഷ്കാരവും കൃഷിപ്പാട്ട്, ശുചിത്വത്തെക്കുറിച്ചുള്ള സ്കിറ്റ് എന്നിവയും അവതരിപ്പിച്ചുകൊണ്ട് രണ്ടാംതരം വിദ്യാർത്ഥികൾ സമൂഹത്തെ ബോധവൽക്കരിക്കാൻ കൂടി ശ്രമിച്ചു. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആരോഗ്യത്തിന് അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ സ്കിറ്റ് അവതരിപ്പിച്ചു. ഇംഗ്ലീഷ് സോങ്, പഴങ്ങൾ മേനിപറഞ്ഞാൽ എന്നിവയും മികച്ചതായിരുന്നു. പ്രസംഗപാടവം, പാഠഭാഗത്തെ കവിതയുടെ നൃത്താവിഷ്കാരം, ഇംഗ്ലീഷ് പാഠത്തിന്റെ നാടകാവിഷ്കാരം എന്നിവ വെളിവാക്കുന്നതായിരുന്നു നാലാം തരത്തിലെ വിദ്യാർത്ഥികളുടെ അവതരണം. | പഠനോത്സവം ചിറ്റൂർ ജി.വി.എൽ.പി സ്കൂളിലെ 2019 - 20 അധ്യയനവർഷത്തെ '''പഠനോത്സവം വിജയശിൽപം''' എന്ന പേരിൽ നടത്തി. തുഞ്ചത്താചാര്യൻ സ്മാരക വായനശാലയിൽ 20.2.2019ന് ചിറ്റൂർ-തത്തമംഗലം നഗരസഭാ കൗൺസിലർ ശ്രീമതി. പ്രിയ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ. സ്വാമിനാഥൻ അധ്യക്ഷം വഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി. എൻ.കെ ഷൈലജ, ചിറ്റൂർ ബി.പി.സി ശ്രീ. മനുചന്ദ്രൻ, ലൈബ്രേറിയൻ ശ്രീ. ഷണ്മുഖൻ, അധ്യാപകനായ ശ്രീ. ഹിദായത്തുള്ള എന്നിവർ സംസാരിച്ചു. അധ്യാപികയായ ശ്രീമതി. ജയശ്രീ നന്ദി പറഞ്ഞു. കുട്ടികളുടെ തനതായ അവതരണ പാടവം പ്രകടമാക്കിക്കൊണ്ടാണ് ഓരോ പ്രവർത്തനങ്ങളും അരങ്ങേറിയത്. ക്ലാസ് മുറികളിൽ നിന്ന് കിട്ടിയ അനുഭവങ്ങളുടെ മികവുറ്റ പ്രതിഫലനമായിരുന്നു പഠനോത്സവ വേദിയിൽ കാണാൻ കഴിഞ്ഞത്. പ്രീ-പ്രൈമറി കുട്ടികൾ പ്രാർത്ഥന ചൊല്ലിക്കൊണ്ടാണ് വിജയശിൽപം ആരംഭിച്ചത്. ഈ കുരുന്നുകളുടെ ഗാനാലാപനം ഏറെ ആകർഷകമായി. ആനപ്പാട്ട് പാടി അവതരിപ്പിച്ച് പഴവർഗങ്ങളുടെ ഗുണങ്ങൾ വിവരിച്ച് ആഴ്ചയിലെ ദിനങ്ങളുടെ ആക്ഷൻ സോങ്ങുമായി ഒന്നാംതരം വിദ്യാർത്ഥികൾ ശ്രദ്ധയാകർഷിച്ചു. പാഠഭാഗത്തിത്തിന്റെ നാടകാവിഷ്കാരവും കൃഷിപ്പാട്ട്, ശുചിത്വത്തെക്കുറിച്ചുള്ള സ്കിറ്റ് എന്നിവയും അവതരിപ്പിച്ചുകൊണ്ട് രണ്ടാംതരം വിദ്യാർത്ഥികൾ സമൂഹത്തെ ബോധവൽക്കരിക്കാൻ കൂടി ശ്രമിച്ചു. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആരോഗ്യത്തിന് അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ സ്കിറ്റ് അവതരിപ്പിച്ചു. ഇംഗ്ലീഷ് സോങ്, പഴങ്ങൾ മേനിപറഞ്ഞാൽ എന്നിവയും മികച്ചതായിരുന്നു. പ്രസംഗപാടവം, പാഠഭാഗത്തെ കവിതയുടെ നൃത്താവിഷ്കാരം, ഇംഗ്ലീഷ് പാഠത്തിന്റെ നാടകാവിഷ്കാരം എന്നിവ വെളിവാക്കുന്നതായിരുന്നു നാലാം തരത്തിലെ വിദ്യാർത്ഥികളുടെ അവതരണം. | ||
