"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
/* അധ്യാപകർക്കും കുട്ടികൾക്കും ഐ .ടി .സേ വനങ്ങളുമായി ഇ കോർണർ. എല്ലാ ദിവസങ്ങളിലും ഉച്ചഭക്ഷണത്തി... |
|||
| വരി 232: | വരി 232: | ||
[[പ്രമാണം:47064-kkd-dp-2019-4.png|thumb|സ്കൂളിൽ തയ്യാറാക്കിയ പൂക്കളം]] | [[പ്രമാണം:47064-kkd-dp-2019-4.png|thumb|സ്കൂളിൽ തയ്യാറാക്കിയ പൂക്കളം]] | ||
ഇ-മാഗസിൻ പ്രകാശനം ചെയ്തു | |||
കൊടുവള്ളി കൊടുവള്ളി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഇ-മാഗസിൻ" സൗരഭം" കൊടുവള്ളി ഏ ഇ ഒ ശ്രീ മുരളി സർ പ്രകാശനം ചെയ്തു. ഹൈസ്കൂളിന്റെ അടൽ ടിങ്കറിങ്ങ് ലാബിൽ വെച്ച് സബ് ജില്ലയിലെ എല്ലാ സ്കുളുകളിലെയും ഇ.ടി കൺവീനർമാരുടെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും സാന്നിധ്യത്തിലാണ് പ്രകാശനം നടന്നത്.ചടങ്ങിൽ ഹെഡ്മാസ്റ്റർ അബ്ദുസ്സമദ് സ്വാഗത പ്രസംഗം നടത്തി.സീനിയർ അസിസ്റ്റൻറ് ഹനീഫ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരായ ഫിർദൗസ് ബാനു ,റീഷ, മുഹമ്മദ് ബഷീർ, എന്നിവർ ആശംസകൾ നേർന്നു.ലിറ്റിൽ കൈറ്റ്സ് ലീഡറായ മുഹമ്മദ് സിനാൻ കെ അധ്യാപകർക്ക് ക്യാമറ ഉപയോഗിക്കുന്നതെങ്ങനെയെന്ന് പരിചയപ്പെടുത്തി | |||