വില്ലുപാട്ട്, പ്രസംഗം, പരീക്ഷണം എന്നീ ഇനങ്ങളോടെ തമിഴ് മീഡിയം വിദ്യാർഥികളും പരിപാടിയുടെ പൊലിമയേറ്റി. | വില്ലുപാട്ട്, പ്രസംഗം, പരീക്ഷണം എന്നീ ഇനങ്ങളോടെ തമിഴ് മീഡിയം വിദ്യാർഥികളും പരിപാടിയുടെ പൊലിമയേറ്റി. | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിത്തിന്റെ ഭാഗമായി പഠനം സമൂഹത്തിന്റെ കൂടി പങ്കാളിത്തം ഉള്ളതായി മാറിയതിത്തിന്റെ ഉത്തമ ഉദാഹരണം കൂടിയായി ഈ വിജയോത്സവം. | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിത്തിന്റെ ഭാഗമായി പഠനം സമൂഹത്തിന്റെ കൂടി പങ്കാളിത്തം ഉള്ളതായി മാറിയതിത്തിന്റെ ഉത്തമ ഉദാഹരണം കൂടിയായി ഈ വിജയോത്സവം. | ||
* '''വീഡിയോ കാണാം''' -[https://drive.google.com/open?id=10pvEuHEb0LbR8oqMhuFi4sitD6RAGWp9'''''വിജയശിൽപം'''''] | |||

| style="background:#F0F8FF; border:4px solid #757500; padding:1cm; margin:auto;"| | |||
=='''മാർച്ച്'''== | |||

'''ശലഭോത്സവം - 2020'''

ജി.വി.എൽ.പി സ്കൂളിന്റെ ഈ വർഷത്തെ വാർഷികാഘോഷം '''ശലഭോത്സവം - 2020''' എന്ന പേരിൽ അരങ്ങേറി. കാലത്തിന്റെ വിശാലതയിലേക്ക് അനിവാര്യ മാറ്റങ്ങളോടെ നമ്മുടെ വിദ്യാലയം ഈ വർഷവും ഗംഭീരമായി ആഘോഷിച്ചു. കലാ പാരമ്പര്യത്തിൽ തനതായ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന നമ്മുടെ വിദ്യാലയം കുട്ടികളുടെ വാസനകളെ കണ്ടെത്തി അവർക്ക് അവസരമൊരുക്കി കൊടുക്കുന്നതിൽ അതിയായ ശ്രദ്ധ പുലർത്തുന്നു. രക്ഷിതാക്കളും, കുട്ടികളും ചേർന്ന് ആയിരത്തിലധികം മഹാജനങ്ങൾ ശലഭോത്സവത്തിൽ പങ്കുചേർന്നു. | |||
2020 മാർച്ച് അഞ്ചിനാണ് നമ്മുടെ വിദ്യാലയത്തിന്റെ ശലഭോത്സവം നടന്നത് വൈകുന്നേരം അഞ്ചുമണിക്ക് കുട്ടികളുടെ പ്രാർത്ഥനയോടെ തുടങ്ങിയ ശലഭോത്സവത്തിന് പ്രധാനാധ്യാപിക ശ്രീമതി. ഷൈലജ സ്വാഗതം പറഞ്ഞു. ചിറ്റൂർ - തത്തമംഗലം നഗരസഭ ചെയർമാൻ ശ്രീ. കെ. മധു അവർകൾ ഉദ്ഘാടനം ചെയ്തു. വേദിയിലിരിക്കുന്ന വ്യക്തികൾ നിറ ദീപം കൊളുത്തിക്കൊണ്ടാണ് ശലഭോത്സവത്തിന് ആരംഭം കുറിച്ചത്. ചടങ്ങിന് അധ്യക്ഷ സ്ഥാനം വഹിച്ചത് പി.ടി.എ പ്രസിഡന്റായ ശ്രീ.സ്വാമിനാഥൻ അവർകളാണ്. തുടർന്ന് ശ്രീമതി. ഷൈലജ ടീച്ചർ സ്കൂളിന്റെ ഒരു വർഷത്തെ റിപ്പോർട്ട് സദസ്സിനു മുമ്പാകെ അവതരിപ്പിച്ചു. തുടർന്ന് ഈ വർഷം പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ കുമാരി. ആർഷ്യ.എസ്, ഈ വർഷത്തെ എൽ.എസ്.എസ് പരീക്ഷ വിജയികളായ ആരാമിക.ആർ, ശ്രിയ.എസ്, സൂര്യ സുനിൽകുമാർ.എസ്, വൈഗപ്രഭാ കെ.എ, സനിക.എസ്, ശിവാനി.എസ് തുടങ്ങിയ വിദ്യാർഥികൾക്കും ശാസ്ത്ര പ്രതിഭാ ക്വിസ് മത്സര വിജയിയായ ഇഷാ രഞ്ജിത്ത് എന്ന വിദ്യാർത്ഥിക്കും ചെയർമാൻ ട്രോഫി കൊടുത്തുകൊണ്ട് അനുമോദനം ചെയ്തു. വാർഡ് കൗൺസിലർമാരായ ശ്രീ.എം. ശിവകുമാർ, ശ്രീ.കെ. മണികണ്ഠൻ, ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ശ്രീ. ആർ. രാജീവൻ, ചിറ്റൂർ ശ്രീ.മനുചന്ദ്രൻ, പൂർവവിദ്യാർഥി ഫോറം കൺവീനർ ശ്രീ.കെ. ശിവൻ മാസ്റ്റർ തുടങ്ങിയവർ ശലഭോത്സവത്തിന് ആശംസകളർപ്പിച്ചു. വിദ്യാലയത്തിലെ അധ്യാപികയും സീനിയർ അസിസ്റ്റന്റുമായ ശ്രീമതി. ജയശ്രീ ചടങ്ങിന് നന്ദി പറഞ്ഞു. | |||
കൃത്യം 6 30 മണിക്ക് വിദ്യാലയത്തിലെ കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു. ഒറ്റപ്പാലം നടനും ട്രുപ്പിന്റെ നേതൃത്വത്തിലുള്ള അധ്യാപകരാണ് കലാപരിപാടികൾ ഏറ്റെടുത്ത് ചെയ്തത്. ഡാൻസ് അദ്ധ്യാപകരായ മണികണ്ഠൻ, പ്രവീൺ, ജംഷീർ, അനിൽ എന്നിവരാണ് കലാപരിപാടികൾ ഏറ്റെടുത്തു നടത്തിയത്. കുട്ടികളുടെ പരിപാടികൾ വളരെ മികവു പുലർത്തുന്നവയായിരുന്നു. 30 കലാപരിപാടികളാണ് ഈ വർഷത്തെ ശലഭോത്സവത്തിൽ അരങ്ങേറിയത്. വർണ്ണ ശോഭയുള്ള വസ്ത്രങ്ങളണിഞ്ഞ് നിൽക്കുന്ന കുട്ടികളെ കാണാൻ വളരെ വിസ്മയം ഉള്ള ഒരു കാഴ്ചയായിരുന്നു. സദസ്സ് മുഴുവൻ ആനന്ദത്തിൽ ആർത്തുല്ലസിച്ചു. ഗണപതിയുടെ സ്തുതിയോടെ തുടങ്ങിയ രംഗപൂജ കാണികൾക്ക് ഒരു അത്ഭുത കാഴ്ച തന്നെയായിരുന്നു. പരിപാടികൾ കുട്ടികൾ തന്നെയാണ് മുന്നോട്ട് നയിച്ചു കൊണ്ടുപോയത്. ഓരോ കലാപരിപാടികൾ തുടങ്ങുമ്പോഴും അവതാരകരായി എത്തിയത് ഈ വിദ്യാലയത്തിലെ കുരുന്നുകൾ തന്നെയാണ്. രക്ഷിതാക്കൾക്കും കുട്ടികൾക്കും വളരെ പുതുമയേറിയ ഒരു അനുഭവമായിരുന്നു ഈ വർഷത്തെ ശലഭോത്സവം. | |||
ശലഭോത്സവത്തിനു അണിയറയിൽ പ്രവർത്തിച്ച മണികണ്ഠൻ, പ്രവീൺ, ജംഷീർ, അനിൽ, വിജയ് എന്നിവർക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പിടിഎ അംഗങ്ങൾക്കും ഞങ്ങൾ അളവറ്റ രീതിയിൽ നന്ദി അറിയിക്കുന്നു. | |||